RIT Kottayam 2k14-18

RIT Kottayam 2k14-18 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RIT Kottayam 2k14-18, Education, Rajiv Gandhi Institute of Technology, Pampady, Kottayam.

20/09/2014
RIT College UNION -എഴുത്ത് കൂട്ടം ശാബ്ദികയുടെ ആഭിമുഖ്യത്തില് ഒന്നാം വര്ഷവിദ്യാര്ഥികള്ക്കായി കഥ ,കവിത,ലേഖനമത്സരങ്ങള് നടത്...
20/09/2014

RIT College UNION -എഴുത്ത് കൂട്ടം ശാബ്ദിക
യുടെ ആഭിമുഖ്യത്തില് ഒന്നാം വര്ഷ
വിദ്യാര്ഥികള്ക്കായി കഥ ,കവിത,ലേഖന
മത്സരങ്ങള് നടത്തുന്നു .
കഥ (വിഷയ നിബന്ധന ഇല്ല)
കവിത (വിഷയം " ഓണ്ലൈന്
സൗഹൃദം ജീവിതം")
ലേഖനം (വിഷയം"മാറുന്ന കലാലയ
ജീവിതം")

Onam  celebration
07/09/2014

Onam celebration

Rit mh onam celebration....
29/08/2014

Rit mh onam celebration....

28/08/2014

We want ritu

26/08/2014

RIT College UNION
"RITU" നടത്തിപ്പ് സംബന്ധിച്ച്
യൂണിയന്
ഭാരവാഹികളുടെ (ഗൌതം ചന്ദ്ര ,
കിരണ് കുമാര് . സി , നിധിന് രാജ് )
നേത്രത്വത്തില് വിവധ ക്ലാസ്സ്
റെപ്പ്കളുമായി നടത്തിയ
ചര്ച്ചയുടെ (26/8/14) തീരുമാനങ്ങള് ...
"COMBINED TECHFEST" , RIT യുടെ പൊതു
ആവശ്യമാണെന്നും ,
രണ്ടോ മൂന്നോ മാസത്തിനകം നടത്താനാകുന്ന
ഒരു പരുപാടി അല്ല
അതെന്നും യോഗം വിലയിരുത്തി ...
ആയതിനാല് ...
1.. പുതിയ യൂണിയന് നിലവില്
വരും വരെയുള്ള
കാലതാമസം ഒഴിവാക്കാന്
നിലവിലുള്ള യൂണിയന്
മെമ്പേഴ്സിന്റെ മേല്നോട്ടത്തില
് Organising committee - രൂപീകരിക്കാനും "
RITU " വിന്റെ പ്രാരംഭ നടപടികള്
ആരംഭിക്കാനും യോഗം തീരുമാനിച്ചു ...
2.. 4 -)0 വര്ഷ ക്ലാസ്സുകളില് നിന്നും 2
വിദ്യാര്ത്ഥികളും 3-)0 വര്ഷ
ക്ലാസ്സുകളില് നിന്നും 1
വിദ്യാര്ത്ഥിയും ഉള്പ്പെടുന്നതാ
യിരിക്കും കമ്മിറ്റി ...
3.. ക്ലാസ്സുകളില്
നിന്നും വിദ്യാര്ത്ഥികള
െ തിരഞ്ഞെടുക്കാന്‍ Staff Advisers
മേല്നോട്ടം വഹിക്കുന്നതായിര
ിക്കും ..
4.. പുതിയ യൂണിയന് നിലവില് വന്നാല്
കമ്മിറ്റയുടെ മുഴുവന് പ്രവര്ത്തനങ്ങള
ും നിലവിലുള്ള യൂണിയനു
കൈമാറുന്നതിനും യോഗത്തില്
തീരുമാനമായി ..
RIT College UNION

24/08/2014

RITയുടെ സ്വപ്നമായ RITU വിദ്യാര്ത്ഥികള
് ഏവരുടെയും ആവശ്യമാണെന്നത്
അധികാരികളെ ബോധ്യപ്പെടുത്താന്
കോളേജ് യൂണിയന്റെ നേതൃത്വത്തില്
നാളെ പരസ്യഒപ്പുശേഖരണം നടത്തുന്നു...
സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള
യാത്രയില് നിങ്ങളും പങ്കുചേരൂ...

