SEVEN SKIES English School Koyilandy

SEVEN SKIES English School Koyilandy English medium school

കൊയിലാണ്ടി ഹെവൻസ് പ്രീ സ്കൂളിലെയും സെവൻ സ്കൈസ് ഇംഗ്ലീഷ് സ്കൂളിലെയും  വിദ്യാർത്ഥികൾ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർ...
22/08/2024

കൊയിലാണ്ടി ഹെവൻസ് പ്രീ സ്കൂളിലെയും സെവൻ സ്കൈസ് ഇംഗ്ലീഷ് സ്കൂളിലെയും വിദ്യാർത്ഥികൾ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സഹായ നിധിയായി ശേഖരിച്ച ഫണ്ട്
പീപ്പിൾ ഫൗണ്ടേഷൻ വയനാട് ദുരിതാശ്വാസ സെൽ കോഡിനേറ്റർ നൗഷാദ് മേപ്പടി വയനാട് ജില്ലാ കോഡിനേറ്റർ ഷമീർ എന്നിവർക്ക് സ്കൂൾ മാനേജർ
അമീർ കൊയിലാണ്ടി കൈമാറുന്നു.
ദുരിതബാധിത പ്രദേശം സന്ദർശിക്കുകയും സേവന പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്തു.

08/06/2024
22/12/2023
*അഭിമാന താരകമായി സ്വൽഹ മോൾ..,**ഹിക്മ ടാലൻറ് സർച്ച് എക്സാമിൽ  State Topper ആയി കൊയിലാണ്ടി SEVEN SKIES ENGLISH SCHOOL* ലെ ...
22/12/2023

*അഭിമാന താരകമായി സ്വൽഹ മോൾ..,*

*ഹിക്മ ടാലൻറ് സർച്ച് എക്സാമിൽ State Topper ആയി കൊയിലാണ്ടി SEVEN SKIES ENGLISH SCHOOL* ലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി *SWALHA BINTH SHAFEEQ*
ഒരായിരം അഭിനന്ദനങ്ങൾ..
കേരളാ മജ്‌ലിസ് മദ്റസാ അഫിലിയേഷൻ ലഭിച്ച ആദ്യവർഷം ആദ്യമായി പങ്കെടുത്ത ഹിക്മ പരീക്ഷയിൽ തന്നെ സ്ഥാപനത്തിന് സംസ്ഥാന റാങ്ക് ലഭിച്ചു എന്നത് ആഹ്ലാദകരമാണ്.

റാങ്കിനു പുറമേ A+, A ഗ്രേഡുകൾ നേടി നിരവധി കുട്ടികൾ മികച്ച നിലവാരം പുലർത്തി. ശ്രദ്ധേയമായ വിജയം നമ്മുടെ മക്കളുടെ അചഞ്ചലമായ സമർപ്പണത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണ്. മികവിനോടുള്ള നിങ്ങളുടെ പ്രതിബദ്ധത നമ്മുടെ സ്ഥാപനത്തെ സംസ്ഥാനത്ത് നേട്ടത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഈ വിജയം വ്യക്തിപരമായ വിജയം മാത്രമല്ല, മുഴുവൻ വിദ്യാർഥികൾക്കും ഒരു പ്രചോദനവം കൂടിയാണ്.

ഒരു മത്സരാധിഷ്ഠിത അന്തരീക്ഷത്തിൽ, മികവ് പുലർത്താനുള്ള സ്വൽഹമോളുടെ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. ഒന്നാം സ്ഥാനത്തേക്കുള്ള അവളുടെ യാത്ര ബൗദ്ധിക വൈഭവം മാത്രമല്ല, അവളുടെ ദൃഢതയും നിശ്ചയദാർഢ്യവും കൂടി കാണിക്കുന്നു. ഈ വിജയം നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ ഒരു ആഘോഷ നിമിഷമാണ്.

ഒരോ കുട്ടിയുടെയും കഴിവുകൾ കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട കർത്തവ്യമാണ്. ഈ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ച ടീച്ചേഴ്സിന് പ്രത്യേകം അഭിനന്ദനങ്ങൾ.
ഈ വിജയം ഭാവിയിൽ ഇനിയും വലിയ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാകട്ടെ. അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ.. 💐

✍🏼 Ameer AM,

ഹിക്മ ടാലൻറ് സർച്ച് എക്സാമിൽ  State Topper ആയി കൊയിലാണ്ടി SEVEN SKIES ENGLISH SCHOOL ലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി SWAL...
20/12/2023

ഹിക്മ ടാലൻറ് സർച്ച് എക്സാമിൽ
State Topper ആയി കൊയിലാണ്ടി
SEVEN SKIES ENGLISH SCHOOL ലെ
ഒന്നാം ക്ലാസ് വിദ്യാർത്ഥിനി
SWALHA BINTH SHAFEEQ

അഭിമാന താരത്തിന് ഒരായിരം അഭിനന്ദനങ്ങൾ...
💐💐💐💐💐💐

കരാട്ടെ ചാപ്യൻഷിപ്പിൽ പങ്കെടുത്ത് വിജയം കൈവരിച്ച Seven Skies English School വിദ്യാർത്ഥികൾ...അഭിനന്ദനൾ...
25/11/2023

കരാട്ടെ ചാപ്യൻഷിപ്പിൽ പങ്കെടുത്ത് വിജയം കൈവരിച്ച Seven Skies English School വിദ്യാർത്ഥികൾ...
അഭിനന്ദനൾ...

Address

Koyilandy
Koyilandi
663305

Telephone

+918089800988

Website

Alerts

Be the first to know and let us send you an email when SEVEN SKIES English School Koyilandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SEVEN SKIES English School Koyilandy:

Shortcuts

Share

Category