12/08/2020
പ്ലസ് ടു കഴിഞ്ഞതിനു ശേഷം ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന ആശങ്ക ഇനി വേണ്ട. വിദ്യാർത്ഥികൾക്ക് ഉപരി പഠന സാധ്യതകൾ പരിചയപ്പെടുത്തുകയും തീരുമാനമെടുക്കാൻ പ്രപ്തരാക്കുകയും ചെയ്യാൻ ഞങ്ങളുടെ കരിയർ ഗൈഡൻസ് പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇന്ത്യയിലെ ബെസ്റ്റ് കരിയർ മെൻറ്റർ അവാർഡ് ലഭിക്കുന്ന ഷാജൻ വി സിറിയക് ന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ബന്ധപ്പെടുക :
Shajan. V. Cyriac
Managing Director, Unique Enterprises