Thadickal Ayurveda Hospital & Kalarippayattu Centre

Thadickal Ayurveda Hospital & Kalarippayattu Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thadickal Ayurveda Hospital & Kalarippayattu Centre, Martial Arts School, Kottayam.

Thadickal Ayurveda and Kalari having 158 years of heritage and authenticity in the field of Kalari is now being run by the active and efficient Dr. Baiju Varghese Gurukkal has great authencity to his credit in Kalari ,Ayurveda,Marma Treatments

13/09/2026

വേഗതയും വഴക്കവും നിയന്ത്രണവും ഒന്നിക്കുന്നിടത്ത് — വടിപ്പയറ്റ് .
| THADICKAL KALARI | THADICKAL AYURVEDA |
Thadickal Ayurveda - Kalari

തലവേദന, മൈഗ്രെയ്ൻ, ആവർത്തിച്ചുള്ള തലചുറ്റൽഇവയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തിശാസ്ത്രീയമായ രീതിയിൽ ആയുർവേദ ചികിത്സ നടത്താം....
13/09/2026

തലവേദന, മൈഗ്രെയ്ൻ, ആവർത്തിച്ചുള്ള തലചുറ്റൽ
ഇവയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി
ശാസ്ത്രീയമായ രീതിയിൽ ആയുർവേദ ചികിത്സ നടത്താം.

സർജറി കൂടാതെയും
മരുന്നുകഴിക്കാതെയും
ആയുർവേദ ചികിത്സയും മർമ്മ ചികിത്സയും
ഒരുമിച്ച് നൽകി
മൈഗ്രെയ്ൻ ആക്രമണങ്ങളുടെ തീവ്രതയും ആവർത്തനവും കുറയ്ക്കാനും
ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകൾ.

📞 9207576434 | 9447319344

🌐 www.thadickalayurveda.in

12/09/2026

When discipline shapes the body, movement becomes an art
| THADICKAL KALARI I | THADICKAL AYURVEDA I
Thadickal Ayurveda - Kalari

12/09/2026

Strength in every movement.
Tradition in every breath. ⚔️🔥
| THADICKAL KALARI | | THADICKAL AYURVEDA |

Thadickal Ayurveda - Kalari

⚔️

ശരീരവേദനയും അമിത ക്ഷീണവും നിങ്ങളെ അലട്ടുന്നുണ്ടോ?ഇത് സാധാരണ വേദനയല്ല…Fibromyalgia ആയിരിക്കാം.കാലങ്ങളായി തുടരുന്ന ശരീരവേദ...
11/09/2026

ശരീരവേദനയും അമിത ക്ഷീണവും നിങ്ങളെ അലട്ടുന്നുണ്ടോ?
ഇത് സാധാരണ വേദനയല്ല…
Fibromyalgia ആയിരിക്കാം.

കാലങ്ങളായി തുടരുന്ന ശരീരവേദന,
ക്ഷീണം, ഉറക്കക്കുറവ്,
കൈകാലുകളിൽ മുറിവേദന,
മാനസിക സമ്മർദ്ദം —
ഇവയെല്ലാം Fibromyalgiaയുടെ ലക്ഷണങ്ങളാകാം.

സർജറി കൂടാതെയും മരുന്നു കഴിക്കാതെയും ആയുർവേദ മർമ്മ ചികിത്സയിലൂടെ ആശ്വാസം ...

📞 കൂടുതൽ വിവരങ്ങൾക്ക്
☎️ 9207576434 | 9447319344
📲 WhatsApp: 9207576434

📍 Puthuppally, Eravinalloor, Kottayam
🌐 www.thadickalayurveda.in

10/09/2026

മണ്ണിൽ നിന്ന് ഉയർന്ന വീര്യം… തലമുറകളിലൂടെ പകർന്ന പാരമ്പര്യം! 🔥
| THADICKAL KALARI | | THADICKAL AYURVEDA |
Thadickal Ayurveda - Kalari

കഴുത്തുവേദന, കൈകളിലേക്ക് പടരുന്ന വേദനഇവയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തിശാസ്ത്രീയമായ രീതിയിൽ ആയുർവേദ ചികിത്സ നടത്താം.സർജറി...
10/09/2026

കഴുത്തുവേദന, കൈകളിലേക്ക് പടരുന്ന വേദന
ഇവയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി
ശാസ്ത്രീയമായ രീതിയിൽ ആയുർവേദ ചികിത്സ നടത്താം.

സർജറി കൂടാതെയും മരുന്നു കഴിക്കാതെയും ആയുർവേദ മർമ്മ ചികിത്സയിലൂടെ
കഴുത്തുവേദന കുറയ്ക്കാനും,
കഴുത്തിന്റെ ചലനശേഷി മെച്ചപ്പെടുത്താനും,
കഴുത്തിലെ പിടിച്ചിലും അസ്വസ്ഥതയും ലഘൂകരിക്കാനും,
ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകൾ.
📞 9207576434 | 9447319344
🌐 www.thadickalayurveda.in⁠�

09/09/2026

🔥 ശരീരത്തിന്റെ കരുത്ത്… മനസ്സിന്റെ നിയന്ത്രണം… പാരമ്പര്യത്തിന്റെ അഭിമാനം — തടിക്കൽ കളരി

| THADICKAL KALARI I THADICKAL AYURVEDA |

06/09/2026

ചുവടുകൾ പാരമ്പര്യത്തിന്റെ…
പോരാട്ടം വീരത്തിന്റെ! 🔥⚔️
| THADICKAL KALARI | | THADICKAL AYURVEDA |
Thadickal Ayurveda - Kalari

Address

Kottayam
686011

Alerts

Be the first to know and let us send you an email when Thadickal Ayurveda Hospital & Kalarippayattu Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Thadickal Ayurveda Hospital & Kalarippayattu Centre:

Shortcuts

Share