GOVT HSS Puthuvely official

GOVT HSS Puthuvely official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GOVT HSS Puthuvely official, School, M C Road, Kottayam.

31/03/2023
നമ്മുടെ പ്രിയങ്കരനായ പവിത്രൻ സാറിന് പുതുവേലി ഗ്രാമം നൽകിയ യാത്രയയപ്പിന്റെ ദൃശ്യങ്ങളിലൂടെ....
31/03/2023

നമ്മുടെ പ്രിയങ്കരനായ പവിത്രൻ സാറിന് പുതുവേലി ഗ്രാമം നൽകിയ യാത്രയയപ്പിന്റെ ദൃശ്യങ്ങളിലൂടെ....

നമ്മുടെ സ്കൂളിന്റെ നൊസ്റ്റാൾജിയ ആയ പഴയ നെല്ലിമരത്തിന്റെ ഓർമയിൽ പുതിയ ഒരു നെല്ലിമരം....
06/06/2022

നമ്മുടെ സ്കൂളിന്റെ നൊസ്റ്റാൾജിയ ആയ പഴയ നെല്ലിമരത്തിന്റെ ഓർമയിൽ പുതിയ ഒരു നെല്ലിമരം....

സന്തോഷ് ട്രോഫി താരം ശ്രീ വി.മിഥുന് പുതുവേലി ഗവ ഹയർ സെക്കന്ററി സ്കൂളിൽ നല്കിയ സ്വീകരണം ..
06/06/2022

സന്തോഷ് ട്രോഫി താരം ശ്രീ വി.മിഥുന് പുതുവേലി ഗവ ഹയർ സെക്കന്ററി സ്കൂളിൽ നല്കിയ സ്വീകരണം ..

ജഴ്‌സി വിതരണം ഉത്ഘാടനം ചെയ്യാൻ പുതുവേലിയുടെ മണ്ണിലേക്ക്  എത്തുന്ന ശ്രീ മിഥുന് സ്കൂളിന്റെ എല്ലാമെല്ലാമായ പൂർവ വിദ്യാർത്ഥി...
06/06/2022

ജഴ്‌സി വിതരണം ഉത്ഘാടനം ചെയ്യാൻ പുതുവേലിയുടെ മണ്ണിലേക്ക് എത്തുന്ന ശ്രീ മിഥുന് സ്കൂളിന്റെ എല്ലാമെല്ലാമായ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നാലാനിക്കൂട്ടത്തിന്റെ സ്നേഹ സ്വാഗതം....

പ്രവേശനോത്സവം 2K22...
01/06/2022

പ്രവേശനോത്സവം 2K22...

ഏവർക്കും സ്വാഗതം......
04/04/2022

ഏവർക്കും സ്വാഗതം......

ലോകജലദിനത്തിന് "പറവകൾക്ക് തണ്ണീർകുടങ്ങൾ " ഒരുക്കി   പുതുവേലി  ഗവണ്മെന്റ് ഹയർ സെക്കൻററി സ്കൂൾ ജലദിനാഘോഷത്തിന്റെ  ഭാഗമായി ...
23/03/2022

ലോകജലദിനത്തിന് "പറവകൾക്ക് തണ്ണീർകുടങ്ങൾ " ഒരുക്കി പുതുവേലി ഗവണ്മെന്റ് ഹയർ സെക്കൻററി സ്കൂൾ

ജലദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പുതുവേലി ഗവണ്മെന്റ് ഹയർ സെക്കൻററി സ്കൂളിൽ
കൊടിയ വേനലിനെ അതിജീവിക്കാന്‍ കിളികള്‍ക്ക് ഒരു ഒരുകുടം വെള്ളം നല്‍കി അവയെ സംരക്ഷിക്കുന്നതിന് ആവിഷ്‌കരിച്ചതാണ് തണ്ണിർ കുടങ്ങൾ .വരാനരിക്കുന്ന ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന നാട്ടുകിളികള്‍ക്ക് സ്കൂൾ പരിസരത്തെ പലസ്ഥലങ്ങളിലായി തണ്ണിർകുടങ്ങൾ സ്ഥാപിച്ചത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഈ പ്രവർത്തനങ്ങൾ മനുഷ്യന്റെ ഏറ്റവും ഉത്തമ മാതൃകയാണെന്ന് വിശേഷിപ്പിക്കാം.ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സണ്ണി പുതുയിടം ജലദിനാഘോഷ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർമാർ -ജിൻസെൻ ജേക്കബ്,പി. റ്റി എ പ്രസിഡന്റ്‌ സുനിൽ കുമാർ
പുതുവേലി ഗവണ്മെന്റ് ഹൈ സ്കൂൾ
HM- ടി. പവിത്രൻ,
ഹരിത കേരളo മിഷൻ റിസോഴ്സ് പേഴ്സൺ മാർ,സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

*വനിതാദിനത്തിൽ മുടി ദാനം ചെയ്ത് പുതുവേലി സ്കൂളിലെ വിദ്യാർത്ഥിനികൾ* പുതുവേലി : പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ...
08/03/2022

*വനിതാദിനത്തിൽ മുടി ദാനം ചെയ്ത് പുതുവേലി സ്കൂളിലെ വിദ്യാർത്ഥിനികൾ*

പുതുവേലി : പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന പുതുവേലി സ്കൂൾ വനിതാദിനത്തിൽ മുടി ദാനം ചെയ്ത് മാതൃകയായി. പത്താം ക്ലാസ് വിദ്യാർഥിനികളായ ശാലു ബിജു, നിഖിത സൂസൻ മാത്യു, സൂര്യ സുരേഷ് എന്നിവരാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ, കൂത്താട്ടുകുളം നഗരസഭ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച കേശദാന ക്യാമ്പിൽ മുടി നൽകിയത്. അർബുദം ബാധിച്ച് മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി വിഗ് നിർമ്മിച്ച് നൽകുന്നതിനാണ് 30 സെൻറീമീറ്റർ നീളത്തിൽ മുടി നൽകി കുട്ടികൾ മാതൃക കാണിച്ചത്.

അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
28/01/2022

അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

Address

M C Road
Kottayam
686636

Telephone

+919496297304

Website

Alerts

Be the first to know and let us send you an email when GOVT HSS Puthuvely official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category