St.mary's Centre for Education and Career Guidance.

St.mary's Centre for Education and Career Guidance. ADMISSION. PLACEMENT. EDUCATIONAL LOAN ASSISTANCE

27/02/2024

B Pharm D Pharm Farm D @ Harsha Institutions
9495055889

24/02/2024

Karnataka Devaraj Urs Medical College ൽ BSc Nursing GNM B Pharm Allied Health Sciences കോഴ്സുകളിലേക്ക് സീറ്റുകൾ ബുക്ക് ചെയ്യാം
KEA യുടെ CET ആവശ്യമില്ല വിശദ വിവരങ്ങൾക്ക് 94950 55889, 999511 0068

22/02/2024

ബംഗളൂർ Harsha Institutions BSc Nursing B Pharm BSc MLT BSc At & OT BSc IMT തുടങ്ങിയ കോഴ്സുകളിലേക്ക് സീറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു മികച്ച പഠന സാഹചര്യവും സ്വന്തം ഹോസ്പിറ്റൽ തന്നെ പ്രാക്ടീസ് ചെയ്യാനുള്ള അവസരം. വിശദ വിവരങ്ങൾക്ക് 94950 55 889 . 999 5110 668.

10/02/2024

*ഫെബ്രുവരി 20ന് മുമ്പ് യോഗ്യത പരീക്ഷയ്ക്ക് അപേക്ഷിക്കുക*
കർണാടകയിൽ നേഴ്സിംഗ്, പാരാമെഡിക്കൽ,എൻജിനീയറിങ് കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നവർ KEA (Karnataka Examination Authority) നടത്തുന്ന CET (Common Entrance Test) എഴുതിയിരിക്കേണ്ടതാണ്. ഏപ്രിൽ 18 19 തീയതികളിലായി നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണ്.
വിശദവിവരങ്ങൾക്ക് 999 511 0068. 9895 055 889 എന്നീ നമ്പരിൽ ബന്ധപ്പെടുക.

ADMISSION. PLACEMENT. EDUCATIONAL LOAN ASSISTANCE

07/02/2024

Study. ...MBBS
In Kazakhstan
Total cost...32 to 35 lacs
# 94950 55889

05/02/2024

കർണ്ണാടക BSc Nursing അഡ്മിഷൻ 2024

വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

BSc Nursing പഠനം പൂർത്തിയാക്കിയതിനു ശേഷം INC Registration ലഭിക്കണമെങ്കിൽ നിലവിൽ അതാത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൻട്രൻസ് പരീക്ഷ പാസായി അഡ്മിഷൻ എടുത്തിരിക്കണം എന്ന നിബന്ധന കഴിഞ്ഞ രണ്ടു വർഷമായി INC മുന്നോട്ടുവയ്ക്കുന്നു. ഇതുപ്രകാരം കഴിഞ്ഞവർഷം എൻട്രൻസ് പരീക്ഷ നടത്തിയിട്ടുള്ള സംസ്ഥാനമാണ് കർണാടക. ഈ വർഷവും എൻട്രൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു. BSc Nursing ന് കേരളത്തിലെ സീറ്റുകൾ പരിമിതമായതിനാൽ വലിയൊരു വിഭാഗം മലയാളി വിദ്യാർത്ഥികളും തമിഴ്നാട് കർണാടക പോലെയുള്ള അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് പഠനം പൂർത്തിയാക്കുന്നത്. ഉപരിപഠനത്തിന് BSc Nursing തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ KEA കർണാടകത്തിലെ വിവിധ സെന്ററുകളിലായി ഏപ്രിൽ 18,19 തീയതികളിലായി നടത്തുന്ന എൻട്രൻസ് പരീക്ഷ അറ്റൻഡ് ചെയ്യേണ്ടതാണ്. എൻട്രൻസ് പരീക്ഷയുടെ രജിസ്ട്രേഷൻ ഫെബ്രുവരി 20ന് അവസാനിക്കുന്നതാണ്. ആയതിനാൽ BSc Nursing ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ഉടൻതന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
എൻട്രൻസ് പരീക്ഷ രജിസ്ട്രേഷനും വിവിധ നേഴ്സിംഗ് കോളേജുകളില്ലേക്കുള്ള അഡ്മിഷനും താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
9995110068, 9495055889

ADMISSION. PLACEMENT. EDUCATIONAL LOAN ASSISTANCE

Address

Opp: Excise Office. Palace Road. Vayaskara. Kottayam.
Kottayam
686001

Website

Alerts

Be the first to know and let us send you an email when St.mary's Centre for Education and Career Guidance. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share