Priyadarsini Autism CARE Centre

Priyadarsini Autism CARE Centre Its for Autistic Children

*കരുതൽ*_കരുതാം നമ്മുടെ കുരുന്നുകളെ_കോട്ടയം ഈസ്റ്റ് ബി. ആർ. സി. യുടെ പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭാസം (ശാരീരിക -ചലന പരിമിത...
25/07/2024

*കരുതൽ*

_കരുതാം നമ്മുടെ കുരുന്നുകളെ_

കോട്ടയം ഈസ്റ്റ് ബി. ആർ. സി. യുടെ പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭാസം (ശാരീരിക -ചലന പരിമിതികൾ മൂലം സ്കൂളുകളിൽ എത്താൻ സാധിക്കാത്ത കുഞ്ഞുങ്ങൾ) നേടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനം എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പദ്ധതിയാണ് കരുതൽ (ഡയപ്പർ ബാങ്ക്).നമ്മുടെ മക്കൾക്കായി ഒരു ചെറിയ കൈത്താങ്ങ്.....ഈ മക്കളെ സംബന്ധിച്ചിടത്തോളം ആഹാരം വസ്ത്രം എന്നിവ പോലെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് ഡയപ്പർ.

ഡയപ്പർ ബാങ്കിന്റെ ഈ മാസത്തെ പ്രവർത്തനങ്ങൾക്കായി അധ്യപക പരിശീലനകൂട്ടായ്മ (മാത്‌സ്, ഹിന്ദി ബാച്ച്) നൽകിയ ഡിയപ്പറുകൾ ജൂലൈ 12നു ബി. ആർ. സി. ഹാളിൽ ചേർന്ന രക്ഷകർതൃ സംഗമത്തിൽ കോട്ടയം മുൻസിപ്പൽ കൗൺസിലർ ജയമോൾ ജോസഫ് വിതരണം ചെയ്തു. ഡി.പി. ഓ. ബിനു എബ്രഹാം , ബി.പി.സി. സജൻ എസ്. നായർ , ഐ.ഇ.ഡി.സി. ട്രെയിനർ സുജ എം. എന്നിവർ രക്ഷിതാക്കളുമായി സംസാരിച്ചു.

ഈ കരുത്തലിൽ നിങ്ങൾക്കും ഞാളോടൊപ്പം ചേരാം

*_കരുതൽ വാക്കിലല്ല പ്രവർത്തിയിലാകട്ടെ_*

STARS LEAP - 10
21/05/2024

STARS LEAP - 10

https://youtu.be/Q6pPF_GACgQ?feature=shared
01/01/2024

https://youtu.be/Q6pPF_GACgQ?feature=shared

സമഗ്ര ശിക്ഷ കേരളം, BRC കോട്ടയം ഈസ്റ്റിന്റെ പ്രവർത്തന പന്ഥാവിൽ ഒരു പുതുനാമ്പു കൂടി…. കോട്ടയം മുനിസിപ്പൽ പാർക്കിൽ .....

21/04/2023
Seeing the world from a different angle
26/02/2014

Seeing the world from a different angle

28/12/2013
28/12/2013

Its for Autistic Children

Address

Vayaskkarakunnu
Kottayam
686001

Website

Alerts

Be the first to know and let us send you an email when Priyadarsini Autism CARE Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Priyadarsini Autism CARE Centre:

Shortcuts

Share

Category