MSC LPS Konnithazham

MSC LPS Konnithazham LP SCHOOL

02/10/2022
10/07/2022

വായന മാസസാചരണവും, വായനക്കൂട് ഉത്ഘാടനവും.
ഞങ്ങളുടെ വായനക്കൂടിലേക്ക് പുസ്തകങ്ങൾ നൽകി സഹായിച്ചവർക്ക് പ്രത്യേകം നന്ദി. 🙏🏻🥰

ഐക്യരാഷ്ട സഭയുടെ  ആഹ്വാനപ്രകാരം ജൂൺ 21അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു.2014ഡിസംബർ 11നു ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്ത...
21/06/2022

ഐക്യരാഷ്ട സഭയുടെ ആഹ്വാനപ്രകാരം ജൂൺ 21അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു.2014ഡിസംബർ 11നു ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ ശ്രീ നരേന്ദ്രമോഡിയാണ് ഈ ദിനം യോഗദിനമായി ആചരിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്.
ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയിൽ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോ ഉള്ള പരിശീലനമാണ് യോഗ. യോഗ എന്ന സംസ്‌കൃത വാക്കിന് ചേർച്ച എന്നാണർത്ഥം അതിനാൽ ജീവത്മാവും പരാത്മാവും തമ്മിലുള്ള ചേർച്ച എന്ന് യോഗയെ നിർവചിക്കാം, യോഗ വെറും ശാരീരിക വ്യായാമം മാത്രമല്ല, അത് ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്.ന്നിവയെ സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്.
"യോഗ മനുഷ്യത്വത്തിനായി" എന്നതാണ് ഈ വർഷത്തെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.എല്ലാവർക്കും യോഗദിനത്തിന്റെ ആശംസകൾ.

Address

Konnithazham
Kozhencheri

Website

Alerts

Be the first to know and let us send you an email when MSC LPS Konnithazham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category