24/08/2014

RIT College UNION
കഴിഞ്ഞ അദ്ധ്യയനവര്ഷത്തില്
ക്യാമ്പസിലെ ഏറ്റവും വലിയ
ചര്ച്ചാവിഷയവും ആവേശവും ആയിരുന്നു
ഒരു COMBINED TECHFEST. ഋതുക്കള്
മാറിവരുന്ന ഈ
ക്യാമ്പസിന്റെ ഹൃദയതുടിപ്പിനോട്
അങ്ങേയറ്റം ചേര്ന്നിരിക്കുന്ന 'RITU'
എന്ന പേരില് അതിന്റെ പ്രാരംഭ
നടപടികള് ആരംഭിച്ചപ്പോള്
എന്തെന്നില്ലാത്ത
സന്തോഷവും അഭിമാനവുമായിരുന്നു
ഓരോ RITയനും. എന്നാല്
പലകാരണങ്ങളാലും അത്
പൂര്ത്തിയാകാതെ പാതിയില്
ഉപേക്ഷിക്കേണ്ടതായിവന്നു.
'RITU' നടത്താന് നിയോഗിക്കപ്പെട്ട
സമിതി ആധികാരികമല്ലെന്നതായിരുന്നു
പ്രധാന പോരായ്മ. കോളേജില്
പരിപാടികള് സംഘടിപ്പിക്കേണ്ട
ആധികാരിക സമിതി കോളേജ് യൂണിയന്
ആണെന്നും മറ്റു സമിതികള്ക്ക്
ആധികാരികത
ഇല്ലെന്നും അദ്ധ്യാപകരടക്കം
പലരും പരസ്യവും രഹസ്യവുമായി പറഞ്ഞത്
ഉള്പ്പടെ പലകാരണങ്ങളും 'RITU'വിന്
കടിഞ്ഞാണിട്ടു. 'RITU' എന്നത്
RITയുടെ സ്വപ്നമാണെന്നും അത്
സംഘടിപ്പിക്കാനുള്ള പരമോന്നതമായ
അധികാരം കോളേജ് യൂണിയനാണെന്നുമാ
കയാല് കോളേജ് യൂണിയന് 14-15 'RITU'
നടത്താന് താല്പര്യം കാണിക്കുകയും അത്
വിദ്യാര്ത്ഥികള്ക്കും അദ്ധ്യാപകര്ക്ക
ുമിടയില് ചര്ച്ചയാക്കുകയ
ും വളരെയധികം സ്വീകാര്യത
നേടുകയുമുണ്ടായി.
ഈ സാഹചര്യത്തില് ബഹു: പ്രിന്സിപ്പള്
മുമ്പാകെ കോളേജ് യൂണിയന് RITU REPORT
അടങ്ങുന്ന PERMISSION LETTER
സമര്പ്പിക്കുകയും(29/4/14) പ്രിന്സിപ്പള്
അത് PTAയ്ക്ക് കൈമാറുകയും ചെയ്തു.
എന്നാല് ഒരു മാസത്തോളം കഴിഞ്ഞ് നടന്ന
PTA മീറ്റിങ്ങില് കോളേജ് യൂണിയന്
കാലാവധി കഴിഞ്ഞു എന്നാരോപിച്ച് ആ
നിവേദനം നിരസിക്കുകയും പിന്നീട്
അനവധിയായ നിവേദനങ്ങള് ബഹു:
പ്രിന്സിപ്പള്
മുമ്പാകെ നിരന്തരം സമര്പ്പിക്കുകയ
ും ചെയ്തു. എന്നാല് നാളിതുവരെ യാതൊരു
നടപടിയും ഉണ്ടായതായി കാണുന്നില്ല.
ഇതേ തുടര്ന്ന് കോളേജിലെ മുഴുവന്
അദ്ധ്യാപകരേയും നേരില് കണ്ട്
നിവേദനം സമര്പ്പിക്കുകയ
ുണ്ടായി (1/8/14).
RITU
നടത്തിപ്പിനായി യൂണിയന്റെ കാലാവധിക്കു
ശേഷവും നിലനില്ക്കുന്ന കോളേജ്
യൂണിയന് UUC CO-ORDINATORആയി വിവിധ
