CECT

CECT CENTRAL EDUCATIONAL AND CHARITABLE TRUST

21/04/2023
ഒരു പക്ഷെ ഏതെങ്കിലും ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ ഒരു അഴുകിയ തക്കാളിയിൽ നിന്നുമായിരിയ്ക്കാം ജനനം,മണ്ണി...
11/12/2022

ഒരു പക്ഷെ ഏതെങ്കിലും ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ ഒരു അഴുകിയ തക്കാളിയിൽ നിന്നുമായിരിയ്ക്കാം ജനനം,
മണ്ണിന്റെ മടിത്തട്ടിൽ കിടന്നല്ല! പാറകല്ലുകൾ വകഞ്ഞു മാറ്റി ചീറിപ്പായുന്ന ട്രെയിനിന്റെ കൊടുങ്കാറ്റിനെയും അതിജീവിച്ച്..!
അതിജീവിക്കണമെങ്കിൽ അർഹതപ്പെട്ട മണ്ണും വെള്ളവും കിട്ടണമെന്നൊന്നും വാശിയില്ല! എന്നിട്ടും ഒരു തക്കാളിക്ക് അവൾ ജന്മം നൽകി കർമ്മം നിറവേറ്റിയിരിക്കുന്നു..
ജീവിതത്തിൽ തോറ്റു, ഒന്നും ചെയ്യാനില്ല, എല്ലാം നശിച്ചുപോയി എന്ന് കരുതുന്നവർ ഈ തക്കാളിചെടിയെ കണ്ടു പഠിക്കണം..

നിരന്തരമായ പോരാട്ടങ്ങളുടെ ഫലമാണ് യഥാർത്ഥ ജീവിത വിജയം..

13/09/2020

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു......

അധ്യാപകർ  കയ്യിൽ ചൂരല് പുരട്ടി തന്നത് ജീവിതത്തിൽ ദുരന്തങ്ങൾ വരാതിരിക്കാൻ ആയിരുന്നു.അധ്യാപക  ദിനാശംസകൾ.....
05/09/2020

അധ്യാപകർ കയ്യിൽ ചൂരല് പുരട്ടി തന്നത്
ജീവിതത്തിൽ ദുരന്തങ്ങൾ വരാതിരിക്കാൻ ആയിരുന്നു.

അധ്യാപക ദിനാശംസകൾ.....

Address

Purakkattiri
Kozhikode
673317

Alerts

Be the first to know and let us send you an email when CECT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CECT:

Shortcuts

Share

Category