05/04/2019
ചരിത്രത്തിലെ ഏറ്റവും വലിയ നിയമനവുമായി ഇന്ത്യൻ റെയിൽവേ
TEC Education Service was established in the year 2008 to enhance the skill of engineering students
TEC Education Service was established in the year 2008 to enhance the skill of engineering students to crack competitive exams.we focused on GATE/ESE exam.Now we had SSC & RRB coaching along with ESE
05/04/2019
ചരിത്രത്തിലെ ഏറ്റവും വലിയ നിയമനവുമായി ഇന്ത്യൻ റെയിൽവേ
27/02/2019
27/02/2019
സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവാര്‍ക്ക് 2019 ഏറ്റവും നല്ല വര്‍ഷം
03/02/2019
*എഞ്ചിനീയറിംഗ് ഡിഗ്രി /ഡിപ്ലോമക്കാർക്ക് നിരവധി തൊഴിലവസരങ്ങളുമായി RRB JE/DMS/CMA Exam-2019*
Indian Railwayയിലെ Senior Section Engineer, Junior Engineer എന്നീ തസ്തികകളിലെ നിരവധി ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) ഈ വർഷം നിയമനം നടത്തുന്നു. യഥാക്രമം Btechഉം Diplomaയും യോഗ്യതയായുളള ഈ തസ്തികകളിൽ Junior Engineer: 13034ഉം Junior Engineer(IT): 49ഉം
DMS: 456ഉം CMA: 494ഉം അടക്കം 14033 ഒഴിവുകളാണ്.
Mechanical, Civil, Electrical, Electronics, Computer science, IT, Automobile, Production തുടങ്ങിയ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ Btech , Diploma ,BSc Physics ഉം Chemistry ഉം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Exam Syllabus:
എല്ലാം വിഭാഗകാർക്കും Multiple Choice Type ചോദ്യങ്ങളടങ്ങിയ CBT(Computer Based Test)പരീക്ഷയാണ് നടത്തപ്പെടുക.
പരീക്ഷാ syllabusന്റെ രൂപം താഴെ ചേർക്കുന്നു :
CBT-1
1. Aptitude- 30 Marks
2.General intelligence & Reasoning- 25 Marks
3.General awareness- 15 Marks
4.General Science- 30 Marks
CBT- 2
1. General awareness- 15 Marks
2. Physics & Chemistry- 15 Marks
3. Basics Of Computers And Applications- 10 Marks
4. Basics Of Environment And Pollution Control- 10 Marks
5. Technical Abilities- 100 Marks
ചിട്ടയായ പഠനവും തയ്യാറെടുപ്പുമുണ്ടെങ്കിൽ ആർക്കും ഈ പരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുകീകരിച്ചു വിജയം കൈവരിക്കാവുന്നതാണ്.
ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി TecGate ൽ പ്രത്യേക Weekend/Regular/Evening ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു .
പരീക്ഷാ സിലബസിനനുസൃതമായി ചിട്ടയായി ക്രമീകരിച്ച ക്ലാസുകൾ മത്സരപരീക്ഷാ പരിശീലനത്തിൽ നിരവധി വർഷത്തെ മുൻപരിചയമുളള അധ്യാപകർ കൈകാര്യം ചെയ്യുന്നു. വിഷയങ്ങൾ തിരിച്ചുളള study materials, Doubt clearance sessions, Practice tests എന്നിവയടങ്ങുന്നതാണ് കോഴ്സ്.
Weekend/Regular/Evening ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
അഡ്മിഷനായി സമീപിക്കുക :
TECGATE
www.tecgate.in
www.tecgate.co.in
കൊച്ചി : 8592005516
കോഴിക്കോട് : 8592005514
തൃശൂർ : 8592005513
03/02/2019
STAFF SELECTION COMMISSION (SSC) JUNIOR ENGINEER EXAM – 2018-19
എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനത്തിനായി SSC വർഷാവർഷം നടത്തിവരുന്ന മത്സരപരീക്ഷയാണ് SSC JE EXAM. CIVIL, MECHANICAL, ELECTRICAL എന്നീ എഞ്ചിനീയറിംഗ് ശാഖകളിൽ ഡിപ്ലോമ/ഡിഗ്രി യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്. പതിനഞ്ചോളം തസ്തികകളിലേക്കാണ് നിയമനം. CIVIL ENGINEERING ൽ ശരാശരി 200-300ഉം ELECTRICAL/MECHANICAL ENGINEERING ൽ ശരാശരി 100-200ഉം ഒഴിവുകളാണ് സാധാരണ നിലയ്ക്ക് വിജ്ഞാപനം ചെയ്യാറ്. രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ. MULTIPLE CHOICE ചോദ്യങ്ങളടങ്ങിയ SSC JE പരീക്ഷയ്ക്കുള്ള വിജ്ഞാപനം FEB 1ന്
പ്രതീക്ഷിക്കുന്നു
TIER 1 EXAM : total 200 marks- 50- General Awareness, 50- Verbal & Non-verbal reasoning, 100- Technical questions (from respective branches), Duration-2 HRS
TIER 1 പരീക്ഷയിൽ നിശ്ചിത CUTOFFനു മുകളിൽ മാർക്കു ലഭിക്കുന്നവർക്ക് TIER 2 പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. മാർച്ച്-ഏപ്രിൽ മാസത്തിൽ നടത്താറുള്ള TIER 2 പരീക്ഷ DESCRIPTIVE EXAM ആയിരിക്കും. 300 മാർക്കിനുള്ള ഈ പരീക്ഷയുടെ ദൈർഖ്യം 2 മണിക്കൂറാണ്.
TIER 1ന്റെയും TIER 2ന്റെയും മാർക്ക് കണക്കാക്കിയാണ് ഫൈനൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അവരവരുടെ ഓപ്ഷൻ അനുസരിച്ചുള്ള തസ്തികകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നു.
