ICM Computers

Call Directions Website Contact the school

ICM Computers ICM Computers is the Best Computer training Institute in Kottayam.

1.Software Courses ;
✅PGDCA ( Post Graduate Diploma in Computer Applications)
✅CTTC (Computer Teachers Training Course)
✅DCA (Diploma in Computer Applications)
✅CWPDE (Word Processing and Data Entry Operator)
✅Basic Computer
✅Ms office
✅Data Entry
✅Multi skill
✅Individual Modules – C, C++, Visual Basic, Java, .NET, PHP, Internet, Linux etc
✅CO & PA – Computer Operator and Programming Assistant

2.Accounting / Tally ;
✅PDCFA ( Professional Diploma in Computerized Financial Accounting).
✅Certificate in Tally with GST.
✅Certificate in Tally with Peach Tree.
✅Diploma in goods and service tax practice.

3.DTP/Graphic Design/CAD ;
✅Professional Diploma in Desk Top Publishing (PD-DTP).
✅Certificate in DTP .
✅coreldraw.
✅Page maker.
✅Graphic design.
✅Photoshop.
✅Graphic design.
✅Diploma in Graphic Designing and advertising.
✅PD-CAD – (Professional Diploma in Computer Aided Design.
✅Diploma in Architectural Design(building Design).
✅3ds max.
✅Revit.
✅Interior design.
✅Interior & exterior Design.
✅Certificate in AUTOCAD.

4. Fashion Designing ;
✅Diploma in Computerized Fashion Designing.
✅Garment Fashion Designing.
✅Stitching and Embroidery.
✅Stitching.
✅Embroidery.

5.IELTS,
6.OET
7.Spoken English
8.vacation classes.

21/09/2026
സംസാരവും കേൾവിയും പരിമിതപ്പെടുത്താത്ത കഴിവ്; എംബ്രോയ്ഡറിയിൽ മികവ് തെളിയിച്ച് ദിൽനതലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിൽ കേരള...
12/09/2026

സംസാരവും കേൾവിയും പരിമിതപ്പെടുത്താത്ത കഴിവ്; എംബ്രോയ്ഡറിയിൽ മികവ് തെളിയിച്ച് ദിൽന

തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ആറുമാസത്തെ ഡിപ്ലോമ ഇൻ ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈൻ കോഴ്സ് പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥിനി ദിൽന റഷീദ്, എംബ്രോയ്ഡറി വർക്കുകളിൽ ശ്രദ്ധേയമായ മികവ് തെളിയിക്കുന്നു. സംസാര-കേൾവി പരിമിതികളെ അതിജീവിച്ച് നൂലിഴകളിൽ മനോഹരമായ കലാസൃഷ്ടികൾ ഒരുക്കുന്ന ദിൽനയുടെ കഴിവ് ശ്രദ്ധേയമാണ്.

ICM പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “Wings Of Future” കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ ദിൽന തയ്യാറാക്കിയ എംബ്രോയ്ഡറി വർക്കുകൾ പ്രദർശിപ്പിച്ചു. ചടങ്ങിൽ ICM ഡയറക്ടർ സോജൻ ജോസ് ദിൽനയെ അനുമോദിച്ചു...

ICM പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി “Wings Of Future” എന്ന പേരിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോ...
12/09/2026

ICM പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി “Wings Of Future” എന്ന പേരിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ ICM ഡയറക്ടർ സോജന്‍ ജോസ്, പ്രിന്‍സിപ്പാള്‍ അമ്പിളി എം നായര്‍ എന്നിവർ ക്ലാസുകൾ നയിക്കുകയും വിദ്യാർത്ഥികൾ അവരുടെ എക്സ്പീരിയൻസ് പങ്കുവയ്ക്കുകയും ചെയ്തു....

11/09/2026

🎓 ICM CO&PA കോൺവൊക്കേഷൻ 2025–26

വിജയത്തിളക്കത്തിൽ ICM! ✨

ICM കമ്പ്യൂട്ടർ പ്രൈവറ്റ് ITI-യിലെ 2025–26 അധ്യയന വർഷത്തെ CO&PA വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി ICM ക്യാമ്പസിൽ വെച്ച് സെപ്റ്റംബർ 7 തിങ്കളാഴ്ച നടന്നു.

ജല–ഭവന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

🏆 100% ഫസ്റ്റ് ക്ലാസ് വിജയം
🌟 15 വിദ്യാർത്ഥികൾക്ക് 95%+ മാർക്ക്

മികവിന്റെ ഈ തിളക്കത്തിന് പിന്നിൽ വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ സമർപ്പണവും.

അഭിമാന നേട്ടം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏🎉

𝐈𝐂𝐌 കമ്പ്യൂട്ടര്‍ പ്രൈവറ്റ് ഐടിഐ-യിലെ 2025- 26 അദ്ധ്യായന വര്‍ഷത്തിലെ CO&PA വിദ്യാര്‍ത്ഥികളുടെ കോണ്‍വോക്കേഷന്‍ സെറിമണി 𝐈𝐂...
07/09/2026

𝐈𝐂𝐌 കമ്പ്യൂട്ടര്‍ പ്രൈവറ്റ് ഐടിഐ-യിലെ 2025- 26 അദ്ധ്യായന വര്‍ഷത്തിലെ CO&PA വിദ്യാര്‍ത്ഥികളുടെ കോണ്‍വോക്കേഷന്‍ സെറിമണി 𝐈𝐂𝐌 ക്യാമ്പസിൽ വച്ച് നടത്തപ്പെട്ടു. 𝐈𝐂𝐌 ഡയറക്ടർ സോജൻ ജോസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ജല- ഭവന വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിർവഹിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ 𝐈𝐂𝐌 പ്രിൻസിപ്പാൾ അമ്പിളി എം നായർ, കോഴ്സ് ഇന്‍സ്ട്രക്റ്റര്‍ റീന മാത്യു, ലാബ് ഇന്‍സ്ട്രക്റ്റര്‍ അഞ്ജലി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

100% വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ് വിജയവും 15 വിദ്യാർത്ഥികൾക്ക് 95%- ൽ അധികം മാർക്കും ലഭിച്ച് ഉന്നത വിജയം കരസ്ഥമാക്കി 𝐈𝐂𝐌 ന് അഭിമാന നേട്ടം നൽകിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകർക്കും അഭിനന്ദനങ്ങള്‍.....👏

Address

ICM Computers Main Road, Thalayolaprambu
Kottayam
686605

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm

Telephone

+919809286999

Alerts

Be the first to know and let us send you an email when ICM Computers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ICM Computers:

Shortcuts

Share