07/11/2019
ഗോവ ട്രിപ്പിനുള്ള train reservation പൂർത്തിയായി. 17/01/2020 ന് വൈകിട്ട് 6. 30 നുള്ള Netravathi ക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട് 19/01/2020 ന് രാത്രി 8 മണിക്കുള്ള മംഗളക്ക് മടങ്ങിപ്പോരാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ വൈകിപ്പോയതുകൊണ്ട് എല്ലാവർക്കും ഒരേ compartment ൽ സീറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. ഇന്നലെ (29/10/19)വരെ പേര് തന്നവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്ക് ആവശ്യമായ ഒരുക്കങ്ങൾ ആരംഭിക്കുമല്ലോ. അവിടെ സന്ദർശിക്കേണ്ട ഏതെങ്കിലും പ്രത്യേക സ്ഥലം നിർദ്ദേശിക്കാനുണ്ടെങ്കിൽ ആയത് എത്രയും വേഗം ഈ ഗ്രൂപ്പിൽ പോസ്ററ് ചെയ്യേണ്ടതാണ്. അതനുസരിച്ചു അവിടുത്തെ പരിപാടി ക്രമീകരിക്കാൻ ശ്രമിക്കാം. സ്വന്തം നിലക്ക് യാത്രാപരിപാടി ഒരുക്കുന്നവർ നേരത്തേ അറിയിച്ചാൽ അവർക്ക് കൂടി ഇതോടൊപ്പം അവിടുത്തെ യാത്രാ -താമസ സൗകര്യങ്ങൾ ഒരുക്കാൻ കഴിയും.