Anila Prabhu's Academy

Anila Prabhu's  Academy IELTS coaching
Regular , evening and sunday batches

12/02/2019

handling enquiry , class coordination .overall management

IELTS / OET personal ആയി ഒരു tutor നിങ്ങള്‍ക്ക് വേണ്ടി, എല്ലാ moduleലും വേണ്ടുന്ന ശ്രദ്ധ തരത്തക്ക വിധത്തിലുള്ള ക്ലാസ്സ്‌...
17/01/2019

IELTS / OET personal ആയി ഒരു tutor നിങ്ങള്‍ക്ക് വേണ്ടി, എല്ലാ moduleലും വേണ്ടുന്ന ശ്രദ്ധ തരത്തക്ക വിധത്തിലുള്ള ക്ലാസ്സ്‌ arrange ചെയ്ത്, ഈ examകള്‍ക്ക് നിങ്ങളെ സഹായിക്കണം എന്ന് നിങ്ങള്ക്ക്
തോന്നുന്നുണ്ടോ?

എങ്കില്‍, നേരില്‍ വരൂ. Anila Prabhu's Academy. 2006ല്‍ start ചെയ്ത് വിജയകരമായി, ജൈത്രയാത്ര തുടരാന്‍ തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

രാവിലെ 9:30 മുതല്‍ രാത്രി 9:00 വരെ വിവിധ ബാച്ചുകള്‍. Confidance developmentനായി പലതരം pattern -ല്‍ അദ്ധ്യാപന രീതി. Group Study, Microphone Practice ഇവയെല്ലാം self confidance കൂട്ടുന്നു.

0481 2581444-ല്‍ വിളിച്ചു അഡ്മിഷന്‍ ഉറപ്പാക്കുക. കോട്ടയത്ത്‌ മനോരമ ജംഗ്ഷനില്‍ , ചെല്ലിയോഴുക്കം റോഡിലാണ് അക്കാദമി

IELTS  Self  Practising method  Reading listening material, ഒരു ലൈബ്രറി പോലെ എടുത്തുപയോഗിച്ച് തിരികെ വയ്ക്കാവുന്ന രീതിയി...
04/12/2018

IELTS Self Practising method

Reading listening material, ഒരു ലൈബ്രറി പോലെ എടുത്തുപയോഗിച്ച് തിരികെ വയ്ക്കാവുന്ന രീതിയില്‍ (self depending method) arrange ചെയ്തിരിക്കുന്ന ഞങ്ങളുടെ IELTS ക്ലാസ്സുകളില്‍ ഓരോ വിദ്യാര്‍ത്ഥിക്കും speaking, writing ക്ലാസുകള്‍ വ്യക്തിപരമായി നല്‍കി കൊണ്ട് രാവിലെ 9:30 മുതല്‍ രാത്രി 9: 30 വരെ പ്രവര്‍ത്തിക്കുന്നു

OET യിലും IELTS ലും facultyയുടെ സാഹായം speakingലും writingലും ആണ് വേണ്ടതെന്ന് തിരിച്ചറിയുന്ന ഞങ്ങള്‍, OETയ്ക്ക് 150 പ്രാക്ടിസ് ലിസണിങ്ങിനും, റീഡിംഗിനുമായി സെറ്റ് ചെയ്തിരിക്കുന്നു.

മാര്‍ക്കെറ്റിഗ് തന്ത്രങ്ങളോ മറ്റ് ഓഫറുകളോ നല്‍കാതെ മികച്ച ട്രെയിനിംഗ് എന്ന ആശയവുമായി 2006-ല്‍ തുടങ്ങിയ സ്ഥാപനത്തില്‍ അനിലാ പ്രഭുവിന്‍റെ 0481 2581444 എന്ന നമ്പറില്‍ വിളിച്ച് confirm ചെയ്ത് മനോരമ ജംഗ്ഷനിലെ ചെല്ലി ഒഴുക്കം റോഡിലെ ഞങ്ങളുടെ ഓഫിസില്‍ വന്ന് നേരില്‍ സംസാരിച്ച് അഡ്മിഷന്‍ എടുക്കാവുന്നതാണ്

