GHSS Edakkunnam Rockers

GHSS Edakkunnam Rockers our class room Hi all,

School-days, I believe, are the happiest in the whole span of human existence. A farewell is necessary before you can meet again.

Most of us would agree tht d days spent in school are/were certainly the best days of our lives....It is in school tht we make our first friend, hav our first crush, compete to excel, hope for places in the sports teams, and learn our first lessons about life. The best moments in life ...For the people who miss there school days and want to be back in school ,
Missin being with our mischievous sch

ool Frnds who are the best. the pranks pulled out under the teacher's nose,comments made on class mates, the canteen, the smoking labs,the big ground, and teachers some good some bad & some the very best...share ur feelings


"Don't be dismayed at goodbyes. And meeting again, after moments or lifetime, is certain for those who are friends." Remember fighting over snacks,patties in the canteen.. bunking assemblies by hiding in classes... eating lunch boxes during classes... having ur first crush... bunking classes to go to the playground????? lets come & share the memories of our school days, certainly one of the most memorable days of our life. May be some of us would shy away to admit it but this one is for those who believe "THOSE WERE THE BEST DAYS OF MY LIFE..." School Days....
How did it get over so soon? It's night before it's afternoon. December is here before it's June. My goodness how the time has flewn. Why did it get over so soon?

20/06/2016

Creditz:
Parathod Chalu Union

നമ്മുടെ ഇടക്കുന്നം  സ്കൂളിന്റെ പുതിയ   മുഖം ... 2014-2015 പ്രവേശനോത്സവം ..photo: Ajas Pe
03/06/2014

നമ്മുടെ ഇടക്കുന്നം സ്കൂളിന്റെ പുതിയ മുഖം ... 2014-2015
പ്രവേശനോത്സവം ..
photo: Ajas Pe

ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഓര്മ്മകള് സമ്മാനിച്ച സ്കൂള് ജീവിതത്തിലേക്ക്ഒരു എത്തിനോട്ടം
28/03/2014

ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഓര്മ്മകള് സമ്മാനിച്ച സ്കൂള് ജീവിതത്തിലേക്ക്ഒരു എത്തിനോട്ടം

Last Bench Rokers 2007-2009 +2A nostagiaa..GHSS EDAKKUNNAM 2008-2009
17/02/2014

Last Bench Rokers 2007-2009 +2
A nostagiaa..
GHSS EDAKKUNNAM 2008-2009

SEniors
17/07/2013

SEniors

hi all...
17/07/2013

hi all...

09/05/2013

ഞാന്‍ തോറ്റവരുടെ കൂടെയാണ്....18.66 ശതമാനം വരുന്ന ന്യൂനപക്ഷത്തിനൊപ്പം....

ജയിച്ചവര്‍ സന്തോഷിക്കട്ടെ....മധുരം പങ്കിടട്ടെ....എ+ കളുടെ എണ്ണം നോക്കി തിട്ടപ്പെടുത്തി മറ്റവന്റെ മാര്‍ക്കില്‍ അസൂയപ്പെടുകയും സ്വയം അഭിരമിക്കുക്കയും ചെയ്യട്ടെ.....

തോല്‍ക്കുന്നവരുടെത് കൂടിയാണ് ഈ ലോകം എന്നാണ് എന്‍റെ വിശ്വാസം ....
ജയിക്കുന്നവന് മാത്രം അവകാശപ്പെട്ടതാണ് ലോകം എന്നും,എല്ലാ പരീക്ഷയില്‍ ജയിക്കുന്നവനും ജീവിതത്തില്‍ തോല്‍ക്കാത്തവാനും ആണ് കേമന്‍ എന്നത് ഒരു മുതലാളിത്ത ലോകത്തെ ഉപദേശമാണ്....
എത്രത്തോളം നിങ്ങള്‍ മറ്റുള്ളവനെ പിന്നിലാക്കി ഓടുന്നവോ...അവനാണ് വിജയി എന്നാ പുതിയ പാഠം....

ചുറ്റുമുള്ള ലോകം കാണാതെ ലക്‌ഷ്യം മാത്രം നോക്കണം എന്നാ പഴയ ദ്രോണരുടെ പാഠം.....അര്‍ജുനനെ ജയിപ്പിച്ച ....ഏകലവ്യന്‍ തോറ്റ അതെ വിദ്യഭ്യാസ രീതി തന്നെയാണ് ഇന്നും.....
അവസാനം ഓടി തളരുമ്പോള്‍ എന്ത് നേടി എന്ന് ചിന്തിക്കേണ്ടി വരുമ്പോള്‍ അര്‍ഥം ഇല്ലാത്ത ഒരു ജീവിതം എന്ന് ഉത്തരം എഴുതേണ്ടി വരുന്നു ഈ തുടരെ ജയിക്കുന്ന വര്‍ഗത്തിന്....!!!

തോറ്റവരാണ് ഈ ലോകത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത് എന്നത് നാം മറന്നു പോകുന്ന വസ്തുതാ......
സ്വയം രക്തസാക്ഷികള്‍ ആയി തോറ്റുകൊണ്ട് ഒരു സമൂഹത്തിനു വെളിച്ചം കൊടുത്തവര്‍ ... സ്വയം തോറ്റ് കൊടുത്തു ഒരു ഓട്ടപന്തയത്തിന്റെ ഭാഗമാവാതെ മാറി നിന്നവര്‍ ...

പരീക്ഷയില്‍ തോക്കുന്നവരെ....ജീവിതത്തില്‍ തോക്കുന്നവരെ....തോക്കുന്നവന്‍ മാത്രം അറിയുന്ന ആ വേദന അറിഞ്ഞവരെ....നിങ്ങളുടെതാന് ലോകം....
ഇനി നിങ്ങള്‍ക്ക് മനസ്സ് പറയുന്നത് കേക്കാം....സ്വന്തം മനസ്സിന്‍റെ വഴിയെ പോകാം....ഡോകട്ടര്‍ എന്നും എഞ്ചിനീയര്‍ എന്നും ഒരു സിസ്റ്റവും നിങ്ങളുടെ പുറകെ വരില്ല....തോറ്റതു കൊണ്ട് ഒരുപാട് വഴികള്‍ തുറന്നു കിട്ടിയവരാണ് നിങ്ങള്‍ .....

അതെ നമുക്ക് തോല്‍ക്കാന്‍ പഠിക്കാം.....ഒരു വലിയ തോല്‍വി മുന്നില്‍ കാണുമ്പോഴും...അവസാനമായി തോല്‍വി മാത്രമാണ് എന്ന് അറിയുമ്പോഴും പൊരുതാന്‍ പഠിക്കാം...

തോറ്റവര്‍ക്ക് അഭിവാദ്യങ്ങള്‍ ...!! :)

30/10/2012

gud moning evrybody......

27/07/2012

hi all...

31/05/2012

hi every body hws goin???? love you alll♥♥

aRroUnds
28/03/2012

aRroUnds

13/03/2012

edakunnam classmates

Address

Edakkunnam
Kottayam
686512

Website

Alerts

Be the first to know and let us send you an email when GHSS Edakkunnam Rockers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category