22/04/2025
Summit IAS Academy: സ്കോളർഷിപ്പിലൂടെ സിവിൽ സർവീസ് പരിശീലിക്കാം! 🏆
നിങ്ങളുടെ സ്വപ്‌നം UPSC സിവിൽ സർവീസാണോ? എങ്കിൽ Summit IAS Academy നിങ്ങൾക്കൊപ്പമാണ്!
🔥 2025 ഏപ്രിൽ 27 ഞായറാഴ്ച, നിങ്ങളുടെ കരിയറിൽ വഴിത്തിരിവാകാനൊരുങ്ങുന്ന A Dream to IAS സ്കോളർഷിപ്പ് പരീക്ഷ Summit IAS അക്കാദമിയിൽ നടക്കുന്നു!!.
🎓🎓100% വരെ കോഴ്സ് ഫീ ഇളവോടെ പഠിക്കാനുള്ള അവസരം നിങ്ങളെ കാത്തിരിക്കുന്നു!
🏆 പിന്നാക്ക വിഭാഗത്തിലെ മികച്ച 10 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് താമസവും ഭക്ഷണവും ഉൾപ്പെടെ സൗജന്യ പരിശീലനം.
🔄 ഞങ്ങളുടെ പ്രോഗ്രാമുകൾ:
✅ Regular Batch - ദൈനംദിനക്ലാസുകൾ
✅ Holiday Batch - ജോലിക്കാരും വിദ്യാർത്ഥികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയത്.
✅ Foundation Batch - സ്കൂൾ കുട്ടികൾക്ക് മാത്രമായി.
✅ Individual Mentorship
✅ Mains Exam Special Batch
✅ Interview Coaching
🔗 എങ്ങനെ പങ്കെടുക്കാം? താഴെയുള്ള Google Form പൂരിപ്പിക്കൂ അല്ലെങ്കിൽ വിളിക്കൂ!
📍 Google Form - Register Here :
https://docs.google.com/forms/d/e/1FAIpQLSdSfF3yRUCD_7gGoLGUjqlMzfIiW7qspz2u-ARS_mZ9FOYHZg/viewform
📞 കോളിനായി: 9188669488
⏳ അവസരം നഷ്ടപ്പെടുത്തരുത്! UPSC-യുടെ വാതിൽ തുറക്കാൻ Summit IAS Academy നിങ്ങളെ കാത്തിരിക്കുന്നു!