St. Philomena's GHS Alumni Association

St. Philomena's GHS Alumni Association Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Philomena's GHS Alumni Association, Kottayam.

28/06/2019
18/06/2019

പ്രിയപ്പെട്ട എല്ലാ വർക്കും...... സെന്റ് . ഫിലോമിനാസ് സ്കൂൾ സപ്തതി യോടനുബന്ധിച്ചുള്ള പൂർവ്വ അധ്യാപക,അനധ്യാപക, വിദ്യാർഥി സംഗമം ഈ ജൂൺ 30-ന് ഉച്ചയ്ക്ക് 2 പി.എമ്മിന് സ്കൂൾ ഹാളിൽ വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു... അതിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ നിങ്ങളുടെ പരിപാടികൾ ക്രമീകരിക്കുകയും, സുഹൃത്തുക്കളേ വിവരം അറിയിച്ച് സമ്മേളനം വൻ വിജയം ആക്കി തീർക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു...

24/12/2016

Hello friends...
our reunion will be held on 27th December at 10am......
inviting you all to refresh your school day memories....

30/10/2016

Hello friends.....
here is an announcement...
Kottayam West Upajilla Shaasthra melakal , nammude schoolil vachu November 7th & 8th divasangalil nadathappedunnu...nammude Assciation kondu pattunnapole ella reethiyilum sahakarikkannam ennu ariyichittundu...
the school authorities need our help and support...

സ്കൂളില്‍ നിന്നു വിരമിക്കുന്ന എത്രയും പ്രിയപ്പെട്ട അന്നക്കുട്ടി ടീച്ചറിനു, ഞങ്ങളുടെ ഈ കൂട്ടായ്മയുടെ അദ്ധ്യാപകപ്രതിനിധിയ്...
29/01/2016

സ്കൂളില്‍ നിന്നു വിരമിക്കുന്ന എത്രയും പ്രിയപ്പെട്ട അന്നക്കുട്ടി ടീച്ചറിനു, ഞങ്ങളുടെ ഈ കൂട്ടായ്മയുടെ അദ്ധ്യാപകപ്രതിനിധിയ്ക്കു ഏറെ സ്നേഹത്തോടെ യാത്രാമംഗളങ്ങള്‍ നേരുന്നു. ടീച്ചറിനേയും കുടുംബത്തേയും സര്‍വ്വേശ്വരന്‍ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... :) :) :) We will miss you for sure our dear teacher. :'( You were a great teacher and a strong pillar of the school. We are glad that we got an opportunity to be your student... :) :) :) :) :) :)

10/08/2015

ഞങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ വി. ഫിലോമിന, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ...

