ARKAD Method

ARKAD Method Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ARKAD Method, Education Website, Hilite City, Kozhikode.

22/09/2026

ചിന്തകൾ യഥാർഥ്യങ്ങൾ ആവുന്നു.
അഭിവൃദ്ധി തുടങ്ങുന്നത് ഒരാളുടെ ആന്തരിക ലോകത്തിൽ നിന്നാണ്.

19/09/2026

നമ്മൾ ഇത് അറിയാതെ പോവരുത് 💥

11/09/2026

കടം ഒരു മാനസികാവസ്ഥയാണ്. വരുമാന വർദ്ധനവ് കൊണ്ട് മാത്രം കടത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. നമ്മുടെ ആന്തരിക ലോകത്തിന്റെ മാറ്റമാണ് സാമ്പത്തിക സ്വാതന്ത്ര്യം.

08/09/2026

എന്തിനാണ് പേടി?

04/09/2026

മാസാവസാനം ആകുമ്പോൾ കയ്യിൽ പണമില്ലേ? 💸

പണം സമ്പാദിക്കുന്നത് മാത്രം പോരാ… പണം എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് പഠിക്കണം. 📚

ARKAD METHOD Prosperity App ഇപ്പോൾ തന്നെ ഇൻസ്റ്റാൾ ചെയ്യൂ.
പണത്തിന്റെ യഥാർത്ഥ അറിവുകൾ പഠിക്കാം, ജീവിതത്തിൽ പ്രാവർത്തികമാക്കാം, സാമ്പത്തികമായി മുന്നേറാം. 🚀

02/09/2026

സമയമില്ല എന്നല്ല… സമയം എവിടെ ഉപയോഗിക്കുന്നു എന്നതാണ് കാര്യം. ⏳

സോഷ്യൽ മീഡിയയ്ക്ക് സമയം കണ്ടെത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഭാവിക്കായി ദിവസവും 30 മിനിറ്റ് മാറ്റിവെക്കൂ. 📚💰
ഇന്നത്തെ 30 മിനിറ്റ് പഠനം നാളത്തെ സാമ്പത്തിക വിജയത്തിന് വഴിയൊരുക്കും. 🌱

31/08/2026

“If we stay poor, that’s our responsibility.”

നമ്മുടെ ഇന്നത്തെ ശീലങ്ങളാണ് നാളത്തെ സാമ്പത്തിക ജീവിതം തീരുമാനിക്കുന്നത്.
Future മാറ്റാൻ കഴിയില്ലെന്ന് തോന്നാം… പക്ഷേ നമ്മുടെ habits മാറ്റാം. അതിലൂടെ future മാറ്റാം. 💯

FinancialGrowth

29/08/2026

എന്താണ് ഇത് ചെയ്യാത്തത്? ⁉️

നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് നിങ്ങളുടെ കഴിവുകൾ മാത്രമല്ല…
മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് നിങ്ങൾ നൽകുന്ന പരിഹാരമാണ്. 💡

പ്രശ്നം കാണുന്നവരാകാതെ, പരിഹാരം നൽകുന്നവരാകൂ. 🚀

27/08/2026

ദുആ ചെയ്യൂ… പക്ഷേ ശരിയായ പ്രവർത്തനം കൂടി ചെയ്യൂ..! 🤲

ജീവിതത്തിൽ ഫലം വേണമെങ്കിൽ ദുആ മാത്രം പോരാ, ശരിയായ പ്രവർത്തനവും വേണം.
ജോലി ചെയ്യൂ, ബിസിനസ് വളർത്തൂ, പഠിക്കൂ, കഴിവുകൾ കൂട്ടൂ. 🚀
ദുആ + പ്രവർത്തനം = മുന്നേറ്റം.

23/08/2026

💰 പണം സമ്പാദിക്കുന്നതിന് മുമ്പ്… അറിവ് സമ്പാദിക്കൂ!

സമ്പത്ത് വെറും പണമല്ല…
അത് നമ്മുടെ Creator നൽകുന്ന അനുഗ്രഹമാണ്. 🤍

നിങ്ങളുടെ കഴിവുകളും, മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് നൽകുന്ന solutions-ഉം മനസ്സിലാക്കൂ.

കാരണം Learning = Earning. 📚➡️💰

അറിവ് കൂടുമ്പോൾ ചിന്തകൾ മാറും…
ചിന്തകൾ മാറുമ്പോൾ ജീവിതവും മാറും.

ഈ യാത്രയിൽ നിങ്ങളെ സഹായിക്കാൻ — Arkad Method Prosperity App. 🚀

Address

Hilite City
Kozhikode

Website

Alerts

Be the first to know and let us send you an email when ARKAD Method posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share