KSU St.thomas College Kozhencherry

KSU St.thomas College Kozhencherry This is the official page of KSU ST Thomas College, Kozhencherry KSU

പത്തനംതിട്ടയുടെ ഏറ്റവും പ്രിയപ്പെട്ട എംപി ശ്രീ ആന്റോ ആന്റണി സെന്റ് തോമസ് കോഴഞ്ചേരി കോളേജിലെ വിദ്യാർത്ഥികളുമായി സമയം ചിലവ...
19/03/2024

പത്തനംതിട്ടയുടെ ഏറ്റവും പ്രിയപ്പെട്ട എംപി ശ്രീ ആന്റോ ആന്റണി സെന്റ് തോമസ് കോഴഞ്ചേരി കോളേജിലെ വിദ്യാർത്ഥികളുമായി സമയം ചിലവഴിച്ചപ്പോൾ 💙

Anto Antony Kerala Students Union - KSU Alan Geo Michael

'ഷട്ടിൽ കോർട്ട് വിചാരണ ' നടത്തി എസ്എഫ്ഐക്കാർ കൊന്നു കെട്ടിത്തൂക്കിയ സിദ്ധാർത്ഥന്റെ കുടുംബത്തിനൊപ്പം നമുക്ക് ചേർന്നുനിൽക്...
04/03/2024

'ഷട്ടിൽ കോർട്ട് വിചാരണ ' നടത്തി എസ്എഫ്ഐക്കാർ കൊന്നു കെട്ടിത്തൂക്കിയ സിദ്ധാർത്ഥന്റെ കുടുംബത്തിനൊപ്പം നമുക്ക് ചേർന്നുനിൽക്കാം

എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണകൾ കേരളത്തിൽ വേണ്ടേ വേണ്ട. എസ്എഫ്ഐയുടെ ഇടിമുറികൾ കേരളത്തിൻ്റെ കലാലയങ്ങളിൽ നമുക്ക് അവസാനിപ്പിക്കാം.

ഒന്നുചേരൂ.. ശബ്ദമുയർത്തൂ .. പ്രതിഷേധിക്കൂ...

അരാഷ്ട്രീയതയുടെ അവസാനത്തെ ഇര സിദ്ധാർത്ഥ.. നാളെ നമ്മൾ ആക്കാം

Kerala Students Union - KSU

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ മൃഗീയമായി മർദ്ദിച്ച കൊലപ്പെടുത്തിയ എസ്എഫ്ഐക്കെതിരെ പ്രതിഷേധിച്ച് സെന...
04/03/2024

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ മൃഗീയമായി മർദ്ദിച്ച കൊലപ്പെടുത്തിയ എസ്എഫ്ഐക്കെതിരെ പ്രതിഷേധിച്ച് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കെഎസ്‌യു സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് അലൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം എസ് സിജു ഉദ്ഘാടനം ചെയ്തു

കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ശ്രുജിത് കുരങ്ങുമല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജുകോശി സൈമൺ, കെഎസ്‌യു അസംബ്ലി സെക്രട്ടറി ജോയൽ പറങ്ങമൂട്ടിൽ എബിൻ ജോൺ തെക്കേമല കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് മാരായ അനീഷ് ചക്കുംകൽ അശോക് ഗോപിനാഥ്, ലിബു മലയിൽ, കമ്മിറ്റി ഭാരവാഹികളായ നെവിൻ, ബ്ലെസ്സൺ, റോബിൻ എന്നിവരും സംസാരിച്ചു

Kerala Students Union - KSU Alan Geo Michael Aloshious Xavier

നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്...  Kerala Students Union - KSU
04/03/2024

നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്... Kerala Students Union - KSU

03/03/2024

കേരളത്തിലെ പോലീസ് അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.നവകേരള സദസ്സിലേക്ക് ജനാധിപത്...
17/12/2023

കേരളത്തിലെ പോലീസ് അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.

