CEK Union 2017-18

CEK Union 2017-18 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CEK Union 2017-18, Education Website, Kottayam.

Revolutionary greetings to the newly elected Student Union members for the academic year 2023-24.
11/11/2023

Revolutionary greetings to the newly elected Student Union members for the academic year 2023-24.



08/02/2019

College Magazine’18 Digital Copy

03/02/2019


Feb 6th

രുധിയിൽ തുടങ്ങി CEK യിലെ കലാലയജീവിതത്തെ അനശ്വരമാക്കി പടിയിറങ്ങിപ്പോയ ഒരു പറ്റം  സുഹൃത്തുക്കൾക്കും cek യിലെ എല്ലാവിദ്യാർത...
12/01/2019

രുധിയിൽ തുടങ്ങി CEK യിലെ കലാലയജീവിതത്തെ അനശ്വരമാക്കി പടിയിറങ്ങിപ്പോയ ഒരു പറ്റം സുഹൃത്തുക്കൾക്കും cek യിലെ എല്ലാവിദ്യാർത്ഥികൾക്കും വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു കോളേജ് മാഗസിൻ 2018

15/03/2018

ഉറച്ച ചുവടുകളിൽ വേഗത കൊണ്ടും, പൊള്ളുന്ന വെയിലിനെ വെല്ലുവിളിച്ചുകൊണ്ടും, ട്രാക്കുകളിൽ വിസ്മയം തീർത്തുകൊണ്ടും, സമ്മാനങ്ങളെക്കാളുപരി പങ്കാളിത്തത്തിന്റെ പൂർണത കൊണ്ടും CEK യുടെ കായിക *മാമാങ്കത്തിന്* കൂടെ നിന്ന അധ്യാപകർക്കും മത്സരാർഥികൾക്കും ആവേശമൊട്ടും ചോരാതെ തന്നെ പ്രോത്സാഹനം നൽകിയ CEK യിലെ ഓരോ വിദ്യാർഥികൾക്കും വാക്കിലൊതുങ്ങാത്ത നന്ദി...
# മാമാങ്കം 18

MAMANGAM 18
11/03/2018

MAMANGAM 18

മണ്ണായി പോകേണ്ട അവളുടെ മുടിയിഴകൾ എണ്ണയിട്ടപ്പോളൊന്നും പൊന്നായില്ലെങ്കിലും ;അറുത്തെടുത് അർബുദം നീറിപ്പുകഞ്ഞവർക്ക് മിഴിവേക...
03/02/2018

മണ്ണായി പോകേണ്ട അവളുടെ മുടിയിഴകൾ എണ്ണയിട്ടപ്പോളൊന്നും പൊന്നായില്ലെങ്കിലും ;

അറുത്തെടുത് അർബുദം നീറിപ്പുകഞ്ഞവർക്ക് മിഴിവേകിയപ്പോളതാ പൊന്നിനേക്കാൾ തിളങ്ങുന്നത് കൗതുകം...!
ആ വലിയ 32 മനസ്സുകൾക്ക് ഇപ്പോൾ സ്ഥാനം CEKയുടെ ഹൃദയങ്ങളിലാണ് ! സഹകരിച്ച..സഹായിച്ച..വിജയിപ്പിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ CEK STUDENTS യൂണിയൻ 2017-18 നന്ദി പറയുന്നു.

26/01/2018

Happy republic day..🇮🇳

അരങ്ങുണർന്നു !Flag hoisting.
10/01/2018

അരങ്ങുണർന്നു !
Flag hoisting.

10/01/2018

അരങ്ങ് 2018 ഫ്ലാഗ് hoisting.

09/01/2018

അരങ്ങുണരുന്നു.... താള ചിലംമ്പോടെ... മേള തുടിപ്പോടെ....
CEK Students Union 2017-18 presents അരങ്ങ് '18

CGPC ഹാളിൽ വച്ച് ലൂമിയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രിൻസിപ്പൽ ഉദ്‌ഘാടനം ചെയ്തു. ലൂമിയറിന്റെ ഈ തുടക്കം തന്നെ അധ്യാപകവിദ്യാ...
08/01/2018

CGPC ഹാളിൽ വച്ച് ലൂമിയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രിൻസിപ്പൽ ഉദ്‌ഘാടനം ചെയ്തു. ലൂമിയറിന്റെ ഈ തുടക്കം തന്നെ അധ്യാപകവിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ധാന്യമാക്കാൻ നമുക്ക് സാധിച്ചു. ഇനി മുമ്പോട്ടുള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
സഹകരിച്ച, കൂടെ നിന്ന എല്ലാവർക്കും CEK യൂണിയൻ 2017-18ന്റെ ആശംസകൾ.

Address

Kottayam

Alerts

Be the first to know and let us send you an email when CEK Union 2017-18 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share