24/11/2023
TEENS CLUB ന്റെ നേതൃത്വത്തിൽ *കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസിക വളർച്ചയും കരുതലും* എന്ന വിഷയത്തിൽ ഹൈ സ്കൂൾ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തപെട്ടു. കാരിത്താസ് ഫാർമസി കോളേജ് അസോസിയേറ്റ് പ്രൊഫസർ Sr.ജാസ്മിൻ സൈമൺ ക്ലാസ്സ് നയിച്ചു.
LEAD KINDLY LIGHT
Holy Cross HS Monippally
Kottayam
686636
Be the first to know and let us send you an email when ഹോളിക്രോസ്സ് ഹൈസ്കൂൾ മോനിപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to ഹോളിക്രോസ്സ് ഹൈസ്കൂൾ മോനിപ്പള്ളി: