Baselius College, KTM. 2002-2005 Batch

Baselius College, KTM. 2002-2005 Batch Dear Friends., Welcome to our community. Please introduce yourself and share your sweet memories of our college days. Thank You

17/03/2023
30/08/2018

ബസേലിയസ് കോളേജ് മുൻ പ്രിൻസിപ്പൽ ശ്രീ പി.സി. ഏലിയാസ് വിടവാങ്ങി. ആദരാഞ്ജലികൾ

17/08/2018

പ്രളയ ബാധിതർക്ക് ഉടനടി സാഹായം രജിസ്റ്റർ ചെയ്യാൻ ആപ്പ് പുറത്തിറക്കി. സ്ഥലവും മറ്റു വിവരങ്ങളും ഒരൊറ്റ ബട്ടൺ അമർത്തുന്നതിലൂടെ രക്ഷകരുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തുകയും അത് അവർക്ക് കാണാനും മാപ്പിൽ പ്രസ്തുത സ്ഥലത്തേക്ക് എത്തിച്ചേരാനും ഈ ആപ്പ് ഉപയോഗിക്കുന്നു. എല്ലാവരിലും ഈ ആപ്പ് എത്രയും പെട്ടെന്ന് എത്തിക്കുക. ഒരു മിനിറ്റ് കൊണ്ട് റിക്വസ്റ്റ് ചെയ്യാം എന്നതിനാൽ ഫോൺ ഓഫ് ആവും മുൻപ് ഉപയോഗിക്കാം.
എല്ലാ റിക്യസ്റ്റുകളും http://rescueapp.in എന്ന വെബ്‌സൈറ്റിൽ ജില്ലാടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്യുന്നതാണ്. വോളന്റിയര്മാര്ക്കും ഉപയോഗിക്കാം.
ആപ്പ് ലിങ്ക് : https://play.google.com/store/apps/details?id=in.co.iodev.keralarescue

Single click rescue assistance app launched for KERALA.
It will share location and other details automatically from your phone and register your case immediately.
http://rescueapp.in lists all the upcoming rescue requests with map markings from this app.
Share maximum.





Here’s the app link,
https://play.google.com/store/apps/details?id=in.co.iodev.keralarescue

16/08/2018

കോട്ടയം ബസേലിയസ് കോളേജിലെ എൻ എസ് എസ് വോളന്റീർസ് ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിക്കുന്നുണ്ട് .കോളേജിൽ കളക്ഷൻ സെന്റർ തുടങ്ങി.
Contact numbers 9061128537- Nidheesh and 8129359396- Vishnu
Jancey Thomas
Thomas Kuruvilla. Sany Benjamin

20/02/2018

വെറുപ്പിക്കൽസ് ഇല്ലാത്ത ഒരു dubsmash :P
"കടപ്പുറം ഇളകും, കുത്തിപ്പിടിച്ച് വാങ്ങും" :D

17/01/2013

I am Prathula. 2002-2005 Batch, Botany.

Our dearest Principal, Prof. E John Mathew sir..
17/01/2013

Our dearest Principal, Prof. E John Mathew sir..

Address

Kottayam

Website

Alerts

Be the first to know and let us send you an email when Baselius College, KTM. 2002-2005 Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Baselius College, KTM. 2002-2005 Batch:

Shortcuts

Share

Category