29/11/2023
ആദരാഞ്ജലികൾ 💐🙏പുനർജനി അക്കാദമിയിലെ State 10 വിദ്യാർത്ഥി Aaron Kurian Anu ൻ്റെ പിതാവ് വാഴൂർ പതിനഞ്ചാം മൈൽ പച്ചനാക്കുഴിയിൽ അനു പി. കുര്യൻ (44) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര കർമ്മങ്ങൾ പിന്നീട്. കുടുംബത്തിൻ്റെ ദു:ഖത്തിൽ നമുക്കും പങ്കുചേരാം, ആത്മാവിൻ്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു. 🙏