Koyilandy Arts and Science College

Call Directions Contact the school

Koyilandy Arts and Science College This is the official page of KOYILANDY ARTS AND SCIENCE COLLEGE Affiliated to University of Calicut

20/08/2026
*ഡിഗ്രി സ്പോട്ട് അഡ്മിഷൻ*കൊയിലാണ്ടി: കൊയിലാണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന K.A.S  കോളേജിൽ ഒഴി...
04/08/2026

*ഡിഗ്രി സ്പോട്ട് അഡ്മിഷൻ*

കൊയിലാണ്ടി: കൊയിലാണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന K.A.S കോളേജിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി സ്പോട്ട് അഡ്മിഷൻ എടുക്കാൻ അവസരം. BBA, BCom, BA Malayalam, BA English, BA History എന്നീ ഡിപ്പാർട്ട്മെന്റുകളിലായി ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടാൻ പ്രിൻസിപ്പൽ അറിയിച്ചു. SC,ST,OEC,OBH,Fisherman വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668,9846056638.

29/06/2026

Graduation Ceremony-2026

K.A.S കോളേജ് Convocation Ceremony എംഎൽഎ ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി : കൊയിലാണ്ടി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രഥമ ബാച്ച് വി...
28/06/2026

K.A.S കോളേജ് Convocation Ceremony എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : കൊയിലാണ്ടി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രഥമ ബാച്ച് വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണി കൊയിലാണ്ടി എംഎൽഎ ശ്രീ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ശ്രീ എൽ ജി ലിജീഷ് ബിരുദ്ധധാരികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങിൽ വിദ്യാർഥികൾക്ക് ആശംസ അർപ്പിച്ചുകൊണ്ട് RSMSNDP കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി സംസാരിച്ചു.അനന്തലക്ഷ്മി എജുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അശ്വിൻ മനോജ് അധ്യക്ഷതയും കോളേജ് പ്രിൻസിപ്പൽ ഷിജ ആർ പി സ്വാഗതവും അക്കാദമി കോർഡിനേറ്റർ സൈച്ച നന്ദിയും അർപ്പിച്ചു. ആദ്യ ബാച്ചിൽ തന്നെ മികച്ച വിജയ ശതമാനം കരസ്ഥമാക്കിയ കോളേജ് ടീമിനെ സിൻഡിക്കേറ്റ് മെമ്പർ പ്രശംസിച്ചു. തുടർന്നും കോളേജിന് ഗവൺമെന്റിൽ നിന്നും സാധ്യമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിൽ ശ്രദ്ധ ചെലുത്തുമെന്ന് എംഎൽഎ ചടങ്ങിൽ വ്യക്തമാക്കി.

Graduation Ceremony-2026
28/06/2026

Graduation Ceremony-2026

04/06/2026

Address

Arts College Koyilandy
Koyilandy

Telephone

9846056638

Website

Alerts

Be the first to know and let us send you an email when Koyilandy Arts and Science College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Koyilandy Arts and Science College:

Shortcuts

Share