22/08/2024
https://youtu.be/HcrthWC3C1I?si=H_ZkwjPu5ucHyOQ7
LAB ATTENDER || LDC LEVEL EXAM || MATHS & MENTAL ABILITY|| 22/08/2024
കേരള പി എസ് സി പരീക്ഷ എഴുതുന്നവർക്കായി.....
22/08/2024
https://youtu.be/HcrthWC3C1I?si=H_ZkwjPu5ucHyOQ7
LAB ATTENDER || LDC LEVEL EXAM || MATHS & MENTAL ABILITY|| 22/08/2024
ഇന്നു നടക്കുന്ന LDC പരീക്ഷ എഴുതുന്ന നമ്മുടെ എല്ലാ പ്രിയപ്പെട്ടവർക്കും വിജയാശംസകൾ നേരുന്നു💐
● ദേശീയ നദി: ഗംഗ
● ഗംഗയെ ദേശീയ നദിയായി അംഗീകാരിച്ചത്:
2008 (നവംബർ 4)
● ഗംഗ ആക്ഷൻ പ്ലാൻ: 1986
● ദേശീയ നൃത്തരൂപം:
ഭരതനാട്യം
● ഭരതനാട്യം ഉത്ഭവിച്ച സംസ്ഥാനം:
തമിഴ്നാട്
● ചലിക്കുന്ന കാവ്യം:
ഭരതനാട്യം
● ദേശീയ മത്സ്യം:
അയല (ശാസ്‌ത്രീയ നാമം - Somberomorus Cavalla)
● ദേശീയ കായിക വിനോദം:
ഫീൽഡ് ഹോക്കി
● ദേശീയ വൃക്ഷം:
പേരാൽ (ശാസ്‌ത്രീയ നാമം - ഫൈക്കസ് ബംഗാളൻസിസ്)
10/07/2024
VECTOR ALGEBRA PART 2 || KERALA WATER AUTHORITY watch Part 1 https://youtu.be/s3YoP7-jVmE