ആഗസ്റ്റ്‌ 11

അദ്ഭുതപ്രവര്‍ത്തകയായ
വി. ഫിലോമിന

ചരിത്രപരമായ തെളിവുകളൊന്നുമില്ല; എവിടെ ജനിച്ചുവെന്നോ എവിടെ മരിച്ചുവെന്നോ എങ്ങനെ മരിച്ചുവെന്നോ അറിയില്ല; പക്ഷേ, ഫിലോമിന വിശുദ്ധരില്‍ വിശുദ്ധയാണെന്ന് ഒരു തെളിവുകളുമില്ലാ തെ ക്രൈസ്തവര്‍ വിശ്വസിക്കുന്നു. വിശുദ്ധ പദവി ലഭിച്ചവരില്‍ ഇങ്ങനെ മറ്റാരും തന്നെയില്ല. സമൃദ്ധമായി പ്രവഹിക്കുന്ന അനുഗ്രഹ ങ്ങളും അദ്ഭുതപ്രവര്‍ത്തികളും മാത്രമാണ് ഫിലോമിനയെ വിശുദ്ധ യായി അംഗീകരിക്കുവാന്‍ സഭയെ പ്രേരിപ്പിച്ചത്. മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫിലോമിനയെപ്പറ്റി ഇന്നത്തെ ലോകം അറിഞ്ഞുതുടങ്ങുന്നത് 1802 മുതലാ ണ്. റോമിലെ സെന്റ് പ്രിസ്‌ക്രിലയിലുള്ള ഭൂമിക്കടിയിലെ ശവസംസ്‌കാര ഗ്യാലറിയില്‍ ഫിലോമി നയുടെ കല്ലറ കണ്ടെത്തിത് അന്നാണ്. കല്ലുകളാല്‍ മൂടപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവര്‍ക്കിട യില്‍ അടക്കപ്പെട്ടിരുന്ന ആ ശവകുടീരത്തില്‍ ഫിലോമിന എന്ന പേര് എഴുതപ്പെട്ടിരുന്നു. പ്രാചീനമായ കണ്ടെത്തലുകള്‍ സൂക്ഷിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന വത്തിക്കാനിലെ കാനോന്‍ ഫ്രാന്‍സീസ് ഡി ലൂസിയയാണ് ഫിലോമിനയുടെ ഭൗതികാവശിഷ്ടങ്ങളുടെ മഹത്വം ആദ്യമായി തിരിച്ചറിഞ്ഞത്. പ്രത്യേക അനുവാദം വാങ്ങിയ ശേഷം ഫിലോമിനയുടെ ഭൗതികാവ ശിഷ്ടം തന്റെ ചുമതലയിലുള്ള ദേവാലയത്തിലേക്ക് അദ്ദേഹം മാറ്റി. അദ്ഭുതങ്ങളുടെ പ്രവാഹമാ യിരുന്നു പിന്നീട്. ഫിലോമിനയുടെ ഭൗതികാവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുന്നവരുടെ മാറാരോഗങ്ങള്‍ പോലും സുഖപ്പെട്ടു. വിശ്വാസികള്‍ പ്രവഹിച്ചു. ഫിലോമിനയുടെ മാധ്യസ്ഥത യില്‍ മാര്‍പാപ്പയുടെ പോലും രോഗം സുഖപ്പെട്ടു. വത്തിക്കാന് ഈ ദൈവാനുഗ്രങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനാകുമായിരുന്നില്ല. അങ്ങനെ, വിശ്വാസികളുടെ നിരന്തരസമ്മര്‍ദത്താലും അനുഗ്രങ്ങളുടെ സമൃദ്ധിമൂലവും ചരിത്രത്തെളിവുകളൊന്നുമില്ലാതെ തന്നെ പോപ് ഗ്രിഗറി പതിനാറാമന്‍ ഫിലോമനിയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇറ്റലിയിലെ മൂന്നു കന്യാസ്ത്രീകള്‍ക്ക് ഒരേ സമയം ഫിലോമിനയുടെ ദര്‍ശനമുണ്ടായി. ഇറ്റലിയിലെ സിസ്റ്റര്‍ മേരി ലൂസിയ എന്ന കന്യകാ സ്ത്രീ ദര്‍ശനത്തിലൂടെ ഫിലോമിന തന്നോട് പറഞ്ഞത് കുറിച്ചുവയ്ക്കുകയും ചെയ്തു. അതനുസരിച്ച് ഫിലോമിനയുടെ കഥ ഇങ്ങനെ സംഗ്രഹിക്കാം: ഡിയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഗ്രീസിലെ ഒരു ചെറിയ സംസ്ഥാനത്തെ രാജാവിന്റെ മകളായിരുന്നു ഫിലോമിന. മാതാപിതാക്കള്‍ ഗ്രീക്ക് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. ക്രൈസ്തവ വിശ്വാസിയായ ഒരു പുരോഹിതനാണ് യേശുവിനെക്കുറിച്ച് ഫിലോമിനയെ പഠിപ്പിക്കുന്നത്. യേശുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞ ഫിലോമിന നിത്യകന്യകയായി ജീവിക്കുമെന്ന ശപഥം ചെയ്തു. അവള്‍ക്ക് അന്ന് പതിമൂന്ന് വയസുമാത്രമായിരുന്നു പ്രായം. മാതാപിതാക്കളെ ഫിലോമിന ഏറെ സ്‌നേഹിച്ചിരുന്നു. അവരെയും അവള്‍ യേശുവിനെക്കുറിച്ചു പഠിപ്പിച്ചു. ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ആക്രമണം ഭയന്നിരുന്ന ചെറുരാജ്യങ്ങളിലൊന്നായിരുന്നു ഫിലോമിനയുടെയും. ചക്രവര്‍ത്തിയുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടുന്നതിനു വേണ്ടി നേരിട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഫിലോമിനയുടെ പിതാവ് തീരുമാനിച്ചു. ഒരു നിമിഷം പോലും മകളെ പിരിഞ്ഞിരിക്കാന്‍ വയ്യാത്തതിനാല്‍ ഫിലോമിനയെയും അദ്ദേഹം റോമിലേക്ക് കൊണ്ടുപോയി. അതീവസുന്ദരിയായിരുന്നു ഫിലോമിന. അവളെ കണ്ടപ്പോള്‍ തന്നെ ഡിയോ ക്ലീഷ്യന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു. യുദ്ധം ഒഴിവാക്കാന്‍ ചക്രവര്‍ത്തി ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളു. 'താങ്കളുടെ മകളെ എനിക്കു തരിക.' ഫിലോമിനയുടെ മാതാപിതാക്കള്‍ സന്തുഷ്ടരായി. ചക്രവര്‍ത്തിയാണ് മകളെ വിവാഹം കഴിക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍, ഫിലോമിന വഴങ്ങിയില്ല. തന്റെ ജീവിതം യേശുവിനു വേണ്ടി മാറ്റിവച്ചിരിക്കുന്നതാണെന്ന് അവള്‍ പഖ്യാപിച്ചു. ചക്രവര്‍ത്തി പലവിധ പീഡനങ്ങളിലൂടെയും മര്‍ദ്ദനങ്ങളിലൂടെയും അവളുടെ മനസുമാറ്റാന്‍ ശ്രമിച്ചു. റോമന്‍ ചക്രവര്‍ത്തിയുടെ ഭാര്യ എന്ന വലിയ പദവി പോലും തള്ളിക്കളഞ്ഞ് യേശുവിന്റെ നാമത്തില്‍ അവള്‍ രക്തസാക്ഷിത്വം വരിച്ചു

