Kannoth U. P School, Keezhariyur

Kannoth U. P School, Keezhariyur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannoth U. P School, Keezhariyur, School, Keezhariyur, Koyilandi.

27/09/2025
USS വിജയികൾ 🥰🎉🤩😍
15/05/2025

USS വിജയികൾ 🥰🎉🤩😍

LSS വിജയികൾ 🥰🎉😍
15/05/2025

LSS വിജയികൾ 🥰🎉😍

15/05/2025

🥰🎉🤩😍

മേലടി ഉപജില്ലാ കലോൽസവം കണ്ണോത്ത് യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർചെറുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മേലടി ഉപജില്ലാ സ്കൂൾ ...
10/11/2024

മേലടി ഉപജില്ലാ കലോൽസവം കണ്ണോത്ത് യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

ചെറുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ.പി വിഭാഗത്തിൽ കണ്ണോത്ത് യു പി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. യു പി വിഭാഗത്തിൽ സെക്കന്റ് റണ്ണേഴ്സ് അപ്പ്, യു.പി സംസ്കൃതം കലോൽസവത്തിൽ നാലാം സ്ഥാനം, എൽ.പി അറബിക് സാഹിത്യോൽസവത്തിൽ അഞ്ചാ സ്ഥാനം എന്നിവ നേടിയ കണ്ണോത്ത് യു.പി സ്കൂൾ മേളയിൽ മികച്ച പ്രകടനം നടത്തി.കഴിഞ്ഞ കാൽ നൂറ്റാണ്ടായി മേലടി ഉപജില്ലാ കലോൽസവങ്ങളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻമാരായ കണ്ണോത്ത് യു.പി സ്കൂൾ കീഴരിയൂർ ഗ്രാമത്തിന് അഭിമാനാർഹമായ നേട്ടമാണ് ഇത്തവണയും നേടിത്തന്നത്.

28/04/2024

Address

Keezhariyur
Koyilandi
673307

Website

Alerts

Be the first to know and let us send you an email when Kannoth U. P School, Keezhariyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category