DEPARTMENTകളില്‍ നിന്നുള്ള DEPARTMENT CO-
ORDINATORS, STAFF, NON TEACHING STAFF CO-
ORDINATORS, വിവിധ കമ്മറ്റി ഹെഡുകള്,
വിവിധ
വിദ്യാര്ത്ഥി സംഘടനാ പ്രതിനിധികള്
മുതലായവര് ഉള്പ്പെടെ ഒരു
സമിതിയായിരുന്നു കോളേജ്
യൂണിയന്റെ ഉദ്ദേശം. ഈ
അദ്ധ്യയനവര്ഷം ഫെബ്രുവരിയോടുകൂ
ടി 'RITU' സാക്ഷാത്കരിക്കുക
എന്നതായിരുന്നു ലക്ഷ്യം.
ഒരു COMBINED TECHFEST
മൂന്നോ നാലോ മാസത്തിനുള്ളില്
‍ നടത്താനാവുന്നതല്ലെന്നും ഒരു
വര്ഷത്തോളം നീളുന്ന മനുഷ്യാധ്വാനവും
വിവിധങ്ങളായ നടപടിക്രമങ്ങള്
അതിനാവശ്യമാണെന്
നതും തര്ക്കമില്ലാത്ത കാര്യമാണ്.
ആയതിനാല് ഒരു കോളേജ്
യൂണിയനും മൂന്നോ നാലോ മാസത്തിനുള്ളില്
‍ 'RITU' പോലുള്ള മഹത്തായ
ദൗത്യം നിര്വഹിക്കാനാവില്ല. അതിനു
പുറകിലെ പ്രാരംഭനടപടികള്‍ ഈ
കാലയളവില് തുടങ്ങിയാല്
മാത്രമേ ഫെബ്രുവരിയോടു കൂടി 'RITU'
യാഥാര്ത്ഥ്യമാവുക സാധ്യമാകു.
'RITU'വിന്റെ നടപടിക്രമങ്ങള്ക്കിടയില്
പുതിയ കോളേജ് യൂണിയന് അധികാരത്തില്
വന്നാല്, എല്ലാവിധ സജ്ജീകരണങ്ങളും ആ
കോളേജ് യൂണിയനെ ഏല്പ്പിക്കാന്
നിലവില് ഉദ്ദേശിക്കുന്ന
സമിതി ബാദ്ധ്യസ്തവും തയ്യാറുമാണ്.

കാര്യങ്ങളൊക്കെ ബോധിപ്പിച്ചെങ്ക
ിലും പ്രിന്സിപ്പളിന
്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട്
സ്വീകരിച്ചതായി കാണുന്നില്ല.
കോളേജിലെ എല്ലാവിധ
പരിപാടികള്ക്കും അനുവാദം നല്കുക
എന്നത് പ്രിന്സിപ്പള് എന്ന പദവിയില്
അദിഷ്ടിതമാകയാല്‍ 'RITU'
ഇന്നും അനിശ്ചിതത്വത്തിലാണ്.
"നിങ്ങള്ക്ക് സ്വപ്നം കാണാമെങ്കില്
നിങ്ങള്ക്കത്
തീര്ച്ചയായും നേടാനാകും"- സ്വപ്ന
സാക്ഷാത്കാരത്തിനായുള്ള യാത്രയില്
RIT കൂടെ ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസ
ത്തോടെ...

We want ritu 2015
24/08/2014

We want ritu 2015

Address

Rajiv Gandhi Institute Of Technology, Pampady
Kottayam
686501

Website

Alerts

Be the first to know and let us send you an email when RIT Kottayam 2k14-18 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category