"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരകും"

ഞങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ വി. ഫിലോമിന, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ...ആഗസ്റ്റ്‌ 11 അദ്ഭുതപ്രവര്‍ത്തകയായ വി...

Saint of our school St. Philomena was a Greek princess martyred at 13 years of age by Diocletian in the 4th century. Her...
05/02/2015

Saint of our school St. Philomena was a Greek princess martyred at 13 years of age by Diocletian in the 4th century. Her name was "Filumena" and its English transform is Philomena. In Greek, 'Filumena' means 'Friend of Strength'. The name of our Alumni association was derived from this. "Filo sas" means 'Your friend'.

05/02/2015

Saint of our school St. Philomena was a Greek princess martyred at 13 years of age by Diocletian in the 4th century. Her name was "Filumena" and its English transform is Philomena. In Greek, 'Filumena' means 'Friend of Strength'. The name of our Alumni association was derived from this. "Filo sas" means 'Your friend'

05/02/2015
27/01/2015

സെന്‍റ്. ഫിലോമിനാസ് ഗേള്‍സ് ഹൈസ്കൂള്‍
പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ ഉദ്ഘാടനവും ആദ്യസംഗമവും - ജനുവരി 28, ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക്

കാര്യപരിപാടികള്‍
-----------------------------
പ്രാര്‍ത്ഥനാഗാനം
സ്വാഗതം - കുമാരി ലിന്‍ഡാ ജോസഫ്
ആമുഖപ്രസംഗം - കുമാരി മരീന ആന്‍റണി
അദ്ധ്യക്ഷപ്രസംഗം - റവ. സി. സിസി മാവൂരൂസ്
(സ്കൂള്‍ മാനേജര്‍)

സ്കൂള്‍ ചരിത്രം-ഒരു തിരിഞ്ഞുനോട്ടം
ഉദ്ഘാടനം - ശ്രീമതി മറിയമ്മ ജെ.
(ഹെഡ്മിസ്ട്രസ്സ്)

പേര്, ലോഗോ പ്രകാശനം
ആശംസപ്രസംഗം - ശ്രീമതി സാലിക്കുട്ടി കെ. വി.
കൃതജ്ഞത - കുമാരി മേഘ എം. നായര്‍

Address

Kottayam
686016

Telephone

9496263265

Website

Alerts

Be the first to know and let us send you an email when St. Philomena's GHS Alumni Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Philomena's GHS Alumni Association:

Shortcuts

Share