24/07/2026
പ്രിയമുള്ളവരേ,
🔹Edumax AAIMS ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ ഈ വർഷത്തെ 𝗪𝗛𝗜𝗧𝗘 𝗖𝗢𝗔𝗧𝗜𝗡𝗚 𝗖𝗘𝗥𝗘𝗠𝗢𝗡𝗬 യും 𝗙𝗥𝗘𝗦𝗛𝗘𝗥𝗦 𝗗𝗔𝗬 𝗖𝗘𝗟𝗘𝗕𝗥𝗔𝗧𝗜𝗢𝗡 -നും 2026 ഓഗസ്റ്റ് 08 ശനിയാഴ്ച രാവിലെ 09.30മുതൽ കോട്ടയം -പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്..
🔹പ്രസ്തുത പരിപാടിയിൽ മുഖ്യ അതിഥിയായി ബഹു :കേരള നിയമ സഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അവറുകൾ എത്തുന്നതാണ്.
🔹കൂടാതെ രാവിലെ 09.30ന് ആരംഭിക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് 1.30 മുതൽ EDUMAX AAIMS ലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തുന്ന വിവിധ കലാ പ്രകടനം ' 𝐌𝐔𝐒𝐈𝐂𝐀𝐋 𝐁𝐋𝐀𝐒𝐓 '
ഏവർക്കും പരിചിതനായ ഉപ്പും മുളകും ഫെയിം Rishi S Kumar(മുടിയൻ ) ഉദ്ഘാടനം ചെയ്യുന്നതാണ്.
🔹ശബ്ദത്തിലെയും ആലാപനത്തിലെയും വ്യത്യസ്‌ഥത കൊണ്ട് മലയാളികളുടെ മനം കവർന്ന സോഷ്യൽ മീഡിയ വൈറൽ താരം MIZHAB ന്റെ ശബ്ദം നേരിട്ട് ആസ്വദിക്കാൻ നിങ്ങൾക്ക് എവർക്കും MUSICAL BLAST.. അവസരമൊരുക്കുന്നു..
🔹ആഘ