Upgrade Education

Upgrade Education We are here to help you to achieve your goals and make your life a successful one

We are here to help you to achieve your goals....and make your life a successful one :)

SSLC 2019-20FULL A+
30/06/2020

SSLC 2019-20
FULL A+

05/05/2020

We are ready to help you.

പ്രിയപ്പെട്ടവരെ, മാറുന്ന സാഹചര്യങ്ങളിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ "...
05/05/2020

പ്രിയപ്പെട്ടവരെ,
മാറുന്ന സാഹചര്യങ്ങളിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ "online exam" feature Upgrade Education അവതരിപ്പിക്കുകയാണ്.
ഓരോ ദിവസവും നടക്കുന്ന online ക്ലാസുകൾക്കു ശേഷം ആ ഭാഗങ്ങളിൽ നിന്നുമുള്ള പരീക്ഷ കുട്ടികൾക്ക് എഴുതാവുന്നതാണു. ആ ദിവസം തന്നെ result publish ചെയ്യുന്നതായിരിക്കും.
Upgrade edusap ഇൽ online പരീക്ഷ എഴുതാൻ താഴെ നൽകിയിരിക്കുന്ന demo ചിത്രങ്ങൾ ശ്രദ്ധിക്കുക.
Contact 7025877104

പ്രിയപ്പെട്ട വിദ്യാർത്ഥികളെ, മെയ്‌ 11 നു ശേഷം മാറ്റിവെച്ച sslc പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച വിവരം എല...
22/04/2020

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
മെയ്‌ 11 നു ശേഷം മാറ്റിവെച്ച sslc പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.
നാളെ 23/4/2020 രാവിലെ 10മണിക്ക് zoom അപ്ലിക്കേഷൻ ഉപയോഗിച്ച് അനൂപ്‌ sir ന്റെ online mathematics ക്ലാസുകൾ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു.
നിങ്ങൾ ചെയ്യേണ്ടത് play storil ലഭ്യമായ zoom app ഫോണിൽ install ചെയ്യുക. മീറ്റിംഗ് id യും password ഉം ഇപ്പോൾ തന്നെ അറിയിക്കുന്നതാണ്. നിങ്ങളുടെ സുഹൃത്തുകൾക്കും തികച്ചും സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
-Team Upgrade
Join Zoom Meeting
https://us04web.zoom.us/j/74227423223?pwd=NElpNDJ3Qm00TUJGVThRK0pjRVJsdz09
: Meeting ID: 742 2742 3223
Password: 016580

പ്രിയ രക്ഷിതാക്കളെ,അപ്ഗ്രേഡ് എഡ്യൂക്കേഷൻ ഇന്ന് സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്ഫോംലേക്ക്  മാറുന്ന വിവരം സസന്തോഷം അറിയിക്കുന്ന...
19/11/2019

പ്രിയ രക്ഷിതാക്കളെ,
അപ്ഗ്രേഡ് എഡ്യൂക്കേഷൻ ഇന്ന് സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്ഫോംലേക്ക് മാറുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
ഇന്ന് മുതൽ നിങ്ങളുടെ കുട്ടികളുടെ വിവരം നിങ്ങളുടെ വിരൽത്തുമ്പിൽ.
മാർക് ലിസ്റ്റ്, ഹാജർനില, അറിയിപ്പുകൾ, ഫീസ് മുതലായ എല്ലാ വിവരങ്ങളും നമ്മുടെ *അപ്ഗ്രേഡ് എഡ്യൂസ് ആപ്പ്* ഇൽ ലഭ്യമാണ്. Android, ios , ഇൽ ആപ്പ് ലഭ്യമാണ്.
ലിങ്ക് താഴെ നൽകുന്നു
[ആൻഡ്രോയിഡ്
https://bit.ly/2jZ9Xls
ഐഫോണിൽ
https://apple.co/2ltBwUp

02/10/2019
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു, കഠിന പ്രയത്നങ്ങളിലൂടെ BAMS നു അഡ്മിഷൻ നേടിയ അപ്‌ഗ്രേഡിന്റെ ഉണ്ണിമായക്ക് ഒരായിരം അഭിനന...
22/09/2019

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു, കഠിന പ്രയത്നങ്ങളിലൂടെ BAMS നു അഡ്മിഷൻ നേടിയ അപ്‌ഗ്രേഡിന്റെ ഉണ്ണിമായക്ക് ഒരായിരം അഭിനന്ദനങ്ങൾ.

08/09/2019

ആർപ്പോ 2019
ഓണാഘോഷം വടംവലി മത്സരം.

പറമ്പിൽ ബസാർ ഗവർണമെന്റ് ഹൈയർസെക്കണ്ടറി  സ്കൂൾ മുൻ ഹിന്ദി അധ്യാപകൻ , ശ്രീമാൻ:ഗോപാലൻ സർ ഇനി അപ്ഗ്രേഡ് കുടുംബത്തിന്റ ഭാഗമാണ...
21/07/2019

പറമ്പിൽ ബസാർ ഗവർണമെന്റ് ഹൈയർസെക്കണ്ടറി സ്കൂൾ മുൻ ഹിന്ദി അധ്യാപകൻ , ശ്രീമാൻ:ഗോപാലൻ സർ ഇനി അപ്ഗ്രേഡ് കുടുംബത്തിന്റ ഭാഗമാണെന്ന വിവരം എല്ലാ സുഹൃത്തകളെയും സസന്തോഷപൂർവം അറിയിക്കുന്നു .അപ്ഗ്രേഡ് ന് അഭിമാനനിമിഷം .

Ramadan Kareem
06/05/2019

Ramadan Kareem

Classes for 8th and 9th will commence on 6th May.
03/05/2019

Classes for 8th and 9th will commence on 6th May.

15/04/2019

Find the value of X.

Address

Upgrade Tower, Cheruvatta
Kozhikode
673012

Opening Hours

Monday 6:30am - 9am
4:30pm - 6pm
Tuesday 6:30am - 9am
4:30pm - 6pm
Wednesday 6:30am - 9am
4:30pm - 6pm
Thursday 6:30am - 9am
4:30pm - 6pm
Friday 6:30am - 9am
4:30pm - 6pm
Saturday 6:30am - 9:30am
4:30pm - 6pm
Sunday 7:30am - 1pm

Telephone

7025877102

Website

Alerts

Be the first to know and let us send you an email when Upgrade Education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Upgrade Education:

Shortcuts

Share

Category