GVHSS Nattakom

GVHSS Nattakom all friends who studied and studying in this school can join here

ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്. ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍ കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവ വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ ആരംഭിക്കുന്നത

ിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍ ഗവണ്‍മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു . അങ്ങനെ നാട്ടകം ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി.
7 സെന്റ് സ്ഥലത്ത്
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍ ആയി
പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി ഇന്ന്
നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............

27/05/2026
എസ്.എസ്.എൽ.സി. പരീക്ഷയിൽ മിന്നും ജയം 👏🏻👏🏻👏🏻👏🏻100 %  വിജയതിളക്കത്തിൽ  നമ്മുടെ സ്‌കൂൾ നാടിന് അഭിമാനമായി രണ്ടു വിദ്യാർത്ഥിക...
16/05/2026

എസ്.എസ്.എൽ.സി. പരീക്ഷയിൽ മിന്നും ജയം
👏🏻👏🏻👏🏻👏🏻
100 % വിജയതിളക്കത്തിൽ
നമ്മുടെ സ്‌കൂൾ നാടിന് അഭിമാനമായി
രണ്ടു വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ് ഉൾപ്പെടെ മികച്ചവിജയം

വിജയിച്ച മിടുക്കന്മാർക്കും മിടുക്കികൾക്കും
അഭിനന്ദനങ്ങൾ
👏🏻👏🏻👏🏻

Congratulations
17/12/2025

Congratulations

14/10/2025
Congratulations അഭിനന്ദനങ്ങൾ
12/10/2025

Congratulations അഭിനന്ദനങ്ങൾ

സംസ്ഥാന സർക്കാരിന്റെ വർണ്ണ കൂടാരം കോട്ടയം താലൂക്കിൽ അനുവദിച്ച 10 സ്‌കുളിൽ ഒരണ്ണം നമ്മുടെ  എൽ..പി സ്‌കുൾ എന്നത് ഏറെ അഭിമാ...
07/10/2025

സംസ്ഥാന സർക്കാരിന്റെ വർണ്ണ കൂടാരം കോട്ടയം താലൂക്കിൽ അനുവദിച്ച 10 സ്‌കുളിൽ ഒരണ്ണം നമ്മുടെ എൽ..പി സ്‌കുൾ എന്നത് ഏറെ അഭിമാനമാണ്
സമഗ്ര ശിക്ഷാ കേരള(SSK) STARS പ്രോജക്ടിൽ ഉൾപ്പെടുത്തി വളരെ മനോഹരമായി ചെയ്തിരിക്കുന്നു. പുറമെ ഇങ്ങനെയെങ്കിൽ അകത്ത് അതിലും മനോഹരമായിക്കും ഉറപ്പ്.
ഇതിന് പിന്നിൽ മുൻ പ്രിൻസിപ്പാളും കോട്ടയം ഈസ്റ്റ് ബി.ആർ.സി. ഓഫീസർ സജൻ സാറിന്റെയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ശങ്കരൻ എന്നിവരുടെയും പ്രായത്‌നം ഉണ്ട് എന്നതും ഏറെ സന്തോഷം . കൂടാതെ ബഹു എച്ച്.എം. മായ ടീച്ചർ, പിടിഎ പ്രസിഡന്റ് ജീവൻ കിരൺ എന്നിവരുടെ മേൽ നോട്ടം കൂടി ആയപ്പോൾ വളരെ ഭംഗിയായി

നമ്മുടെ എൽ.പി. സ്‌കുൾ നാടിന് അഭിമാനം

നമ്മുടെ സ്കൂളിലെ ചോക്ലേറ്റ് ദിനാഘോഷം
08/07/2025

നമ്മുടെ സ്കൂളിലെ ചോക്ലേറ്റ് ദിനാഘോഷം

അഭിനന്ദനങ്ങൾ👏🏻👏🏻👏🏻👏🏻👏🏻നാട്ടകം സ്‌കുളിൽ കാടു പിടിച്ചു കിടന്ന ഗ്രൗണ്ട്  കുട്ടികൾക്ക് സുരക്ഷിതവും അനുയോജ്യമായ രീതിയിൽ പുല്ല...
11/06/2025

അഭിനന്ദനങ്ങൾ
👏🏻👏🏻👏🏻👏🏻👏🏻
നാട്ടകം സ്‌കുളിൽ കാടു പിടിച്ചു കിടന്ന ഗ്രൗണ്ട് കുട്ടികൾക്ക് സുരക്ഷിതവും അനുയോജ്യമായ രീതിയിൽ പുല്ല് വെട്ടി വൃത്തിയാക്കി തന്ന നാട്ടകത്തെ ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയൻ CITU നും ഓട്ടോ സുഹൃത്തുക്കളുടെ സഹായം സ്‌കുളിന് ലഭ്യമാക്കിയ
പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. ജ്യോതിഷിനും
സ്‌കുൾ പിടിഎ യുടെ അഭിനന്ദനങ്ങൾ👏🏻👏🏻

നാടിന് അഭിമാനമായി നാട്ടകം ഗവ.എച്ച്.എസ്. എൽ.,പി., സ്‌കുൾ👏🏻👏🏻
30/05/2025

നാടിന് അഭിമാനമായി
നാട്ടകം ഗവ.എച്ച്.എസ്. എൽ.,പി., സ്‌കുൾ👏🏻👏🏻

Congratulations
27/05/2025

Congratulations

Address

Nattakom P. O, Kottayam
Kottayam
686023

Telephone

+914812360005

Website

Alerts

Be the first to know and let us send you an email when GVHSS Nattakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share