Markaz Khalfan Islamic Center,Koyilandy

Markaz Khalfan Islamic Center,Koyilandy college which studying here about one hundred students

WE PROUDLY CONGRATULATE ✨ Hafiz Muhammed Rilwan chelapramfor winning First Prize in the junior Qira-ath   Competition at...
01/07/2025

WE PROUDLY CONGRATULATE ✨

Hafiz Muhammed Rilwan chelapram

for winning First Prize in the junior Qira-ath Competition at the *Thartheel* National Holy Qur’an Premio held in Kishanganj, Bihar, organized by *SSF India.*


MARKAZ KHALFAN KOYILANDI

Markaz Centre Annual ExaminationA+ Winners  🌹🏆
09/05/2025

Markaz Centre Annual Examination
A+ Winners

🌹🏆



Markaz Centre Annual ExaminationRank holders with A+  🌹🏆
08/05/2025

Markaz Centre Annual Examination
Rank holders with A+

🌹🏆



16/04/2025

Highlights

𝕄𝕀𝕊𝕂𝕌𝕃 𝕂ℍ𝕀𝕋ℍ𝔸𝕄
`𝙲𝙾𝙼𝙿𝙻𝙴𝚃𝙸𝙾𝙽 𝙲𝙴𝚁𝙴𝙼𝙾𝙽𝚈`
of holly qur'an memorization

2025April 14 Monday 10:00 Am
Markaz Khalfan Koyilandy


Ceremony

മർകസ് ഖൽഫാനിൽ നിന്നും എട്ട് വിദ്യാർത്ഥികൾ കൂടി ഹാഫിളായി. രണ്ട് ഘട്ടങ്ങളിലായി പതിനാറ് പേരാണ് ഈ അധ്യായന വർഷം ഹാഫിളുകളായത്....
16/04/2025

മർകസ് ഖൽഫാനിൽ നിന്നും എട്ട് വിദ്യാർത്ഥികൾ കൂടി ഹാഫിളായി. രണ്ട് ഘട്ടങ്ങളിലായി പതിനാറ് പേരാണ് ഈ അധ്യായന വർഷം ഹാഫിളുകളായത്. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി. ഹാഫിള് അബൂബക്കർ സഖാഫി ഉദ്ഘാടനം ചെയ്തു. എ ഒ ഇസ്സുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. അലി ബാഖവി, അബ്ദുന്നാസർ സഖാഫി, ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി സംസാരിച്ചു.

MISKUL KHITHAM ✨QUR'AN COMPLETION CEREMONY  , KOYILANDY
13/04/2025

MISKUL KHITHAM ✨

QUR'AN COMPLETION CEREMONY
, KOYILANDY

12/04/2025
07/01/2025

63മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാ​ഗം ഖുർആൻ പാരായണ മത്സരത്തിൽ എ ​ഗ്രേഡ് നേടിയ മർകസ്
കൊയിലാണ്ടി ഖൽഫാൻ ഹിഫ്ള് വിദ്യാർഥി മുഹമ്മദ് അനസ് മമ്പീതി

അഭിനന്ദനങ്ങൾ!

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി ഖൽഫാൻ വിദ്യാർത്ഥി.ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണ മത്സരത്തിൽ A ഗ്രേഡ് നേട...
05/01/2025

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി ഖൽഫാൻ വിദ്യാർത്ഥി.

ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണ മത്സരത്തിൽ A ഗ്രേഡ് നേടി വിജയിച്ച ഹാഫിള് അനസ് മമ്പീതിക്ക്

അഭിനന്ദനങ്ങൾ ✨

07/12/2024

Address

Koyilandy
Koyilandi

Telephone

+4969072500422

Website

Alerts

Be the first to know and let us send you an email when Markaz Khalfan Islamic Center,Koyilandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share