22/05/2013
ആദിദ്രാവിഡമതം അഥവാ ഏകദൈവ മതം(God's Religion/ divine religion )
ആദിദ്രാവിഡമതം(God religion) വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ സിന്ധു-ആദിദ്രാവിഡമതം ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ നിന്നു. അത് ഒരു ആദിദ്രാവിഡ സംസ്കാരമായതിനാൽ സിന്ധു-ആദിദ്രാവിഡ മതവും യഥാർത്ഥത്തിൽ ആദിദ്രാവിഡ ദൈവ മതമാണ് .
Adi dravida caste,
adi dravida religion ,
Adi dravida kingdom for Indians
-Thiru P.J Sabharaj thirumenikal
ഈ ജനത ദൈവവിശ്വാസികൾ(Godisam/Devinereligion/Adidravida ) ആയിരുന്നുവെന്നതിന് തെളിവുകളുണ്ട്. എന്നാൽ ഇക്കാലത്തേതുപോലെയുള്ള രീതിയിൽ ഏതെങ്കിലും മതവിശ്വാസം അവർക്കുണ്ടായിരുന്നോ എന്ന നിഗമനത്തിൽ എത്തിച്ചേരുക പ്രയാസമാണ്.
സാബി മതം അവർക്കിടയിൽ നിലനിന്നിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഉത്ഖനനങ്ങൾക്കിടയിൽ കണ്ടെത്തിയ കുളിമുറികളുടേയും കൃത്രിമ കുളങ്ങളുടേയും ബാഹുല്യവും ഓവുചാലുകളുമൊക്കെയാണ്. സാബിമതത്തിൽ മൂന്നു നേരം പ്രാർത്ഥനയും അതിനു മുൻപ് ദേഹശുചീകരണത്തിനായി സ്നാനവും ആവശ്യമായിരുന്നതുകൊണ്ടാണ് ഇത്രയും ബൃഹത്തായ ശുചീകരണസൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്ന് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു.
• Mass Prayer 3 times at a day
• Mediation in every morning .
• They see presences of cosmic God in every leaving thinks and natural power.
• They believe that..If life and thought is good all will be good.
• Matter and energy is the gift of God. God is true.
മുദ്രകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വച്ച് കാള, ആന, പോത്ത്, കാണ്ടാമൃഗം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയേയും അവർ ആരാധിച്ചിരുന്നു.. സദ്‌വൃത്തരായിരുന്നാൽ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ എന്നും എങ്കിൽ മാത്രമേ നല്ല വിളവും യശസ്സും ലഭിക്കൂ എന്നും അവർ വിശ്വസിച്ചിരുന്നിരിക്കണം.
പ്രാചീന ആദി ദ്രാവിഡനാഗരികതയുടെ സംഭാവനയാണ് "അദി ദ്രാവിഡമതം". ബ്രഹ്മം, ആത്മാവ്, പരമാത്മാവ് എന്നീ വാക്കുകളുടെ വിവക്ഷക്കു മുമ്പു തന്നെ ഈ അർത്ഥം വരുന്ന "ദ്രാവിഡം" എന്ന വാക്ക് ഉപയോഗിക്കുക എന്നതാണ് ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. സൃഷ്ടി, സ്ഥിതി, ലയം എന്നിവ ഏക ദൈവത്തിന്‍റെ അസ്തിത്വ നിയമമാണ്. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളിലും സൂര്യൻ ,ചന്ദ്രൻ എന്നിവയിലും മനുഷ്യശരീരത്തിലും ദൈവം സ്ഥിതി ചെയ്യുന്നു. ഒരാൾക്കു സ്വന്തം വീടു ഗുരുസിദ്ധാര്‍ദ ബുദ്ധനെ പോലെ വിട്ടു പോകാതെ സ്വകർമ്മം ധർമ്മാനുസരണം ചെയ്തു കൊണ്ട് തൽസ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതിന് ഋഷിചര്യകള്‍എങ്ങനെ പരിശീലിക്കാമെന്ന് തിരു.പി .ജെ സഭരാജ്തിരുമേനികള്‍ ശിഷ്യരെ പഠിപ്പിച്ചു
Praveen Alapra
Parackmuriyil