അള്ളാഹു അല്ലാതെ വേറെ ഒരു ഇലാഹ് ഇല്ല

  • Home
  • India
  • Kozhikode
  • അള്ളാഹു അല്ലാതെ വേറെ ഒരു ഇലാഹ് ഇല്ല

അള്ളാഹു അല്ലാതെ വേറെ ഒരു ഇലാഹ് ഇല്ല He is with you wherever you are.. Quran 57:4

15/03/2019

➡നമ്മുടെ മാതാപിതാക്കൾ

➡നല്ല മനസുമായി മാതാവിനെ അനുസരിക്കുന്ന ചിലരുണ്ട്

➡മാതാപിതാക്കൾ നഷ്ടപ്പെട്ടാലേ അവരുടെ വില അറിയൂ.....

🔅കരഞ്ഞു കൊണ്ടല്ലാതെ നിങ്ങൾക്ക് ഇത് കണ്ടു തീർക്കാനാവില്ല

30/12/2018

*🗓പുതുവർഷം : കലണ്ട൪ മാറ്റുമ്പോൾ..*
*⋐⋑⋐⋑⋐⋑⋐⋑⋐⋑⋐⋑⋐⋑⋐⋑*


_🌐ഒരു വ൪ഷം പൂ൪ത്തിയാകുമ്പോള് വീടിന്റെ ചുമരില് തൂക്കിയിട്ടുള്ള കലണ്ട൪ മാറ്റി നാം പുതിയത് സ്ഥാപിക്കാറുണ്ട്. ഇങ്ങനെ പഴയ കലണ്ട൪ മാറ്റി പുതിയത് സ്ഥാപിക്കുമ്പോള് നമ്മുടെ മനസ്സിലേക്ക് ചില ചിന്തകളും തീരുമാനങ്ങളും കടന്നുവരേണ്ടതുണ്ട്._

_🔨പഴയ കലണ്ട൪ മാറ്റി പുതിയത് സ്ഥാപിക്കുമ്പോള് നാം *ഒന്നാമതായി മനസ്സിലാക്കേണ്ടത്, അല്ലാഹു നമുക്ക് നിശ്ചയിച്ചിട്ടുള്ള ആയുസ് ഒരു വ൪ഷം കൂടി പിന്നിട്ടിരിക്കുന്നു അഥവാ നാം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ്.* പുതുവ൪ഷത്തിലേക്ക് പ്രവേശിക്കുമ്പോള് ഇത് മറന്നുകൊണ്ടൊരു ജീവിതം സത്യവിശ്വാസികള്ക്ക് ഉണ്ടാകാന് പാടില്ല. ചെരുപ്പിന്റെ വാറിനേക്കാള് അടുത്ത് നില്ക്കുന്ന മരണത്തെ ധാരാളം ഓര്ക്കണമെന്ന് റസൂല്(സ്വ) ഉപേദേശിച്ചിട്ടുണ്ട്._

_📌നബി(സ്വ) പറഞ്ഞു: *'സർവ്വ സുഖാനുഭൂതികളെയും തകര്ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള് ധാരാളമായി സ്മരിക്കുക'.*_
_(അഹ്മദ്, തിര്മിദി)_

_*👉🏻രണ്ടാമതായി, കഴിഞ്ഞുപോയിട്ടുള്ള ഈ വ൪ഷം പരലോകത്തിന് വേണ്ടി എന്താണ് നാം ഒരുക്കിവെച്ചിട്ടുളളതെന്ന് ഗൌരവപൂ൪വ്വം ചിന്തിക്കേണ്ടതുണ്ട്.*_

*★يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ۝*

_◆സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന് നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. തീര്ച്ചയായും അല്ലാഹു നിങ്ങള് പ്രവര്ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു._
_*(ഖു൪ആന്: 59/18)*_

*_ഈ വ൪ഷം നാം എത്രത്തോളം നന്മകള് ചെയ്തിട്ടുണ്ട്..❓_*

_*തിന്മകളെന്തെങ്കിലും നമ്മുടെ ജീവിത്തില് സംഭവിച്ചിട്ടുണ്ടോ..❓*_

_💡നാം ചെയ്തിട്ടുള്ള നന്മകളും തിന്മകളുമെല്ലാം നമ്മുടെ മുമ്പില് പ്രദ൪ശിപ്പിക്കപ്പെടുന്ന ഒരു ദിനം കടന്നുവരാനുണ്ട്._