പല പ്രമുഖസ്ഥാപനങ്ങളിലും പഠിച്ച് ആവശ്യമായ സ്കോര്‍ ലഭിക്കാതെ ഇവിടെ നിരവധി വിദ്യാര്‍ഥികള്‍ എത്താറുണ്ട്, ഇംഗ്ലീഷിന്റെ മിനിമം ബേസ് ലെവലില്‍ നിന്ന് പോലും ഒരു പടി പോലും കയറാതെ, എക്സാം ലെവലില്‍ എത്തി പരാജയപ്പെടുന്നവരാണ് അവര്‍ എന്ന് വേദനയോടെ ഞങ്ങള്‍ മനസിലാക്കുന്ന ഒരു സത്യമാണ്

അനിലാ പ്രഭുവിന്റെ പേര്‍സണല്‍ ഗൈഡന്‍സില്‍, ഒരു വ്യാഴവട്ടത്തിന് മേലെ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനത്തില്‍ കുട്ടികള്‍ OET, IELTS എക്സാം, നിഷ്പ്രയാസം എഴുതിയെടുക്കാവുന്ന Practical Method ആണ് സ്വീകരിച്ചു പോരുന്നത്

ജോലിക്ക് പോകുന്നവര്‍ക്ക് ലീവ് എടുക്കാതെ വൈകിട്ട് 6:30 മുതല്‍ 9:30 വരെ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകളും അനിലാ പ്രഭു നേരിട്ട് നടത്തി വരുന്നു.

അഡ്മിഷന്‍ വിവരങ്ങള്‍ക്ക്

0481 25 81 444 എന്ന നമ്പരില്‍ വിളിക്കുക

•Get Ready For  OET/IELTSContact-0481-2581444Anila Prabhu’s Academy
29/10/2018

•Get Ready For OET/IELTS
Contact-0481-2581444
Anila Prabhu’s Academy

•ഇംഗ്ലിഷ് ഫ്ലൂവൻസി കാണാതെ പഠിക്കാൻ പറ്റുന്ന ഒന്നാണോ ... IELTS ന്  ശ്രമിക്കുന്നവർക്ക് ബാലികേറാമലയായി തീരുന്നതും ഈ കാണാതെ ...
26/09/2018

•ഇംഗ്ലിഷ് ഫ്ലൂവൻസി കാണാതെ പഠിക്കാൻ പറ്റുന്ന ഒന്നാണോ ... IELTS ന് ശ്രമിക്കുന്നവർക്ക് ബാലികേറാമലയായി തീരുന്നതും ഈ കാണാതെ പഠിക്കലാണ് ..

•ആയിരത്തിലധികം ടോപ്പിക്കുകളിൽ ഗ്രൂപ്പായി പരസ്പരം സംസാരിച്ച് പരിശീലിച്ച ശേഷം മൈക്രോഫോണിൽ സംസാരിച്ച് സെന്റൻസുകളിലെ തെറ്റ് തിരുത്തി നാച്ചുറല്‍ റെസ്പോൺസ് നൽകാൻ പരിശീലിച്ചാൽ വിജയം നിങ്ങളുടേതാവും

•എഴുതി സബ്മിറ്റ് ചെയ്യുന്ന വർക്കുകൾ തെറ്റുകൾ തിരുത്തി വീണ്ടും എഴുതി അതിലെ ഒര്‍ഗനൈസിംഗ് കറക്റ്റ് ചെയ്യ്ത് പോകുക വഴി മികച്ച സ്കോര്‍ നേടാന്‍ സാധിക്കുന്നു

•10 വർഷത്തിലേറെയായി കോട്ടയത്ത് എറ്റവും കൂടുതൽ വിജയികളെ സമ്മാനിച്ചിട്ടുള്ള ഞങ്ങളോടൊപ്പം നിങ്ങൾക്കും IELTS കടമ്പ മറികടക്കാം,കൂടാതെ Online കോച്ചിങ് നൽകുന്നതാണ് .

