St.Joseph's H.S Pullurampara

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Joseph's H.S Pullurampara, School, Pullurampara, Kozhikode.

Operating as usual

Timeline photos 11/02/2017
Timeline photos 12/02/2016

സ്കൂളിൽ പഠിക്കുന്ന കാലത്ത് അപ്രതീക്ഷിതമായി കിട്ടുന്ന അവധികളിൽ ഒരുപാടൊരുപാട് സന്തോഷിച്ചിരുന്നു .
അപ്പോഴൊന്നും സ്കൂൾ ഒരു ഓർമ്മ മാത്രമാകുന്ന കാലത്തെപ്പറ്റി സ്വപ്നത്തിൽ പോലും ചിന്തിച്ചു നോക്കിയിട്ടില്ലായിരുന്നു .
ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കൽ കൂടി എന്റെ വിദ്യാലയത്തിൽ,അതേ ക്ലാസ്മുറിയിൽ ആ പഴയ യുണിഫോര്മിൽ ഒരുവട്ടം കൂടി ഇരുന്നു പഠിക്കാൻ മോഹം തോന്നുന്നു.

Mobile uploads 09/10/2015
Photos from St.Joseph's H.S Pullurampara's post 09/08/2015

ഇവിടെ പറയാന്‍ പോകുന്നത് 1980-99 കാലഘട്ടത്തില്‍ ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തില്‍ ജനിച്ചത്‌ കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്.
😎
ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്.
😎
5 വയസ്സ്‌ വരെ നേഴ്സറിയിൽ പോയത്‌ നമ്മൾ മാത്രമാണു.
😎
നാലാംക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയത്‌.
😎
മഴക്കാലത്ത്‌ തോട്ടിൽ നിന്ന് പരൽ മീനുകളെയും വാലുമാക്രിയേയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്‌.
😎
കടയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌.
😎
മാഷിന്റെ അടുത്ത്‌ നിന്ന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.
😎
90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo.
😎
സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത്‌ നിൽകുന്ന ജീരക സോഡ ആഡമ്പരമായൈരുന്ന കാലം.
😎
ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത്‌ കയരി ഏരിയൽ തിരിച്ച്‌ തിരിച്‌ മടുത്തിരുന്ന കാലം.
😎
സൈകിൾ വാടകക്കെടുത്ത്‌ അവധി ദിവസം കറങ്ങിയവർ.
😎
മഴക്കാലത്ത്‌ ഹവായ്‌ ചെരുപ്പിട്ട്‌ നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട്‌ ഡിസൈൻ ഉണ്ടാകിയവർ.
😎
കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക്‌ പോവുമ്പോൾ ജീപ്പ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോയുള്ള നിർ വൃതി.
😎
മുറ്റത്ത്‌ ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളര്‍ന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കും താമസിയാതെ കമ്പ്യൂടറില്‍ സോഫ്റ്റ്‌വെയര്‍ ഗയിമുകളിലേക്കുംമാറി.
😎
ബാലരമയും പൂമ്പാറ്റയും വായിച്ചു വളര്‍ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും സ്പൈഡര്‍മാനും കടന്നു വന്നത്.
😎
സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ്‌ കളിച്ചതും ഞങ്ങളാണ്.
😎
ഇംഗ്ലീഷ് അല്ഫബെറ്റ്‌കള്‍ക്ക് മുന്‍പേ മലയാളം അക്ഷരമാല പഠിക്കാന്‍ അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും.
😎
റേഡിയോയില്‍ വരുന്ന പാട്ടുകള്‍ കാസറ്റുകളിൽ അവസാനമായി റെക്കോര്‍ഡ്‌ ചെയ്തതും ഞങ്ങളായിരിക്കും.
😎
വളരെയേറെ മാറ്റങ്ങള്‍ കണ്ടു വളര്‍ന്നതാണ് ഞങ്ങളുടെ ഈ തലമുറ.

