Punnassery AUP School

Punnassery AUP School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punnassery AUP School, Elementary School, Kuttamboor ,, Kozhikode (Calicut).

പ്രിയ അധ്യാപകന്  ആദരാഞ്ജലികൾ
30/06/2023

പ്രിയ അധ്യാപകന് ആദരാഞ്ജലികൾ

പ്രിയ ഗുരുനാഥൻപറമ്പത്ത് ബാലൻ മാസ്റ്റർക്ക്ആദരാഞ്‌ജലികൾ
13/09/2021

പ്രിയ ഗുരുനാഥൻ
പറമ്പത്ത് ബാലൻ മാസ്റ്റർക്ക്
ആദരാഞ്‌ജലികൾ

*കോവിഡ് പ്രതിസന്ധിയിലും നിങ്ങളുടെ സെയിൽസ് വർദ്ധിപ്പിക്കാം*_കോവിഡ് പ്രതിസന്ധി എല്ലാ ബിസിനസ്സിനെയും സാരമായി തന്നെ ബാധിച്ചു...
01/08/2021

*കോവിഡ് പ്രതിസന്ധിയിലും നിങ്ങളുടെ സെയിൽസ് വർദ്ധിപ്പിക്കാം*

_കോവിഡ് പ്രതിസന്ധി എല്ലാ ബിസിനസ്സിനെയും സാരമായി തന്നെ ബാധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ._

*_എന്നാൽ നിങ്ങളുടെ ബിസിനസ്സിനെ / സെയിൽസ്നെ നല്ല രീതിയിൽ എളുപ്പം ഉയർത്താൻ സാധിക്കുന്ന ഒരു വിവരം പങ്കുവെക്കട്ടെ._*

ഗൂഗിളിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ ലൊക്കേഷൻ, contact നമ്പർ , ഫോട്ടോകൾ, പ്രവർത്തി ദിനം/സമയം എന്നിവ മേപ്പോടുകൂടി എങ്ങനെ ലിസ്റ്റ് ചെയ്യാമെന്ന് വളരെ വിശദമായി ഡെമോയോടുകൂടി വിശദീകരിക്കുന്ന ഒരു വീഡിയോയുടെ ലിങ്ക് ആണ് കൂടെ ഉള്ളത് .

*മലയാളത്തിൽ ഇത്ര വിശദമായി Google Business Listing വിവരിക്കുന്ന വീഡിയോ ആദ്യമായാണ് ലഭ്യമാകുന്നത്.*

*_സ്വന്തമായി ഒരു സ്മാർട്ട്ഫോണോ ലാപ്ടോപ്പോ ഉണ്ടെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ സ്ഥാപനത്തെ ഗൂഗിളിൽ ലിസ്റ്റ് ചെയ്യാം._*

ഈ വിവരം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ.

വീഡിയോ ഗുണകരമാണെന്ന് കരുതുന്നുവെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് നൽകുക

Like
Share
Subscribe

How can you list your shop in Google? How to set up My Google Page?ഇനി നിങ്ങളുടെ സ്ഥാപനവും ഗൂഗിൾ സെർച്ചിൽ വരും. ഗൂഗിൾ വഴി നിങ്ങളുടെ സെയിൽസ് എങ്ങനെ വർദ്ധ.....

31/05/2021
“They may forget what you said but they will not forget how you made them feel. “– Carl Buechner
12/11/2020

“They may forget what you said but they will not forget how you made them feel. “
– Carl Buechner

06/11/2019

നിങ്ങളുടെ കുട്ടികൾ മുഴുവന് സമയവും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുണ്ടോ ? എങ്കിൽ തീർച്ചയായും ഈ വീഡിയോ കാണണം മറ്റുള്ളവരെയും അറിയിക്കണം

ഏവര്ക്കും സ്വാഗതം
01/04/2019

ഏവര്ക്കും സ്വാഗതം

Happy teachers  day. Punnassery AUP School
05/09/2018

Happy teachers day. Punnassery AUP School

നമ്മുടെ നാടിൻറെ സ്പന്തനമാണ് നമ്മുടെ സ്കൂൾ.ഓർമകളിലെ വസന്തകാലം .Punnassery AUP School
07/08/2018

നമ്മുടെ നാടിൻറെ സ്പന്തനമാണ് നമ്മുടെ സ്കൂൾ.ഓർമകളിലെ വസന്തകാലം .
Punnassery AUP School

19/07/2018

ഇതു പോലുള്ള ഭരണാധികാരികളാണ് ഈ നാടിനാവശ്യം .അനുപമ ഐഎസ് ഇഷ്ടമുള്ളവർ ഇ പോസ്റ്റ് ഷെയർ ചെയ്യു .നിങ്ങളുടെ അഭിപ്രായം പറയു . New Thinkers

"Of all the hard jobs around, one of the hardest is being a good teacher."    Sreejith Pm  Kuttamboor
04/06/2018

"Of all the hard jobs around, one of the hardest is being a good teacher."

Sreejith Pm Kuttamboor

09/12/2017

മുപ്പത് വര്‍ഷമായി കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യമായ സുധാകരന്‍ പുന്നശ്ശേരി .
.കൂടുതൽ അറിയാൻ : https://goo.gl/8wGGWN
#കലോത്സവഅനുഭവങ്ങൾ

Address

Kuttamboor ,
Kozhikode (Calicut)
673585

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 5pm

Telephone

+919446467609

Website

Alerts

Be the first to know and let us send you an email when Punnassery AUP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share