നവകേരള സദസ്സിലേക്ക് ജനാധിപത്യപരമായി സമരം ചെയ്യുന്നവർക്ക് നേരെ കാക്കിയണിഞ്ഞ ഭക്തർ അഴിഞ്ഞാടുകയാണ്. സംസ്ഥാന വ്യാപകമായി നിരവധി KSU യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാർക്കാണ് പരുക്കേറ്റത്. തെരുവുകളിൽ ചോര തളം കെട്ടി കിടക്കുകയാണ്.

ഈ സാഹചര്യത്തിൽ KSU സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 21 (വ്യാഴം) രാവിലെ 10.30 ന് DGP ഓഫീസ് മാർച്ച്‌ നടത്തുകയാണ്. എല്ലാ സഹപ്രവർത്തകരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്.

അലോഷ്യസ് സേവ്യർ
KSU സംസ്ഥാന പ്രസിഡന്റ്

ഇന്ത്യൻ കാർ വിപണിയുടെ വിപ്ലവം തുടങ്ങിയത് മാരുതി 800ന്റെ വരവോടുകൂടിയാണ്! ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആദ്യ മാരുതി...
14/12/2023

ഇന്ത്യൻ കാർ വിപണിയുടെ വിപ്ലവം തുടങ്ങിയത് മാരുതി 800ന്റെ വരവോടുകൂടിയാണ്!

ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആദ്യ മാരുതി കാർ വിൽപ്പന ഉദ്‌ഘാടനം ചെയ്തതിന്റെ 40ആം വാർഷികമാണിന്ന്.

മാരുതി സുസുക്കി എന്ന സംരംഭം തുടങ്ങിയ ഓ സുസുക്കി വി കൃഷ്ണമൂർത്തി എന്നിവരെയും ഈ അവസരത്തിൽ നമുക്ക് ഓർക്കാം!

ഇന്ന് പ്രിയ നേതാവ് പി.ടി. യുടെ 73-ാം ജന്മദിനം.പി.ടി.ഉയർത്തിയ ആദർശ നിലപാടിന്റെ രാഷ്ട്രീയവും, പരിസ്ഥിതി സ്നേഹത്തിൻ്റെയും സ...
12/12/2023

ഇന്ന് പ്രിയ നേതാവ് പി.ടി. യുടെ 73-ാം ജന്മദിനം.

പി.ടി.ഉയർത്തിയ ആദർശ നിലപാടിന്റെ രാഷ്ട്രീയവും, പരിസ്ഥിതി സ്നേഹത്തിൻ്റെയും സാംസ്ക്കാരിക നവോത്ഥാനത്തിൻ്റെയും ചിന്തകളും എന്നും ഈ മണ്ണിൽ ജ്വലിച്ച് നില്ക്കും.

ജന മനസ്സുകളിൽ അങ്ങ് പാകിയ നന്മയുടെ, മാനവികതയുടെ സാഹോദര്യത്തിൻ്റെ ഉറവ വറ്റാത്ത അമൃതധാരയുടെ ഓർമ്മകൾ എന്നെന്നും മലയാളക്കരയിൽ പ്രോജ്വലിച്ച് നിൽക്കും.

പ്രണാമം🙏

ഇസ്രായേൽ നടത്തുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തുക…പലസ്തീനിൽ അടിയന്തരമായി വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്...
12/12/2023

ഇസ്രായേൽ നടത്തുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തുക…
പലസ്തീനിൽ അടിയന്തരമായി വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമാവുക

സാമ്രാജ്യത്വം തുലയട്ടെ മനുഷ്യസ്നേഹം ജയിക്കട്ടെ!

Fire Now

സ്നേഹത്തിന്റേയും ക്ഷമയുടേയും ജനാധിപത്യ മൂല്യങ്ങളുടേയും രാഷ്ട്രീയം പ്രാവർത്തികമാക്കിയ പ്രിയപ്പെട്ട  സോണിയാ ഗാന്ധിക്ക് ജന്...
09/12/2023

സ്നേഹത്തിന്റേയും ക്ഷമയുടേയും ജനാധിപത്യ മൂല്യങ്ങളുടേയും രാഷ്ട്രീയം പ്രാവർത്തികമാക്കിയ പ്രിയപ്പെട്ട സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകൾ.



Address

Kozhencherry

Alerts

Be the first to know and let us send you an email when KSU St.thomas College Kozhencherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share