*★فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ - وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ*

_അപ്പോള് ആര് ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന് അതും കാണും._ _*(ഖു൪ആന്: 99/7-8)*_

*★يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ*

_നന്മയായും തിന്മയായും താന് പ്രവര്ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പില്) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്ക്കുക) . തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയില് വലിയ ദൂരമുണ്ടായിരുന്നെങ്കില് എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്ക്ക് താക്കീത് നല്കുന്നു. അല്ലാഹു (തന്റെ) ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു._ _*(ഖു൪ആന്: 3/30)*_

*★يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ*

_അന്നേ ദിവസം നിങ്ങള് പ്രദര്ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില് നിന്ന് മറഞ്ഞു പോകുന്നതകല്ല._ _*(ഖു൪ആന്: 69/18)*_
====================

*⚠പുതുവർഷം ആഘോഷമല്ല; ആത്മ വിചിന്തനമാക്കി മാറ്റുക..*

അല്ലാഹു തൗഫീഖ് നൽകട്ടെ........ ആമീൻ

03/12/2018

നിങ്ങൾ മാനസികമായ പ്രയാസങ്ങൾ നേരിടുന്നവരോ...
- പ്രൊഫ:ഹാരിസ് ബ്ന് സലീം

02/12/2018

കബറുകളിലേക്ക് ആറടി മണ്ണിലേക്ക് മൂന്നു കഷ്ണം തുണിയിൽ യാത്ര തിരിക്കുന്ന ഒരു ദിവസം ഉണ്ട്... ആ ദിവസം തിരിച്ചറിയും നമ്മൾ

മരണത്തിനു അപ്പുറം ഒരു ലോകം ഉണ്ട് എത്ര നിഷേധിച്ചാലും എത്ര വരില്ല എന്ന് പറഞ്ഞാലും ആ ലോകം നമ്മളെ കാത്തിരിക്കുന്നുണ്ട്

സ്വന്തം ഉമ്മയും ഉപ്പയും തിരിഞ്ഞു നോക്കാത്ത ദിവസം

A HEART TOUCHING SPEECH

കണ്ടതിനു ശേഷം മറ്റുള്ളവരിലേക്കും എത്തിക്കുക

01/12/2018

മനുഷ്യൻ അത്ഭുതങ്ങളുടെ കലവറയല്ലാതെ മറ്റെന്താണ്...(- വി: ക്വു)
എങ്കിലും,
അധിക പേരും ചിന്തിക്കുന്നില്ല(നന്ദി കാണിക്കുന്നില്ല).

30/11/2018

വേദന കടിച്ചു പിടിച്ചു ഞമ്മൾ ധരിക്കുന്ന പുതിയ വസ്ത്രവും പുതിയ ഷൂസും തിളങ്ങുന്ന ബാഗും നോക്കി കണ്ണുനീരണയുന്ന എത്ര കുട്ടികൾ ഉണ്ട് നമ്മുടെ ഒക്കെ ക്ലാസ്സിൽ

അവർക്ക് നമുക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ സാധിച്ചിട്ടുണ്ടോ

പിന്നെ എന്താ നമ്മുടെ ജീവിതത്തിനു അർത്ഥമുള്ളത്

നമ്മൾ വിദ്യാർത്ഥി എന്ന് പറയുന്നതിന് എന്തർത്ഥമാണുള്ളത്

👇👇👇👇👇👇👇

29/11/2018

മൂന്ന് ഗുണങ്ങൾ....

29/11/2018

"മരണം"മെന്ന സത്യത്തെ നാം മറന്നുക്കളയുമ്പോൾ...

29/11/2018

സുറ: അൽ ഫജ്ർ...... കേട്ടാൽ നമ്മൾ പോലും കരഞ്ഞു പോവും

28/11/2018

ഉമ്മ 😘😘😭

27/11/2018

Address

Feroke
Kozhikode
673631

Website

Alerts

Be the first to know and let us send you an email when അള്ളാഹു അല്ലാതെ വേറെ ഒരു ഇലാഹ് ഇല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category