കടപ്പാട്: Aslam

Timeline photos 17/04/2014

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി മലയോര മേഖലയില്‍ വീണ്ടും മികവു തെളിയിച്ചിരിക്കുകയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇക്കൊല്ലം പരീഷയ്ക്കിരുത്തിയ പത്താം ക്ലാസിലെ 217 വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിനു യോഗ്യത നേടി. നാലു കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മുന്നിലെത്തി. അഞ്ചു കുട്ടികള്‍ക്ക് ഒരു വിഷയത്തില്‍ മാത്രം എ പ്ലസ് നഷ്ടമായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന പുല്ലൂരാംപാറ സ്കൂള്‍ ഹെഡ്‌മിസ്ട്രസ് കെ.പി.മേഴ്സി ടീച്ചറുടെ നേത്യത്വത്തില്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്.
സമീപ സ്കൂളുകളായ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെല്ലിപ്പൊയില്‍, സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോടഞ്ചേരി,സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരുവമ്പാടി, ഇന്‍ഫന്റ് ജീസസ് ഹൈസ്കൂള്‍ തിരുവമ്പാടി എന്നിവയും നൂറു ശതമാനം വിജയം നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കോഴിക്കോട് ജില്ലയില്‍ 64 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയിട്ടുള്ളത്.

കടപ്പാട്:- പുല്ലൂരാംപാറ വാർത്തകൾ

Timeline photos 06/01/2014

സുപ്രഭാതം

Timeline photos 24/12/2013

Merry Christmas....

Timeline photos 31/10/2013

എന്‍റെ കേരളം എന്നും സമാധാന ത്തിന്‍റെയും, മത മൈത്രി യുടെയും
സഹോദര്യത്തി ന്‍റെയും ലോക മാതൃക യായി തീരട്ടെ
കേരളപ്പി റവി ദിനം , മണ്മറഞ്ഞു പോയ പൂര്‍വികരെ അനുസ്മരിക്കാം
പുതിയ തലമുറക്ക് നന്മയുടെ വെളിച്ചം കൊണ്ടൊരു വഴിയോരുക്കാം

Timeline photos 01/10/2013

ഒക്ടോബര്‍ രണ്ട് ഒരു ഗാന്ധി ജയന്തി കൂടി നമ്മളിലൂടെ കടന്നു പോകുന്നു . ഈ അവസരത്തില്‍ നമ്മുടെ രാഷ്ട്രപിതാവിന്റെ ഓര്മ്മയ്ക്ക് മുന്നില്‍ നമുക്ക് ശിരസ്സ്‌ നമിക്കാം... എല്ലാവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Location

Category

Address


Pullurampara
Kozhikode
673603

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Other Schools in Kozhikode (show all)
Auxilium Nava Jyoti Auxilium Nava Jyoti
Kunnamangalam
Kozhikode, 673571

This page is intended for anyone related to Auxilium Nava Jyoti School in any way - if you are/were

Little Flower AUP School Little Flower AUP School
Kozhikode, 673028

LITTLE FLOWER A U P SCHOOL

GUPS TALI GUPS TALI
GUPS TALI
Kozhikode, 673002

SCHOOL ACTIVITIES

1991-2000 GHS Nayarkuzhi 1991-2000 GHS Nayarkuzhi
Kozhikode
Kozhikode, 673601

GHS NAYARKUZHI

Govt. LP & UP School Manassery Govt. LP & UP School Manassery
Kozhikode

ശതാബ്ദത്തിന്‍റെ അക്ഷരവെളിച്ചം

Government Model Higher Secondary School Government Model Higher Secondary School
Edappally Panvel Highway
Kozhikode, 673001

Government Model Higher Secondary School Kozhikode Established In The Year 1951.

Loyola School Kozhikode Loyola School Kozhikode
Kozhikode, 673032

Vidya Prakash Public School Vidya Prakash Public School
Thodannur , Vatakara
Kozhikode

School of Memories......

Palora HSS Ulliyery Palora HSS Ulliyery
Palora, Ulliyery
Kozhikode, 673323

©PALORA HSS™ Facebook ║║▌▌█│║▌│

Model Polytechnic College, Vadakara Model Polytechnic College, Vadakara
Cherussery Road, Nut Street P. O. , Vadakara
Kozhikode, 673104

The Model Polytechnic College,Vadakara is the brain child of institute of Human Resources Developmen

FCI kozhikode FCI kozhikode
Civil Station
Kozhikode, 673005