11/03/2020
കാണാപാഠം പഠിക്കാനല്ല..
ഉത്തരങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ ..!!
റിപ്പയർ ചെയ്യാനല്ല..
പുതിയവ സൃഷ്ടിച്ചുണ്ടാക്കാൻ..!!
തനിക്കാക്കാനല്ല..
ഉള്ളത് സഹജീവികളുമായി പങ്കുവെയ്ക്കാൻ..!!
പ്രശ്നക്കാരാകാനല്ല..
പ്രശ്നപരിഹാരകരാവാൻ... !!
അനുയായിയാകാൻ മാത്രമല്ല..
നേതൃഗുണമുള്ളവരാകാൻ ..!!
കുടുംബത്തിനും, നാടിനും രാജ്യത്തിനും, അനുഗുണമായൊരു ലോകപൗരനെ വാർത്തെടുക്കാൻ..!!
പീസ് സ്കൂളുകളിലെക്ക് സ്വാഗതം