നിയമനം ലഭിക്കുന്ന തസ്തികകൾ ചുവടെ ചേർക്കുന്നു:
1. Central Water Commission- Junior Engineer(Civil)
2. Central Water Commission- Junior Engineer(Mechanical)
3. Central PWD- Junior Engineer(Civil)
4. Central PWD- Junior Engineer(Electrical)
5. Department of Post- Junior Engineer (Civil)
6. Military Engineering Service- Junior Engineer (Civil)
7. Military Engineering Service- Junior Engineer (Mechanical& Electrical)
8. Military Engineering Service- Junior Engineer(Quantity Surveying & Contract)
9. Farraka Barrage (project)- Junior Engineer (Civil)
10. Farraka Barrage (project)- Junior Engineer (Mechanical& Electrical)
11. Central Water Power Research Station- Junior Engineer (civil)
12. Central Water Power Research Station- Junior Engineer (electrical)
13. Dept of Quality Assurance (Naval)- Junior Engineer(Naval Quantity Assurance- Mechanical)
14. Dept of Quality Assurance (Naval)- Junior Engineer(Naval Quantity Assurance- Electrical)
കൃത്യമായ തയ്യാറെടുപ്പിലൂടെ സമീപിച്ചാൽ പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി റാങ്ക് ലിസ്റ്റിൽ മുന്പന്തിയിലെത്തുക പ്രയാസമുള്ള കാര്യമല്ല. ചിട്ടയായ പഠനത്തിന് നിങ്ങള്ക്ക് വഴികാട്ടിയാവാൻ TECGATE ഞങ്ങളുടെ കൊച്ചി, കോഴിക്കോട്, തൃശൂർ ശാഖകളിൽ പ്രത്യേക പരിശീലനം ആരംഭിച്ചിരിക്കുന്നു. ഈ വർഷത്തെ ഔദ്യോഗിക വിജ്ഞാപനം വരുന്ന ഫെബ്രുവരി 1 ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ തയ്യാറെടുപ്പ് ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ. പരീക്ഷയ്ക്കാവശ്യമായ എല്ലാ വിഷയങ്ങളും EXPERIENCED FACULTIES കൈകാര്യം ചെയ്യുന്നു. വിഷയങ്ങൾ തിരിച്ചുള്ള study materials, മോഡൽ ടെസ്റ്റുകൾ, online tests, എന്നിവ TECGATEലെ ഉദ്യോഗാർത്ഥികളെ പരീക്ഷാവിജയികളാക്കാൻ സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
TECGATE
www.tecgate.in
kochi:8952005516
thrissur:8592005513
calicut:8592005514
17/01/2019
*എഞ്ചിനീയറിംഗ് ഡിഗ്രി /ഡിപ്ലോമക്കാർക്ക് നിരവധി തൊഴിലവസരങ്ങളുമായി RRB JE/DMS/CMA Exam-2019*
Indian Railwayയിലെ Senior Section Engineer, Junior Engineer എന്നീ തസ്തികകളിലെ നിരവധി ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) ഈ വർഷം നിയമനം നടത്തുന്നു. യഥാക്രമം Btechഉം Diplomaയും യോഗ്യതയായുളള ഈ തസ്തികകളിൽ Junior Engineer: 13034ഉം Junior Engineer(IT): 49ഉം
DMS: 456ഉം CMA: 494ഉം അടക്കം 14033 ഒഴിവുകളാണ്.
Mechanical, Civil, Electrical, Electronics, Computer science, IT, Automobile, Production തുടങ്ങിയ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ Btech , Diploma ,BSc Physics ഉം Chemistry ഉം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Exam Syllabus:
എല്ലാം വിഭാഗകാർക്കും Multiple Choice Type ചോദ്യങ്ങളടങ്ങിയ CBT(Computer Based Test)പരീക്ഷയാണ് നടത്തപ്പെടുക.
പരീക്ഷാ syllabusന്റെ രൂപം താഴെ ചേർക്കുന്നു :
CBT-1
1. Aptitude- 30 Marks
2.General intelligence & Reasoning- 25 Marks
3.General awareness- 15 Marks
4.General Science- 30Marks
CBT- 2
1. General awareness- 15 Marks
2. Physics & Chemistry- 15 Marks
3. Basics Of Computers And Applications- 10 Marks
4. Basics Of Environment And Pollution Control- 10 Marks
5. Technical Abilities- 100Marks
ചിട്ടയായ പഠനവും തയ്യാറെടുപ്പുമുണ്ടെങ്കിൽ ആർക്കും ഈ പരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുകീകരിച്ചു വിജയം കൈവരിക്കാവുന്നതാണ്.
ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി TecGate ൽ പ്രത്യേക Weekend/Regular/Evening ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു .
പരീക്ഷാ സിലബസിനനുസൃതമായി ചിട്ടയായി ക്രമീകരിച്ച ക്ലാസുകൾ മത്സരപരീക്ഷാ പരിശീലനത്തിൽ നിരവധി വർഷത്തെ മുൻപരിചയമുളള അധ്യാപകർ കൈകാര്യം ചെയ്യുന്നു. വിഷയങ്ങൾ തിരിച്ചുളള study materials, Doubt clearance sessions, Practice tests എന്നിവയടങ്ങുന്നതാണ് കോഴ്സ്.
Weekend/Regular/Evening ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
അഡ്മിഷനായി സമീപിക്കുക :
TECGATE
www.tecgate.in
www.tecgate.co.in
കൊച്ചി : 8592005516
കോഴിക്കോട് : 8592005514
തൃശൂർ : 8592005513
13/10/2018
Hurry..Limited Seats Only.....!!!!!