Jerusalem Mount HSS Vakathanam

Jerusalem Mount HSS Vakathanam The pride of Vakathanam, Kottayam Dist.

established in 1949 and promoted as Higher secondary school in 1999, provides Higher secondary combinatins Bio Science (2 batch), Computer Science (1batch), Humanities (2 batch) and Commerce (1 batch).

18/09/2025
14/05/2025

ജെറുസലേം മൗണ്ട് ഹയർ സെക്കൻ്ററി സ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം 28ാം വർഷത്തിലേയ്ക്ക് .

JM HSS വാകത്താനം പൂർവ്വ വിദ്യാർത്ഥി സംഗമം2024 ഡിസംബർ 28ന് വാകത്താനം ജെറുസലേം മൗണ്ട് ഹയർസെക്കൻഡറി സ്കൂളിൽ നടക്കാൻ പോകുന്ന...
10/10/2024

JM HSS വാകത്താനം പൂർവ്വ വിദ്യാർത്ഥി സംഗമം

2024 ഡിസംബർ 28ന് വാകത്താനം ജെറുസലേം മൗണ്ട് ഹയർസെക്കൻഡറി സ്കൂളിൽ നടക്കാൻ പോകുന്ന മെഗാ അല്‌മ്നി അസോസിയേഷന് മുന്നോടിയായി , ജറുസലേം മൗണ്ട് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകർ ഒത്തുചേർന്നു.
1949 ൽ ആരംഭിച്ച ജറുസലേം മൗണ്ട് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകർ ആണ് ഒക്ടോബർ 9 ബുധനാഴ്ച മുൻ ഹെഡ്മാസ്റ്റർ വാഴയ്ക്കൽ വി. ഐ. എബ്രഹാമിന്റെ ( എബ്രഹാം സാർ ) വസതിയിൽ ഒത്തുചേർന്നത്. തീരെ ആരോഗ്യ പ്രശ്നമുള്ളവർ ഒഴികെ എല്ലാവരും തന്നെ പങ്കെടുത്തു. മണ്മറഞ്ഞു പോയ സഹപ്രവർത്തകരെ ഓർമ്മിച്ചതിന് ശേഷം ആരംഭിച്ച സംഗമത്തിന് മുൻ പ്രിൻസിപ്പൽ ശ്രീ. ബാബുക്കുട്ടി പുന്നൂസ്, മുൻ അധ്യാപിക ശ്രീമതി. മിനിമോൾ കുര്യൻ എന്നിവർ നേതൃത്വം നൽകി.

*ഡിസംബർ 28 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിൽ ഈ ഗുരുനാഥന്മാർ വീണ്ടും ജറുസലേം മൗണ്ട് സ്കൂൾ അങ്കണത്തിലേക്ക് എത്തിച്ചേരും*

ഈ മഹാ സംഗമത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്ന പ്രിയ പൂർവ്വ വിദ്യാർത്ഥികൾ ഇതോടൊപ്പം നൽകുന്ന ഗൂഗിൾ ഫോം പൂർത്തിയാക്കി നൽകി , അല്മ്നി അസോസിയേഷന്റെ ഭാഗമായി മാറാം

ഇതിൻറെ ഭാഗമായി ഉള്ള ഒരു ഗൂഗിൾ ഫോം ഇതിനു മുൻപ് സമർപ്പിച്ച പൂർവ്വ വിദ്യാർത്ഥികൾ, ഇതിൻറെ ഭാഗമായി മാറിയതിനാൽ വീണ്ടും ഇത് സബ്മിറ്റ് ചെയ്യേണ്ടതില്ല.

https://forms.gle/aj5nttYFKgUqnks8A

ഒന്നാം വർഷ ഹയർ സെക്കൻ്ററി ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ജറുസലേം മൗണ്ട് ഹയർ സെക്കൻ്ററിയുടെ എല്ലാ ഒന്നാം വർഷ വി...
24/06/2024

ഒന്നാം വർഷ ഹയർ സെക്കൻ്ററി ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ജറുസലേം മൗണ്ട് ഹയർ സെക്കൻ്ററിയുടെ എല്ലാ ഒന്നാം വർഷ
വിദ്യാർത്ഥികൾക്കും, രക്ഷകർത്താക്കൾക്കും സ്വാഗതം

Address

Puthenchantha Post, Vakathanam, PIN-686538
Kottayam
686538

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 10am - 4pm

Telephone

+919496363538

Alerts

Be the first to know and let us send you an email when Jerusalem Mount HSS Vakathanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jerusalem Mount HSS Vakathanam:

Shortcuts

Share

Category