Justin Jacob

Justin Jacob Member - Palamel Grama Panchayath
6th Ward - Kudassanad
Indian National Congress Kudassand

കൂടെ നിന്ന എല്ലാവർക്കും നന്ദി
13/12/2025

കൂടെ നിന്ന എല്ലാവർക്കും നന്ദി

06/12/2025

എന്നും എപ്പോഴും കൂടെ ഉണ്ടാകും !!

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷൻ

UDF സ്ഥാനാർഥി ജസ്റ്റിൻ ജേക്കബിനെ വിജയിപ്പിക്കുക

06/12/2025

പ്രിയപ്പെട്ടവരെ,

2025 ഡിസംബർ 9 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ പാലമേൽ ഡിവിഷനിൽ UDF സ്ഥാനാർത്ഥിയായി ജസ്റ്റിൻ ജേക്കബ് എന്ന ഞാൻ മത്സരിക്കുന്ന വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു

6ാം (പാലമേൽ) ഡിവിഷനിൽ നിങ്ങളിൽ ഒരാളായി നിങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട് വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് കൈപ്പത്തി അടയാളത്തിൽ വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നു

സ്നേഹപൂർവ്വം
ജസ്റ്റിൻ ജേക്കബ്

06/12/2025

പ്രിയപ്പെട്ടവരെ,

2025 ഡിസംബർ 9 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ പാലമേൽ ഡിവിഷനിൽ UDF സ്ഥാനാർത്ഥിയായി ജസ്റ്റിൻ ജേക്കബ് എന്ന ഞാൻ മത്സരിക്കുന്ന വിവരം നിങ്ങളേവരേയും അറിയിക്കുന്നതിനോടൊപ്പം

6ാം വാർഡിലെ വികസന മുന്നേറ്റങ്ങൾ പോലെ തന്നെ, 6ാം ഡിവിഷനിലും (പാലമേൽ) വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് കൈപ്പത്തി അടയാളത്തിൽ പ്രിയപ്പെട്ട നിങ്ങളേവരുടെയും വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നു

സ്നേഹപൂർവ്വം
ജസ്റ്റിൻ ജേക്കബ്

05/12/2025

ജനകീയ മുന്നേറ്റത്തിനും നാടിൻറെ വികസനത്തിനും ഒരു വോട്ട്

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷൻ UDF സ്ഥാനാർത്ഥി ജസ്റ്റിൻ ജേക്കബിനെ വിജയിപ്പിക്കുക !

05/12/2025

തുടരും ഈ ജനകീയ മുന്നേറ്റം

വികസനത്തിന് ഒരു വോട്ട് !

നാട് നന്നാവാൻ ജനങ്ങളോടൊപ്പം എന്നും എപ്പോഴും കോൺഗ്രസ്സ്

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷൻ UDF സ്ഥാനാർത്ഥി ജസ്റ്റിൻ ജേക്കബിനെ വിജയിപ്പിക്കുക !

05/12/2025

കുടശ്ശനാടിന്റെ വികസന മുന്നേറ്റത്തിന്റെ അഞ്ചു വർഷങ്ങൾ!

ഈ തുടർ വികസനത്തിന് ഒരു വോട്ട് !

നാടിൻറെ വികസനത്തിനായി ജനങ്ങൾക്കൊപ്പം എന്നും എപ്പോഴും കോൺഗ്രസ്സ്

04/12/2025

ആദിക്കാട്ടുകുളങ്ങര ടൗൺ വാർഡിലെ UDF സ്ഥാനാർത്ഥി ഷൈനി ഷൈനാസിനൊപ്പം വാർഡിലെ ജനങ്ങളെ സന്ദർശിച്ചു !!

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷനിൽ ഞാൻ മത്സരിക്കുന്ന വിവരം
എല്ലാ പ്രിയപ്പെട്ടവരെയും ഒരിക്കൽ കൂടി ഓർമ്മപെടുത്തുന്നതിനോടൊപ്പം

നാടിന്റെ വികസന മുന്നേറ്റത്തിനും ജനകീയമായ പുരോഗതിക്കും UDF സ്ഥാനാർത്ഥികളെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ

ജസ്റ്റിൻ ജേക്കബ്

02/12/2025

വികസന മുന്നേറ്റത്തിന് ഒരു വോട്ട് !!

ജനകീയമായ മുന്നേറ്റത്തിനും നാടിൻറെ വികസനത്തിനും

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷൻ

UDF സ്ഥാനാർത്ഥി ജസ്റ്റിൻ ജേക്കബിനെ വിജയിപ്പിക്കുക

01/12/2025

UDF തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും !!

2025 നവംബർ 29 ന് പാലമേൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടന്ന
തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്നും.

MLA യും KPCC വർക്കിംഗ് പ്രസിഡന്റുമായ ബഹുമാന്യനായ P.C. വിഷ്ണുനാഥ്
ഉദഘാടനം നിർവഹിച്ചു.

നാട് നന്നാവാനും, നാടിൻറെ വികസനത്തിനായും

ജനങ്ങൾക്കൊപ്പം കോൺഗ്രസ്സ്

Address

Kudassanad PO, Palamel
Kottayam
689512

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Justin Jacob posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share