Co-operative Training College, Aranmula

Co-operative Training College, Aranmula Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Co-operative Training College, Aranmula, School, co-operative training college, Aranmula NSS Karayoga Mandiram, Aranmula (p. o), Kozhencheri.

08/08/2022
ജെ.ഡി.സി  കോഴ്‌സ്               അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരം :  സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന  സ...
05/04/2022

ജെ.ഡി.സി കോഴ്‌സ്
അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2022-23 വര്‍ഷ ജെഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്നു വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ ഓണ്‍ ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി 2022 ഏപ്രിൽ 30 അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

STATE CO-OPERATIVE UNION, KERALA, established by Government of Kerala, as per section 89 of Kerala Co-operative Societies Act 1969, came into existence in 1970. STATE CO-OPERATIVE UNION presently focuses on providing Co-operative Education, Co-operative Training, Assisting Co-operative Organisations...

Address

Co-operative Training College, Aranmula NSS Karayoga Mandiram, Aranmula (p. O)
Kozhencheri
689533

Telephone

0468-2278140

Website

Alerts

Be the first to know and let us send you an email when Co-operative Training College, Aranmula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category