Anila Prabhu's Academy
Manorama Junction
Kottayam
Call : 0481 2581444

•PERSONAL TUTOR•ഡെയ്‌ലി ഒരു  IELTS ട്രെയ്നറുടെ  ക്ലാസ്സ്‌  അറ്റൻഡ്  ചെയ്താൽ നിങ്ങൾക്ക്  ഇംഗ്ലീഷ് സംസാരിക്കുവാൻ സാധിക്കുമ...
25/09/2018

•PERSONAL TUTOR
•ഡെയ്‌ലി ഒരു IELTS ട്രെയ്നറുടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്താൽ നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കുവാൻ സാധിക്കുമോ?

•ഓരോ വ്യക്തിക്കും Module Wise ഇമ്പ്രൂവ്മെന്റ്ടിപ്സും, പ്രാക്ടിസിസും നൽകി കാന്ഡിഡറ്സിനെ വിജയത്തിൽ എത്തിക്കുകയാണ് അനില പ്രഭുസ് അക്കാദമിയുടെ ലക്ഷ്യം.[IELTS REGULAR/EVENING/ONLINE COURSES ARE AVAILABLE]

•നിങ്ങളുടെ ഉത്തരങ്ങൾ ഒരു ട്രെയ്നറിന്റെ മുൻപിൽ പറഞ്ഞ് പ്രാക്ടീസ് ചെയ്യുകയാണ് സ്പീകിംഗ് Target -7 കിട്ടാൻ ഉള്ള ഏക വഴി.
സ്വന്തം ആശയം, അനുഭവങ്ങൾ തെറ്റില്ലാതെ പറയാൻ കഴിയുന്നതിലൂടെ വിജയം സുനിശ്ചിതം ആകാൻ കഴിയും.

•Contact -0481-2581444, 7560822713
Anila Prabhu's Academy
Manorama Junction,Kottayam

▪An exclusive IELTS training centre   ▪Since 2006,With all new updated study materials.■Contact-0481-2581444 &    ▪In As...
16/09/2018

▪An exclusive IELTS training centre ▪Since 2006,With all new updated study materials.
■Contact-0481-2581444
&
▪In Association with British Council & IDP
▪Winners never quit and quitters never win!

OET,IELTS -04812581444
16/09/2018

OET,IELTS -04812581444

▪If you are looking for a reliable study guide to prepare for the Updated OET, your search is over. Join Online /Daily O...
14/09/2018

▪If you are looking for a reliable study guide to prepare for the Updated OET, your search is over. Join Online /Daily OET Classes @ Anila Prabhu's Academy,Kottayam
▪Register for classes-0481-2581444

Exclusive Training and Online Coaching For OET/IELTS.▪Professional Training▪Contact-0481-2581444The OET speaking test is...
14/09/2018

Exclusive Training and Online Coaching For OET/IELTS.
▪Professional Training
▪Contact-0481-2581444
The OET speaking test is face-to-face, just you and the tester in the room, and it’s based on a healthcare consultation with a patient.

Address

Chelliozhukkam Road, Manorama Junction
Kottayam

Opening Hours

Monday 9:30am - 5:30pm
6:30pm - 9:30pm
Tuesday 9:30am - 5:30pm
6:30pm - 9:30pm
Wednesday 9:30am - 5:30pm
6:30pm - 9:30pm
Thursday 9:30am - 5:30pm
6:30pm - 9:30pm
Friday 9:30am - 5pm
6:30pm - 9:30pm
Saturday 9am - 5pm

Telephone

+914812581444

Website

Alerts

Be the first to know and let us send you an email when Anila Prabhu's Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Anila Prabhu's Academy:

Shortcuts

Share