C MSLPS pakkil

Call Directions

C MSLPS pakkil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from C MSLPS pakkil, Elementary School, c m s l p s pakkil, Kottayam.

✨✨🥰🥰
05/10/2026

✨✨🥰🥰

🥰​അധ്യാപക ദിനത്തിൽ അറിവിന്റെ ദീപശിഖ ഏന്തിയ പ്രിയപ്പെട്ട ജിജി ടീച്ചർക്ക് സ്നേഹാദരങ്ങൾ... 🌸✨​ഒരു വിദ്യാലയത്തിന്റെ മുഴുവൻ ന...
05/09/2026

🥰​അധ്യാപക ദിനത്തിൽ അറിവിന്റെ ദീപശിഖ ഏന്തിയ പ്രിയപ്പെട്ട ജിജി ടീച്ചർക്ക് സ്നേഹാദരങ്ങൾ... 🌸✨
​ഒരു വിദ്യാലയത്തിന്റെ മുഴുവൻ നായകത്വവും ഏറ്റെടുത്ത്, മികച്ചൊരു പ്രഥമ അധ്യാപികയായി സ്കൂളിനെ മുന്നോട്ട് നയിക്കുകയും, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മനസ്സിൽ ഒരിടം നേടുകയും ചെയ്ത പ്രിയപ്പെട്ട ജിജി ടീച്ചറെ അധ്യാപക ദിനത്തിൽ ആദരിച്ചപ്പോൾ...
​ടീച്ചറുടെ ദീർഘകാലത്തെ സേവനവും മാതൃകാപരമായ അധ്യാപനവും എന്നും ഞങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കും. വിരമിക്കൽ ജീവിതത്തിന്റെ ഈ പുതിയ അധ്യായത്തിൽ ടീച്ചർക്ക് എല്ലാവിധ നല്ല ഓർമ്മകളും സന്തോഷവും നിറഞ്ഞ ദിനങ്ങൾ നേരുന്നു. ❤️💐
​

27/08/2026
🇮🇳🥰🥰
15/08/2026

🇮🇳🥰🥰

🥰ഡോക്ടഴ്‌സ് ദിനത്തോ ടാനുബന്ധിച്ചു സിഎംസ് പാക്കിൽ സ്കൂളിൽ ആദരിക്കൽ ചടങ്ങും ബോധവൽക്കരണക്ലാസും നടത്തപ്പെട്ടു പ്രസ്തുത മീറ്റ...
02/07/2026

🥰ഡോക്ടഴ്‌സ് ദിനത്തോ ടാനുബന്ധിച്ചു സിഎംസ് പാക്കിൽ സ്കൂളിൽ ആദരിക്കൽ ചടങ്ങും ബോധവൽക്കരണക്ലാസും നടത്തപ്പെട്ടു പ്രസ്തുത മീറ്റിംഗിൽ Dr ജിഞ്ചു തോമസിനെ HM മഞ്ജു ടീച്ചർ പൊന്നാട യണിയിച്ചു ആദരിച്ചു.തുടർന്ന് ഡോക്ടർ ദന്ത സംരക്ഷണത്തെക്കുറിച്ചു കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു അധ്യാപകരായ ബിന്ദു തോമസ്, അസിൻ സാബു,മായ ഷിജി,കെസിയാ, ജയിനി എന്നിവർ പങ്കെടുത്തു.

Address

C M S L P S Pakkil
Kottayam
686012

Telephone

04812360266

Website

Alerts

Be the first to know and let us send you an email when C MSLPS pakkil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share