Govt. LP & UP School Manassery

Govt. LP & UP School Manassery ശതാബ്ദത്തിന്‍റെ അക്ഷരവെളിച്ചം Passing on the light of knowledge to thousands of people, Govt. LP & UP School Manassery celebrated its centenary in 2008. Govt.

A public school is not merely a repository and dissemination centre of knowledge; it is at that a source of power to invigorate the culture of a country. The annals of this school show nothing else. LP & UP school Manassery came into being in 1908 in succession of the system of ‘Kudippallikkodams’. It was the only School in the east after Chathamangalam in kozhikode Taluk. The old building as seen now is situated in the land having an area of 36 cents donated by the Zamindars, Mannilidam. In the beginning it was Boys Hindu Elementary School. Later it became Board Elementary School and then Govt. LP School. It was upgraded as Govt. UP School in 1962. In the initial stages admission to the school was only to the boys of upper class family in the society. It was only later that other backward classes began to get admission. Girls were admitted still later. Children belonging to scheduled caste got admission to the school towards the end of 1950s.

മികവിന് ഉള്ള അംഗീകാരം. മുക്കം നഗരസഭയുടെ ആദരവ് ഏറ്റുവാങ്ങിയ മണാശ്ശേരി സ്കൂളിന്റെ സ്വന്തം  ആമിന ടീച്ചർ. അഭിനന്ദനങ്ങൾ❤️❤️❤️
07/09/2026

മികവിന് ഉള്ള അംഗീകാരം. മുക്കം നഗരസഭയുടെ ആദരവ് ഏറ്റുവാങ്ങിയ മണാശ്ശേരി സ്കൂളിന്റെ സ്വന്തം ആമിന ടീച്ചർ.
അഭിനന്ദനങ്ങൾ❤️❤️❤️

മുക്കം നഗരസഭയുടെ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ മണാശേരി സ്കൂളിന്റെ അഭിമാനം ഷിജി മാഷിന് അഭിനന്ദനങ്ങൾ❤️❤️❤️
07/09/2026

മുക്കം നഗരസഭയുടെ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ മണാശേരി സ്കൂളിന്റെ അഭിമാനം ഷിജി മാഷിന് അഭിനന്ദനങ്ങൾ❤️❤️❤️

മുക്കം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ പി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് മണാശ്ശേരിയുടെ അഭ...
05/09/2026

മുക്കം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ
എൽ പി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് മണാശ്ശേരിയുടെ അഭിമാന
താരങ്ങൾ.❤️❤️
ആഗ്നേയ്
ആരാധ്യ

അഭിനന്ദനങ്ങൾ❤️❤️

മണാശ്ശേരി സ്കൂളിനെ നയിക്കാൻ ഇനി ഇവർ. ആശംസകൾ 😍😍👏🏻👏🏻
12/08/2026

മണാശ്ശേരി സ്കൂളിനെ നയിക്കാൻ ഇനി ഇവർ. ആശംസകൾ 😍😍👏🏻👏🏻

പ്രിയ സത്യൻ മാഷിന് വിട 💔ആദരാഞ്ജലികൾ 😢🌹🌹🌹
01/08/2026

പ്രിയ സത്യൻ മാഷിന്
വിട 💔
ആദരാഞ്ജലികൾ 😢🌹🌹🌹

"ഞങ്ങൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയ പൈസയും, കാശിക്കുഞ്ചി പൊട്ടിച്ച് കിട്ടിയ പൈസയും വയനാട്ടിലെ കുട്ടികൾക്ക് പുസ്തകവും ബാ...
24/07/2026

"ഞങ്ങൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയ പൈസയും, കാശിക്കുഞ്ചി പൊട്ടിച്ച് കിട്ടിയ പൈസയും വയനാട്ടിലെ കുട്ടികൾക്ക് പുസ്തകവും ബാഗും വാങ്ങാൻ വേണ്ടി നൽകുന്നു "
2024 വയനാട് ദുരന്തത്തിന് ഇന്ന് ഞങ്ങളെ വിട്ടുപിരിഞ്ഞ അമനും അവന്റെ ചേച്ചി ഇമയും അവരുടെ സമ്പാദ്യം കൈമാറുന്നു.

വിട പ്രിയ അമൻ മോൻ 😢💔
ആദരാഞ്ജലികൾ🌹🌹🌹

കുഞ്ഞേ വിട 😢🌹🌹🌹 കണ്ണീരിൽ കുതിർന്ന പ്രണാമം 😢🌹🌹🌹 ആദരാഞ്ജലികൾ🌹🌹🌹
24/07/2026

കുഞ്ഞേ വിട 😢🌹🌹🌹
കണ്ണീരിൽ കുതിർന്ന പ്രണാമം 😢🌹🌹🌹
ആദരാഞ്ജലികൾ🌹🌹🌹

മുക്കം ഉപജില്ല  Space Quiz ഇൽ യു പി വിഭാഗം ഒന്നാം സ്ഥാനംകരസ്ഥമാക്കിയ മണാശ്ശേരി ജി യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി...
23/07/2026

മുക്കം ഉപജില്ല Space Quiz ഇൽ യു പി വിഭാഗം ഒന്നാം സ്ഥാനംകരസ്ഥമാക്കിയ മണാശ്ശേരി ജി യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അർണവ് കെ പി യ്ക്ക് അഭിനന്ദനങ്ങൾ❤️👏🏻👏🏻👏🏻👏🏻

മുക്കം ഉപജില്ല  Space Quiz ഇൽ എൽ പി വിഭാഗം ഒന്നാം സ്ഥാനംകരസ്ഥമാക്കിയ മണാശ്ശേരി ജി യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥ...
23/07/2026

മുക്കം ഉപജില്ല Space Quiz ഇൽ എൽ പി വിഭാഗം ഒന്നാം സ്ഥാനംകരസ്ഥമാക്കിയ മണാശ്ശേരി ജി യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആഗ്നേയ് ടി കെ യ്ക്ക് അഭിനന്ദനങ്ങൾ❤️👏🏻👏🏻👏🏻👏🏻

ഇന്ന് വന്ന സിഎം കിഡ്സ് സ് സ്കോളർഷിപ്പ് പരീക്ഷയുടെ റീവാലുവേഷൻ റിസൾട്ട് 2 സ്കോളർഷിപ്പുകൾ കൂടി കരസ്ഥമാക്കി സ്കൂളിന്റെ അഭിമാ...
09/07/2026

ഇന്ന് വന്ന സിഎം കിഡ്സ് സ് സ്കോളർഷിപ്പ് പരീക്ഷയുടെ റീവാലുവേഷൻ റിസൾട്ട്
2 സ്കോളർഷിപ്പുകൾ കൂടി കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തിയ ലക്ഷ്മിഗ യ്ക്കും, റന നാസറിനും ജി യു പി എസ് മണാശ്ശേരിയുടെ അഭിനന്ദനങ്ങൾ❤️❤️❤️

Address

Kozhikode

Alerts

Be the first to know and let us send you an email when Govt. LP & UP School Manassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt. LP & UP School Manassery:

Shortcuts

Share

Category