16/03/2024
2024 LDC, LGS, LPUP തുടങ്ങിയ PSC പരീക്ഷകൾക്കായുള്ള combined study ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ഈ ഗ്രൂപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. 👇🏻
https://chat.whatsapp.com/LiABjXfTDlX4iNtlUsSJiR
SCERT ക്ലാസ് 10 ബയോളജി - ഉത്തരങ്ങൾ -
1. ശരിയായ പ്രസ്താവന ഏത്?
i. മസ്‌തിഷ്കത്തിലും സുഷുംനയിലും മയലിൻ ഷീത്തുള്ള നാഡീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗമാണ് ഗ്രെ മാറ്റർ
ii. പ്രേരക നാഡീ കോശങ്ങൾ തലച്ചോറ്, സുഷുംന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്നു.
A. i
B. ii
C. Both i & ii
D. None of these ✅
2. സുഷുംന നാഡികളുടെ എണ്ണം?
A. 12 ജോഡി
B. 31 ജോഡി ✅
3. സെറിബ്രവുമായി ബന്ധം ഇല്ലാത്ത പ്രസ്താവന ഏത് ?
A. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം
B. ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം
C. ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം
D. ഹൃദയ സ്പന്ദനം ശ്വാസോച്വാസം എന്നിവയെ നിയന്ത്രിക്കുന്നു ✅
4. ആന്തര സമസ്ഥിതി പാലനത്തിനു പ്രധാന പങ്ക് വഹിക്കുന്ന ഭാഗം?
A. മെഡുല്ല ഒബ്ളാങ്കേറ്റ
B. ഹൈപോ തലാമസ് ✅
5. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത്?
A. തലാമസ്
B. സെറിബെല്ലം ✅
6. വേദന സംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം?
A. സെറിബെല്ലം
B. തലാമസ് ✅
7. പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏത്?
i. മസ്‌തിഷ്കത്തിലെ ഗംഗ്ലീയോണുകൾ നശിക്കുന്നു
ii. ഡോപമിൻ എന്ന നാഡീയ പ്രേക്ഷകത്തിന്റെ ഉത്പാദനം കൂടുന്നു
iii. മസ്‌തിഷ്കത്തിലെ നാഡീകലകളിൽ പ്രോട്ടീൻ അടിയുന്നു
iv. ശരീര തുലന നില നഷ്ടപെടുന്നു.
A. iii
B. iii, iv
C. i, iii
D. ii, iii ✅
8. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശം?
A. കോൺ കോശം
B. റോഡ് കോശം ✅
9. വർണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണിലെ കോശം?
A. കോൺ കോശം ✅
B. റോഡ് കോശം
10. കണ്ണിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് ചെങ്കണ്ണ്?
A. കൺജക്ടൈവ ✅
B. കോർണിയ
ജോയിൻ ചെയ്യാനായി 9495070439 എന്ന നമ്പറിൽ "Join" എന്ന് whatsapp മെസ്സേജ് ചെയ്യുക.
ഗ്രൂപ്പ് ലിങ്ക് - https://chat.whatsapp.com/LiABjXfTDlX4iNtlUsSJiR