ഓർമ്മയിൽ എന്റെ കുട്ടിക്കാലം

ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ബാ?

ബാല്യകാല ഓർമ്മകൾക്ക് മരണമില്ല

www.facebook.com/ormmayilentekuttikkalam
" ട്വിറ്റെർ " ജോയിൻ ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക
www.twitter.com/entekuttikkalam

Operating as usual

10/04/2024
05/06/2023

ലോകത്തിലെ ഏറ്റവും മഹത്തായ സത്യം

05/06/2023

ചില സത്യങ്ങൾ,സത്യങ്ങൾ തന്നെയാണ്

04/02/2023

സ്കൂൾ ജീവിതം,ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠം

21/10/2022

കുഞ്ഞുങ്ങൾ സൂക്ഷിക്കുക ഇര പിടിക്കാൻ വരുന്നവർ വരട്ടെ മക്കൾ സൂക്ഷിക്കുക # ഓർമ്മയിൽ എന്റെ കുട്ടിക്കാലം

22/09/2022

അൽഫോൻസാ മോളുടെ ജന്മദിനമാണ് എല്ലാവരും അഭിനന്ദിക്കണേ

02/09/2022

മലയാളികളുടെ ദേശീയോൽസവമാണ് ഓണം.ഈ വാർഷിക ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.ഓണാഘോഷത്തിന്റെ സമയത്ത് കേരളം മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതംഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു.
ഓണപ്പൂക്കളം
ആചരിക്കുന്നത്
മലയാളികൾ
പ്രാധാന്യം
കൊയ്ത്തുത്സവം
അനുഷ്ഠാനങ്ങൾ
സദ്യ, തിരുവാതിരകളി, പുലിക്കളി, പൂക്കളം, ഓണത്തല്ല്, തൃക്കാക്കരയപ്പൻ, ഓണത്തപ്പൻ, വടംവലി, തുമ്പി തുള്ളൽ, ഓണവില്ല്, കാഴ്ചക്കുല, അത്തച്ചമയം, വള്ളംകളി, ഓണംകളി
തിയ്യതി
ചിങ്ങം (ഓഗസ്റ്റ്/സെപ്റ്റംബർ)
ആവൃത്തി
പ്രതിവർഷം
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിതി എന്ന ഒരുകഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്.അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.

കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
മഹാബലി
ഹിന്ദു പുരാണത്തിലെ ഒരു ശക്തനായ അസുര രാജാവാണ്‌ മഹാബലി.

അത്തപ്പൂവ്
ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക

02/09/2022

#ഓർമ്മയിൽഎന്റെകുട്ടിക്കാലം

അവധിക്കാലം ആഘോഷിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും മറക്കരുതേ

02/09/2022

#ഓർമ്മയിൽഎന്റെകുട്ടിക്കാലം

02/09/2022

#ഓർമ്മയിൽഎന്റെകുട്ടിക്കാലം

എല്ലാ കുഞ്ഞുമകൾക്കും Advance Happy Onam

03/08/2022

കുഞ്ഞുങ്ങൾ കാണണം,പൊലീസിലെ"ഡോഗ് സ്കോഡ് (dog scode) ",പരിശീലനം കിട്ടിയ ഡോഗ് (Dogs) അനുസരണയോടെ ഉള്ള അവയുടെ ആഭ്യസം
#ഓർമ്മയിൽഎന്റെകുട്ടിക്കാലം ഓർമ്മയിൽഎന്റെകുട്ടിക്കാലം

30/07/2022

മക്കളുടെ ചില നേരത്തുള്ള വികൃതികൾ അമ്മമാർക്ക് എന്നും പ്രിയങ്കരമാണ്,.... #ഓർമ്മയിൽ എന്റെ കുട്ടിക്കാലം

24/07/2022

#ഓർമ്മയിൽ എന്റെ കുട്ടിക്കാലം

23/07/2022

# ഓർമ്മയിൽ എന്റെ കുട്ടിക്കാലം

23/07/2022

#@ ഓർമ്മയിൽ എന്റെ കുട്ടിക്കാലം

21/06/2022

ജീവൻ പോകുന്ന സമയം ആ ജീവൻ തിരിച്ച് കിട്ടുമ്പോൾ പകച്ചു പോകുന്നതാരാണ് # ഓർമ്മയിൽ എന്റെ കുട്ടിക്കാലം

08/06/2022

ചില ഓർമ്മകൾക്ക് മരണമില്ല,ഈ വിഡിയോ എഡിറ്റ് ചെയ്ത് വ്യക്തിക്ക് അഭിനന്ദനങ്ങൾ.. # ഓർമ്മയിൽ എന്റെ കുട്ടിക്കാലം

01/06/2022

സ്കൂളുകൾ തുറക്കാനിരിക്കെ മുൻ വിദ്യാഭ്യാസമന്ത്രി ബഹു: സി രവീന്ദ്രനാഥ് രക്ഷിതാക്കൾക്കും, വിദ്യാർത്ഥിക്കൾക്കും വേണ്ടി തയ്യാറാക്കിയ കുറിപ്പ്.

*രക്ഷിതാക്കളറിയാൻ*

❇സീരിയലുകൾ ഒഴിവാക്കുക.

❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.

❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.

❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.

❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.

❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.

❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.

❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.

❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.

❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.

❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.

❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.

❇രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.

❇കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.

❇മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.

❇ മാതാപിതാക്കൾമൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.

❇അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.

