St Antony's LPS Mattakara

St Antony's LPS Mattakara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Antony's LPS Mattakara, School, majamattam, Kottayam.

11/06/2025
*കൊഴുവനാൽ ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ 30 വരെ മറ്റക്കര സെന്റ്. ജോസഫ് ഹൈസ്കൂളിൽ നടക്കും.*  |വാർത്ത വിശദമായി വായ...
26/10/2024

*കൊഴുവനാൽ ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ 30 വരെ മറ്റക്കര സെന്റ്. ജോസഫ് ഹൈസ്കൂളിൽ നടക്കും.* |

വാർത്ത വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു https://www.yesvartha.com/2024/10/28-30.html?m=1

കൂടുതൽ വാർത്ത
കൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.👇

https://chat.whatsapp.com/E1JBAQBHl4oIRIbf0v6qGr
👇

https://chat.whatsapp.com/DQl5Zdv2H2KJ0ay3dGn1t6

👇
https://chat.whatsapp.com/KpCrYganmQGLI4HAiBdjwy

Yes Vartha for Pala News

02/10/2024
അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തം നവകേരളം 2.0 പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട പാഴ്‌വസ്തുക്കളിൽ നിന്നുണ്ടാക്ക...
01/10/2024

അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തം നവകേരളം 2.0 പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട പാഴ്‌വസ്തുക്കളിൽ നിന്നുണ്ടാക്കിയ കരകൗശല വസ്തു പ്രദർശന മത്സരത്തിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം സെൻറ് ആൻറണീസ് എൽപിഎസ് മറ്റക്കര. കുട്ടികളായ ഡിൻ്റോ ദീപു സാത്വിക് സന്തോഷ് എന്നിവർ ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർ ശ്രീ ജോൺ വി സാമുവലിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.

ഓണാഘോഷം
14/09/2024

ഓണാഘോഷം

Address

Majamattam
Kottayam
686503

Website

Alerts

Be the first to know and let us send you an email when St Antony's LPS Mattakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category