St.Josephs Girls High School Mundakayam

St.Josephs Girls High School Mundakayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Josephs Girls High School Mundakayam, High School, Mundakayam, Kottayam.

വായനാദിനാചരണം.ജൂൺ 19 വായനാദിനാചരണത്തിന്റെ ഭാഗമായി, നല്ല പാഠം പദ്ധതിയുടെ ആഭിമുഖ്യത്തിൽ "വായന സഞ്ചരിക്കട്ടെ" എന്ന ലക്ഷ്യത്...
19/06/2026

വായനാദിനാചരണം.ജൂൺ 19
വായനാദിനാചരണത്തിന്റെ ഭാഗമായി, നല്ല പാഠം പദ്ധതിയുടെ ആഭിമുഖ്യത്തിൽ "വായന സഞ്ചരിക്കട്ടെ" എന്ന ലക്ഷ്യത്തോടുകൂടി മുണ്ടക്കയം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഓട്ടോസ്റ്റാൻഡിൽ പുസ്തക വിതരണം നടത്തി.

05/06/2026
01/06/2026

2026-27
നവാഗതരായ എല്ലാ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കും സെന്റ് ജോസഫ്സ് കുടുംബത്തിലേക്ക് സ്വാഗതം.

Congratulations 👏🏻👏🏻👏🏻
31/05/2026

Congratulations 👏🏻👏🏻👏🏻

33 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട ജോളി ടീച്ചറിന് പ്രാർത്ഥനാശംസകൾ 🙏🏻🥰
31/05/2026

33 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട ജോളി ടീച്ചറിന് പ്രാർത്ഥനാശംസകൾ 🙏🏻🥰

2026 SSLC പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട മക്കൾക്ക് അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻
16/05/2026

2026 SSLC പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട മക്കൾക്ക് അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻

മുണ്ടക്കയം പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സേന സ്കോളർഷിപ്പ് പദ്ധതിയിൽ പങ്കെടുത്ത 9 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. പങ്കെ...
25/02/2026

മുണ്ടക്കയം പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സേന സ്കോളർഷിപ്പ് പദ്ധതിയിൽ പങ്കെടുത്ത 9 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. പങ്കെടുത്ത കുട്ടികൾക്കും പരിശീലിപ്പിച്ച സോളി ടീച്ചറിനും നീതു ടീച്ചറിനും അഭിനന്ദനങ്ങൾ👏🏻

Address

Mundakayam
Kottayam
686513

Telephone

+914828273819

Website

Alerts

Be the first to know and let us send you an email when St.Josephs Girls High School Mundakayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category