Prof Ambalappuzha Ramavarma

Prof Ambalappuzha Ramavarma Full name: K. Ramavarma Thirumulpadu. Born on December 10th, 1926 (Malayalam Era 25th of Vrischikom

ഡി.സി. ബുക്സ് പുറത്തിറക്കിയ പി.ഭാസ്കരൻ കൃതികൾ-സമ്പൂർണ്ണം എന്ന പുസ്തകത്തിൽ കണ്ടത്. Photo credit Sreekumar Varma Varma
08/03/2026

ഡി.സി. ബുക്സ് പുറത്തിറക്കിയ പി.ഭാസ്കരൻ കൃതികൾ-സമ്പൂർണ്ണം എന്ന പുസ്തകത്തിൽ കണ്ടത്. Photo credit Sreekumar Varma Varma

Remembering Ramavarma sir...Forever in our hearts...
31/03/2025

Remembering Ramavarma sir...
Forever in our hearts...

https://www.facebook.com/113536577102831/posts/485951856527966/
31/03/2022

https://www.facebook.com/113536577102831/posts/485951856527966/

അനുസ്മരണം
അമ്പലപ്പുഴരാമവർമ :അവിസ്മരണീയനായ കലാ സാഹിത്യ നിരൂപകൻ

കേരളത്തിന്റെ തനതു ദൃശ്യകലകളുടെ പ്രചരണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി സമർപ്പിച്ച ധന്യജീവിതമായിരുന്നു സാഹിത്യകാരനും ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്ന പ്രൊ.. അമ്പലപ്പുഴ രാമവർമ സാറിന്റേത് . അന്യംനിന്നുകൊണ്ടിരുന്ന കഥകളിക്ക് പുതു ജീവൻ നൽകി ജനമദ്ധ്യത്തിലേക്ക് കൊണ്ടുവരുന്നതിൽ വള്ളത്തോൾ , എം.കെ.കെ.നായർ തുടങ്ങിയ മഹാത്മക്കളെപ്പോലെ മികച്ച സംഭാവനകൾ രാമവർമ സാർ നൽകി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്ക് രാമവർമ എഴുതിയ അവതാരിക നല്ല മലയാള ഗദ്യത്തിന്റെ മാതൃകയാണ് . ആകാശവാണിയിൽ അദ്ദേഹം അവതരിപ്പിച്ച സുഭാഷിതങ്ങൾ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് . 2012 ൽ രാമവർമ സാറിന്റെ ലേഖനങ്ങൾ പ്രബന്ധ മഞ്ജുഷ എന്ന പേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. ".. ചങ്ങമ്പുഴ ശൈലി എന്നു നാം പൊതുവേ വിശേഷിപ്പിക്കുന്ന ലളിതകോമള പദാവലീകലിതമായ കവന ശൈലിയുടെ ഉപഞ്ജാതാവ് യഥാർത്ഥത്തിൽ ചങ്ങമ്പുഴ അല്ല പാലാ നാരായണൻ നായർ ആണ് .".. എന്ന ഈ ഗ്രന്ഥത്തിലെ സാറിന്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാകുകയുണ്ടായി. കാളിദാസ കൃതികളിൽ ഇത്രത്തോളം അവഗാഹമുള്ള മറ്റൊരു പണ്ഡിതൻ വേറെയില്ല. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾക്ക് പ്രചാരം നൽകാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സ്മരണീയമാണ് . കഥകളിക്കുള്ള എം.കെ.കെ.നായർ അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം , ഡോ.ഹെർമ്മൻ ഗുണ്ടർട്ട് പുരസ്കാരം, . പ്രൊ. ഗുപ്തൻ നായർ പുരസ്കാരം എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി . നവരശ്മി, സാഹിതീ സൗരഭം , കഥകളി നിരൂപണം തുടങ്ങിയവ പ്രധാന കൃതികളാണ്. കോട്ടയം സിഎംഎസ് കോളേജിൽ മലയാളം വകുപ്പ് അദ്ധ്യക്ഷനെന്ന നിലയിൽ കോളേജ് ഗ്രേറ്റ് ഹാളിൽ എല്ലാ വർഷവും കഥകളി അരങ്ങുകൾ സംഘടിപ്പിച്ചു കൊണ്ട് ആ വിശ്വോത്തര കലയെ പുത്തൻ തലമുറയ്ക് പരിചയപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2013 മാർച്ച് 31 ന് ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം .

കുമ്മനം രവി

അയ്യപ്പ ധർമ്മ പരിഷത്തിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് സിനിമ താരവും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ പ്രൊഫ അമ്പലപ്പുഴ രാമവർമ്...
20/06/2021

അയ്യപ്പ ധർമ്മ പരിഷത്തിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് സിനിമ താരവും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ പ്രൊഫ അമ്പലപ്പുഴ രാമവർമ്മയെ പൊന്നാട അണിയിക്കുന്നു.കെ ആർ അരവിന്ദാക്ഷൻ സമീപം.

https://youtu.be/l9OaKfzTa6s after 3rd minute. Adv Jayasankar mentions Prof Ramavarma ' name in the program, with regard...
20/06/2021

https://youtu.be/l9OaKfzTa6s after 3rd minute. Adv Jayasankar mentions Prof Ramavarma ' name in the program, with regard to his role in UC college.

...

1970s - a seminar.Kalamandalam krishnan nair, N N Pillai, Kudamaloor Karunakaran Nair,Chambalkulam pachu pillai and amba...
20/06/2021

1970s - a seminar.Kalamandalam krishnan nair, N N Pillai, Kudamaloor Karunakaran Nair,Chambalkulam pachu pillai and ambalappuzha ramavarma

ഓർമ്മയിൽ നിറഞ്ഞവർ...കേരളം കണ്ട അതുല്യ പ്രതിഭയുടെ നിര്യാണത്തിൽ രാമവർമ്മയുടെ ശിഷ്യരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്ത...
29/05/2020

ഓർമ്മയിൽ നിറഞ്ഞവർ...

കേരളം കണ്ട അതുല്യ പ്രതിഭയുടെ നിര്യാണത്തിൽ രാമവർമ്മയുടെ ശിഷ്യരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തുന്നു...

സാഹിത്യകാരനും, സാംസ്‌കാരിക നായകനും, മാതൃഭൂമിയുടെ എം. ഡി. യുമായിരുന്ന എം. പി. വിരേന്ദ്രകുമാർ രാമവർമ്മയുടെ ഭവനം സന്ദർശിച്ചപ്പോൾ...

31/03/2020
അമ്പലപ്പുഴ സാർ ആറാം ചരമ വാർഷികം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ .സാബു തോമസ് ഉദ്‌ഘാടനം ചെയ്യുന്നു .വൈക്കം രാജമ്മാൾ ,പ...
01/04/2019

അമ്പലപ്പുഴ സാർ ആറാം ചരമ വാർഷികം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ .സാബു തോമസ് ഉദ്‌ഘാടനം ചെയ്യുന്നു .വൈക്കം രാജമ്മാൾ ,പ്രേം പ്രകാശ് ,കുറിച്ചി സദൻ സമീപം

01/04/2018

Clasical dance exponent Bhavani Chellappan and legendary filmmaker Jayaraj speaking in commemmoration of Ramavarma's 5th death anniversary.

Address

Opposite District Hospital
Kottayam
686002

Alerts

Be the first to know and let us send you an email when Prof Ambalappuzha Ramavarma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category