Placid Vidya Vihar Senior Secondary School

Placid Vidya Vihar Senior Secondary School Welcome to our official page and thank you very much for your interest in Placid Vidya Viha

25/04/2026

Witness the launch of Fr. Dr. Samjy Vadakkedom CMI’s latest scholarly work!
​This book explores the evolution of Kerala’s political identity through the lens of iconic Malayalam novels. A must-read for lovers of literature and history.

​" Transforming Socialism in Kerala: Shifting Political Consciousness in Malayalam Novels'

06/02/2026
With former Placidians Roshan and Leon 2014 batch
14/11/2025

With former Placidians Roshan and Leon 2014 batch

15/05/2024
A1 ൽ  സെഞ്ച്വറി നേട്ടവുമായി  പ്ലാസിഡ്സി ബി എസ് ഇ  പ്ലസ് ടു പരീക്ഷയിൽ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യ വിഹാർ സീനിയർ സെക്കണ്ടറി ...
14/05/2024

A1 ൽ സെഞ്ച്വറി നേട്ടവുമായി പ്ലാസിഡ്
സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യ വിഹാർ സീനിയർ സെക്കണ്ടറി സ്കൂളിൽ നിന്നും 376 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 100 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് ലഭിച്ചു. 320 വിദ്യാർഥികൾ ഡിസ്റ്റിംക്ഷനോടെയും 56 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ്സോടെയും തുടർ പഠനത്തിന് അർഹത നേടി.
സയൻസ് വിഭാഗത്തിൽ എസ് ദുർഗ ശങ്കർ 99 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും നോയൽ ആന്റണി ലിറ്റസൺ 98.6 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ആൻഡ്രൂ ജോൺ കാർഡോസ്, ജേക്കബ് ക്രിസ് ജോൺ എന്നിവർ 98.4 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി.
കോമേഴ്സ് വിഭാഗത്തിൽ നിത്യ റോയ് 97.6 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും 97 ശതമാനം മാർക്കോടെ നയൻ കൃഷ്ണ രണ്ടാം സ്ഥാനവും 96.6 ശതമാനം മാർക്കോടെ ആൻസ് തെരേസ ജോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
10 ക്ലാസ് ബോർഡ് പരീക്ഷ എഴുതിയ 192 വിദ്യാർത്ഥികളിൽ 144 പേർ ഡിസ്റ്റിംക്ഷനോടെയും 48 പേർ ഫസ്റ്റ് ക്ലാസ്സോടെയും തുടർപഠനത്തിന് അർഹത നേടി. 18 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും A1 ഗ്രേഡ് കരസ്ഥമാക്കി. 98.4 ശതമാനം മാർക്കോടുകൂടി നെവിൻ ജേക്കബ് ഒന്നാം സ്ഥാനവും റോസ് ജോസഫ് 98.2 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും 98 ശതമാനം മാർക്കോടെ അശ്വദേവ് ജെ പി, ലെറിയൻ മരിയ വിനു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

All Placidians are welcome...
28/06/2023

All Placidians are welcome...

Congratulations.....
26/06/2023

Congratulations.....

Address

Kurisummood P O
Kottayam
686104

Alerts

Be the first to know and let us send you an email when Placid Vidya Vihar Senior Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Placid Vidya Vihar Senior Secondary School:

Shortcuts

Share

Category