Vinjanolasavam - 2017

Vinjanolasavam - 2017 vinjanolasavam

17/05/2020
വിജ്ഞാനോത്സവം 2018രംഗപൂജ കുമാരി ദേവിക ബൈജു &ടീം
26/04/2018

വിജ്ഞാനോത്സവം 2018

രംഗപൂജ കുമാരി ദേവിക ബൈജു &ടീം

വിജ്ഞാനോത്സവം 2018, ശ്രീനാരായണ ധര്‍മ്മം എന്ന വിഷയത്തില്‍ എസ്സ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ എം.ജി ചന്...
26/04/2018

വിജ്ഞാനോത്സവം 2018, ശ്രീനാരായണ ധര്‍മ്മം എന്ന വിഷയത്തില്‍ എസ്സ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ എം.ജി ചന്ദ്രമോഹന്‍ ക്ലാസ് നയിക്കുന്നു

വിനോദത്തിന്റെയും ,വിജ്ഞാനത്തിന്റെയും ഉത്സവത്തിന്‌ ചങ്ങനാശ്ശേരി ആനന്ദാശ്രമത്തില്‍ തുടക്കമായി, എസ്സ്.എന്‍.ഡി.പി യോഗം ചങ്ങന...
26/04/2018

വിനോദത്തിന്റെയും ,വിജ്ഞാനത്തിന്റെയും ഉത്സവത്തിന്‌ ചങ്ങനാശ്ശേരി ആനന്ദാശ്രമത്തില്‍ തുടക്കമായി, എസ്സ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയന്‍ പ്രസിഡാന്‍റെ ശ്രീ ഗിരീഷ്‌ കോനാട്ട് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ശ്രീ പി,എം ചന്ദ്രന്‍ സ്വാഗതം പറഞ്ഞു പ്രശസ്ത ഗാന രചയിതാവ് ശ്രീ വയലാര്‍ ശരത്ത്ചന്ദ്ര വര്‍മ്മ , ചലച്ചിത്ര താരം കുമാരി മീനാക്ഷി ,കെ.ആര്‍ ഗ്രൂപ്പ് ഉടമ സജിത്ത്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ യൂണിയന്‍ കൌണ്‍സില്‍ അംഗങ്ങള്‍
പോഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു...

അറിവിന്റെ നറുമലരുകൾ വിരിയിച്ച് വിജ്ഞാനോത്സവം വരവായി.🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸എസ്സ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ കുട്ടികൾക്കായി...
21/04/2018

അറിവിന്റെ നറുമലരുകൾ വിരിയിച്ച് വിജ്ഞാനോത്സവം വരവായി.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എസ്സ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല വിജ്ഞാന-വിനോദ ക്യാമ്പ് വിജ്ഞാനോത്സവം - 2018, ഏപ്രിൽ 26,27,28 തീയതികളിൽ, ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ വച്ച് നടത്തപ്പെടുന്നു, വിവിധ വിഷയങ്ങളിൽ പ്രഗൽഭരായവർ ക്ലാസ്സുകൾ നയിക്കും. അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന വിജ്ഞാനോത്സവം 2018 ലേക്ക് എല്ലാവർക്കും സ്വാഗതം....
🌸🌻🌸🌻🌸🌻🌸🌻🌸🌻🌸🌻🌸🌻

വിദ്യാഭ്യാസ ദിശാബോധവും തൊഴിലവസരങ്ങളും എന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് കരിയർ ഗുരു ചീഫ് മാനേജ്, ...
20/04/2017

വിദ്യാഭ്യാസ ദിശാബോധവും തൊഴിലവസരങ്ങളും എന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് കരിയർ ഗുരു ചീഫ് മാനേജ്, ശ്രീ.വിജയകുമാർ ആർ.

വിജ്ഞാനോത്സവത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ പരമായിയുള്ള അറിവ് പകർന്ന്  നെടുംകുന്നം ആർ.ശങ്കർ എസ്.എൻ.കോളേജിലെ പ്രിൻസിപ്പാൾ...
20/04/2017

വിജ്ഞാനോത്സവത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ പരമായിയുള്ള അറിവ് പകർന്ന് നെടുംകുന്നം ആർ.ശങ്കർ എസ്.എൻ.കോളേജിലെ പ്രിൻസിപ്പാൾ #ശ്രീ . #പി. #കെ. #മദനൻനായർ #മുഖാമുഖം

കുട്ടികളുടെ ഇടവേള
20/04/2017

കുട്ടികളുടെ ഇടവേള

Address

Kottayam
686101

Telephone

+919947103728

Website

Alerts

Be the first to know and let us send you an email when Vinjanolasavam - 2017 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category