❇വ്യക്തി ശുചിത്യം പാലിക്കുക.

❇സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വയം വ്യത്തിയാക്കട്ടേ.

❇സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.

❇പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.

❇ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.

❇മിതത്വം ശീലിപ്പിക്കുക.

❇പ്രാതലില്ലെങ്കിൽ കാതലില്ല.

❇പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.

❇പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.

❇കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.

❇ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.

❇ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.

❇രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.

❇രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.
മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ....

❇അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.

❇നന്മയുള്ള വ്യക്തി
സ്നേഹമുള്ള കുട്ടി
മിടുക്കരായ കുട്ടികൾ
വളരട്ടേ....ഉയരട്ടേ...

👆ഈ മെസേജ് പരമാവധി രക്ഷിതാക്കളിൽ എത്തിക്കുമല്ലോ

01/06/2022

എല്ലാ കുഞ്ഞുമക്കൾക്കും അറിവിന്റെ ലോകത്തേക്ക് സ്വഗതം..👬👬

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Videos (show all)

സ്കൂൾ ജീവിതം,ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠം
കുഞ്ഞുങ്ങൾ സൂക്ഷിക്കുക ഇര പിടിക്കാൻ  വരുന്നവർ വരട്ടെ മക്കൾ സൂക്ഷിക്കുക # ഓർമ്മയിൽ എന്റെ കുട്ടിക്കാലം
കുഞ്ഞുങ്ങൾ കാണണം,പൊലീസിലെ"ഡോഗ് സ്കോഡ് (dog scode)  ",പരിശീലനം കിട്ടിയ  ഡോഗ് (Dogs) അനുസരണയോടെ ഉള്ള അവയുടെ ആഭ്യസം #ഓർമ്മയ...
മക്കളുടെ ചില നേരത്തുള്ള വികൃതികൾ അമ്മമാർക്ക് എന്നും പ്രിയങ്കരമാണ്,....#ഓർമ്മയിൽ എന്റെ കുട്ടിക്കാലം
ജീവൻ പോകുന്ന സമയം ആ ജീവൻ തിരിച്ച് കിട്ടുമ്പോൾ പകച്ചു പോകുന്നതാരാണ് # ഓർമ്മയിൽ എന്റെ കുട്ടിക്കാലം
ചില ഓർമ്മകൾക്ക് മരണമില്ല,ഈ വിഡിയോ എഡിറ്റ് ചെയ്ത് വ്യക്തിക്ക് അഭിനന്ദനങ്ങൾ..# ഓർമ്മയിൽ എന്റെ കുട്ടിക്കാലം
പുതുതലമുറയിലെ മകൾക്ക് പകർന്ന് നൽകേണ്ട ,അറിവ്
നിങ്ങളിൽ എത്ര പേർക്ക് ഉണ്ട്,ഇതുപോലെ ഉള്ള കൗതുകങ്ങൾ
കുഞ്ഞുങ്ങളെ സംരക്ഷിക്കണം എന്നുള്ള ഉള്ള ഈ വീഡിയോ ചെയ്തവർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ....🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
കാലങ്ങൾ പുരോഗമിക്കുമ്പോൾ LED ലൈറ്റുകളും പുരോഗമിക്കും

Location

Telephone

Address


Kozhikode
673012
Other Kozhikode schools & colleges (show all)
Prestige Public School Prestige Public School
Pattelthazam , Mankave
Kozhikode, 673013

Prestige Public School is a co-educational senior secondary school affiliated to the Central Board o

Auxilium Nava Jyoti Auxilium Nava Jyoti
Kunnamangalam
Kozhikode, 673571

This page is intended for anyone related to Auxilium Nava Jyoti School in any way - if you are/were

Backwaters Backwaters
IIM Kozhikode, Kunnamangalam
Kozhikode, 673570

IIM Kozhikode Management Committee

CADD International Calicut CADD International Calicut
CADD INTERNATIONAL, 2nd & 4th Floor Mullath Building, Near K. S. R. T. C Bus Station, Mavoor Road, Calicut
Kozhikode, 673004

This is an UIT Group International Venture , Corporate office located at Dubai . Providing internati

Talent Academy Narikkuni Talent Academy Narikkuni
Talent Academy Family Building Near Bus Stand Ponoor Road, Narikkuni
Kozhikode, 673585

Study in Uzbekistan Study in Uzbekistan
Excel Campus & Career (From MEW), 5thFloor, Markaz Complex, Mavoor Road
Kozhikode, 673004

Tashkent Medical Academy Samarkand State Medical University Bukhara State Medical Institute

LEAD IAS  Calicut LEAD IAS Calicut
3rd Floor, Trade Links Complex, Mini Bypass Jn, Mankavu
Kozhikode, 673007

Best IAS Coaching Network now in Calicut. Hybrid classes, proven track record with Best Mentors .

IIM Kozhikode IIM Kozhikode
Iim Road Kunnamangalam
Kozhikode, 673570

Indian Institute of Management, Kozhikode was established in 1997 as the 5th IIM of the country.

Shinu Institute Shinu Institute
Kozhikode
Kozhikode

World Of Pedia World Of Pedia
Kozhikode

Beyond Knowledge lies the your dreams

Cobesk Global Cobesk Global
5/2932/A11, GROUND FLOOR, C D TOWER, PUTHIYARA PO
Kozhikode, 673004

Live At Present Live At Present
Kozhikode

You are not worrying about the future or thinking about the past. When you live in the present, you are living where life is happening. The past and future are illusions, they don't exist.