Diewdac

Diewdac Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Diewdac, Education, vattoli, Kozhikode.

22/04/2026

*സ്നേഹയാനം 2026*
അവധിക്കാല വിനോദ വിജ്ഞാന യാത്ര
ബി.ആർ.സി കുന്നുമ്മൽ

31/03/2026
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയപ്പെട്...
21/09/2025

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയപ്പെട്ട ലാലേട്ടന് അഭിനനന്ദനങ്ങൾ. ❤️

സമഗ്ര ശിക്ഷ കേരള ബ്ലോക്ക് റിസോഴ്സ് സെന്റർ കുന്നുമ്മൽ.കോഴിക്കോട് ജില്ലപ്രതിഭയോടൊപ്പം  ഞങ്ങളും(ഗൂഗിൾ മീറ്റ് )കാടും പുഴയും,...
11/09/2025

സമഗ്ര ശിക്ഷ കേരള
ബ്ലോക്ക് റിസോഴ്സ് സെന്റർ കുന്നുമ്മൽ.
കോഴിക്കോട് ജില്ല

പ്രതിഭയോടൊപ്പം ഞങ്ങളും
(ഗൂഗിൾ മീറ്റ് )

കാടും പുഴയും, വയലുകളും കിളികളും , പൂക്കളും കൃഷിയിടങ്ങളും സന്തോഷത്തിന്റെ വിവിധ ഇടങ്ങൾ .അതിനോടൊപ്പം ചിത്രകലയും നൃത്തവും പാട്ടും കവിതയും അഭിനയവും ഒക്കെ ചേർത്തു വെച്ചാലോ !
അവ നമുക്ക് സമ്മാനിക്കുന്ന സർഗ്ഗ പ്രതിഭകളെ അടുത്തറിഞ്ഞാലോ !

അറിവിന്റേയും ആസ്വാദനത്തിന്റേയും വിശാല പ്രപഞ്ചത്തിലേക്ക് ഭിന്നശേഷി ക്കാരായ കുട്ടികളെ കൈപിടിച്ചാനയിക്കുന്ന സവിശേഷ പരിപാടിയാണ് പ്രതിഭയോടൊപ്പം ഞങ്ങളും .ഇതിനകം നിരവധി പ്രഗത്ഭരുമായി കുട്ടികൾ സംവദിച്ചു കഴിഞ്ഞു.
അവരെ കാണാനും , ആശയ വിനിമയം നടത്താനും കുട്ടികൾക്ക് അവസരമൊരുക്കുകയാണ് ഈ പരിപാടിയിലൂടെ ചെയ്യുന്നത്.

"പ്രതിഭയോടൊപ്പം ഞങ്ങളും" എന്ന പരിപാടിയിൽ ഇപ്രാവശ്യം ഗൂഗിൾ മീറ്റിലൂടെ പങ്കെടുക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായകനും, നടനും, സംവിധായകനും, ആയ ശ്രീ വിനീത് ശ്രീനിവാസനാണ്

ഗൂഗിൾ മീറ്റ് :
തീയതി : 12.9.25 വെള്ളി
സമയം : രാത്രി 7.00
സ്വാഗതം - ശ്രീ എം ടി പവിത്രൻ
(ബി പി സി കുന്നുമ്മൽ )
അധ്യക്ഷൻ - ശ്രീ സജീഷ് നാരായണൻ
ജില്ലാ പ്രൊജക്ട് ഓഫീസർ, കോഴിക്കോട്

ഉദ്ഘാടനം : ഡോ. എ കെ അബ്ദുൾ ഹക്കീം( ജില്ലാ പ്രോജക്ട് കോഡിനേറ്റർ)

മൊഴി മറുമൊഴി-
ശ്രീ വിനീത് ശ്രീനിവാസൻ

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ
(അവതാരകർ : ശ്രീമതി ലിനി യുകെ , ശ്രീമതി പ്രൈസി തോമസ്)
നന്ദി :- ശ്രീ സനൂപ് -സി.എൻ
Trainer, BRC കുന്നുമ്മൽ

പ്രിയപ്പെട്ട എല്ലാവരേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ബ്ലോക്ക് പ്രോഗ്രാംകോഡിനേറ്റർ
ബ്ലോക്ക്റിസോഴ്സ് സെന്റർകുന്നുമ്മൽ

💝💝💝
07/04/2025

💝💝💝

Often children with special needs may face specific barriers in having a healthy relationship with food. A child with au...
07/04/2025

Often children with special needs may face specific barriers in having a healthy relationship with food. A child with autism spectrum disorder may have an intensely negative reactions to particular textures, tastes or colors. Children with Cerebral Palsy, meanwhile, may prefer softer foods because of difficulties encountered when chewing or swallowing. Children with limited mobility or those who have conditions like Down Syndrome can have low muscle tone thereby making it harder keep their weight down. The medications taken by them may in turn affect their weight and be a cause for certain deficiencies. It is hence vital to establish good eating habits in these children.

At the Department of Clinical Nutrition under BRC Kunnummal of SSK Kozhikode, sponsored by Charutha Charitable Trust Kakkattil, all these issues are approached on a step-by-step basis. Children will undergo a nutrition assessment and are then suggested individualized menu plans based on their food preferences and nutritional requirements.

Address

Vattoli
Kozhikode
673507

Telephone

04962446849

Website

Alerts

Be the first to know and let us send you an email when Diewdac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Diewdac:

Shortcuts

Share

Category