24/10/2025
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ജി യു പി എസ് മണാശ്ശേരിയും 🤝
ശതാബ്ദത്തിന്‍റെ അക്ഷരവെളിച്ചം Passing on the light of knowledge to thousands of people, Govt. LP & UP School Manassery celebrated its centenary in 2008. Govt.
A public school is not merely a repository and dissemination centre of knowledge; it is at that a source of power to invigorate the culture of a country. The annals of this school show nothing else. LP & UP school Manassery came into being in 1908 in succession of the system of ‘Kudippallikkodams’. It was the only School in the east after Chathamangalam in kozhikode Taluk. The old building as seen
24/10/2025
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ജി യു പി എസ് മണാശ്ശേരിയും 🤝
13/10/2025
മുക്കം ഉപജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ്
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മണാശ്ശേരിയുടെ അഭിമാനതാരം ധാർമിക്കിന് അഭിനന്ദനങ്ങൾ😍🥳❤️👏🏻👏🏻
11/10/2025
മുക്കം ഉപജില്ല സീനിയർ പെൺകുട്ടികളുടെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ മണാശേരി സ്കൂളിന്റെ അഭിമാനം ആയിഷ സൻഹയ്ക്ക് അഭിനന്ദനങ്ങൾ 😍❤️🥳👏🏻👏🏻
11/10/2025
മുക്കം ഉപജില്ല അത്‌ലറ്റിക് മീറ്റ്
സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ
ഹൈ ജമ്പിൽ മൂന്നാം സ്ഥാനം നേടിയ ജി യു പി സ്കൂൾ മണാശ്ശേരിയുടെ അഭിമാന താരം
മുഹമ്മദ് ഹൈബലിന് അഭിനന്ദനങ്ങൾ 😍❤️👏🏻👏🏻👏🏻🥳
05/10/2025
മുക്കം ഉപജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായി ജിയുപിഎസ് മണാശ്ശേരി🥳😍
ജിയുപിഎസ് മണശ്ശേരിയുടെ അഭിമാന താരങ്ങൾ
പാർത്ഥിവ് & നിവേദ് ❤️😍👏🏻👏🏻
അഭിനന്ദനങ്ങൾ❤️😍👏🏻👏🏻👏🏻🥳🥳🥳
❤️❤️
25/09/2025
മണാശ്ശേരി സ്കൂൾ കലോത്സവം തജം തജം തകജം പ്രശസ്ത സിനിമാ താരം അശ്വിൻ ഉദ്ഘാടനം ചെയ്തു ❤️🥳
24/09/2025
നാളെയാണ് കലാമേള 😍❤️
എല്ലാവർക്കും സ്വാഗതം 😍❤️🥳
24/09/2025
അരങ്ങുണരാൻ നേരമായി😍🥳
24/09/2025
മുക്കം ഉപജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം ശാസ്ത്ര ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അർണവ് &ദേവനന്ദ
അഭിനന്ദനങ്ങൾ😍❤️🥳
24/09/2025
മുക്കം ഉപജില്ല ശാസ്ത്ര മേളയിൽ എൽ പി വിഭാഗം ശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അമേയ& ഏദൻ 😍🥳
അഭിനന്ദനങ്ങൾ 😍❤️👏🏻