Marian Institute of Education and Development - MIED Kaduthuruthy

  • Home
  • India
  • Kottayam
  • Marian Institute of Education and Development - MIED Kaduthuruthy

Marian Institute of Education and Development - MIED Kaduthuruthy A Venture of St Mary's Forane Church Kaduthuruthy

മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് ഡെവലപ്പ്മെന്റിലെ (MIED ) ബൈബിൾ തിയോളജി  ഡിപ്ലോമ വിദ്യാർത്ഥികൾ  പാലാ രൂപത ബൈബ...
21/02/2023

മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് ഡെവലപ്പ്മെന്റിലെ (MIED ) ബൈബിൾ തിയോളജി ഡിപ്ലോമ വിദ്യാർത്ഥികൾ പാലാ രൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ , മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയിൽ എന്നിവരോടൊപ്പം

അഭിനന്ദനങ്ങൾ
07/02/2023

അഭിനന്ദനങ്ങൾ

18/01/2023
*
18/01/2023

*

Marian Institute of Education & Development ( MIED) First Batch Hindi Teaching Courses Completion- Faculty, Thanks Givin...
16/01/2023

Marian Institute of Education & Development ( MIED) First Batch Hindi Teaching Courses Completion- Faculty, Thanks Giving Ceremony

*Diploma in Biblical Theology**കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) പാലാ ബൈബിൾ അപ്പസ്...
26/10/2022

*Diploma in Biblical Theology*

*കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) പാലാ ബൈബിൾ അപ്പസ്തോലേറ്റിൻ്റെയും* ആഭിമുഖ്യത്തിൽ *ബിബ്ലിക്കൽ തിയോളജിയുടെ ഡിപ്ലോമ കോഴ്സിലേക്കു (Diploma in Bibilical Theology) അപേക്ഷകൾ ക്ഷണിക്കുന്നു*. പ്രമുഖ ബൈബിൾ പണ്ഡിതന്മാർ നയിക്കുന്ന ഈ ഡിപ്ലോമ കോഴ്സ് 24 പഠന ദിവസങ്ങൾ കൊണ്ട് പൂർത്തിയാകും. ഡിസംബർ മുതൽ എല്ലാമാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4 മണി വരെയയായിരിക്കും ക്ലാസ്സുകൾ. കോഴ്സ് ഫീസ് 500/- രൂപാ.
*പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഒക്ടോബർ 31-ാം തിയതി തിങ്കളാഴ്ചക്കകം 8281702118 OR 8547984601 എന്ന നമ്പരിൽ വിളിക്കുക.*

*കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി കോഴ്‌സുകൾ ആരംഭിച്ചു* കടുത്തുരുത്തി : സെന്റ് മേരിസ് താഴത്തു പള്ളിയുടെ ആഭി...
25/10/2022

*കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി കോഴ്‌സുകൾ ആരംഭിച്ചു*

കടുത്തുരുത്തി : സെന്റ് മേരിസ് താഴത്തു പള്ളിയുടെ ആഭിമുഖ്യത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ടും ഓഫ് ഡെവലപ്മെന്റും (MIED) ദക്ഷിണ ഹിന്ദി പ്രചാരസഭയും ( DBHPS) സംയുക്തമായി ചേർന്ന് ഹിന്ദി പ്രവേശിക , രാഷ്ട്രഭാഷ വിശാരദ്, രാഷ്ട്ര ഭാഷാ പ്രവീൺ എന്നീ UGC, PSC ഗവൺമെന്റ് അംഗീകൃത കോഴ്സുകളുടെ പഠനത്തിന് തുടക്കം കുറിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡോ. ബാബു ജോസഫ്,ജോസ് രാഗാദ്രി,റീന സി കെ, തോമസ് വെട്ടുവഴി, ബിബിൻ ചാമക്കാലായിൽ എന്നിവർ പ്രസംഗിച്ചു. നവംബർ 5 വരെ കോഴ്സിന് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 95398 90560

അനന്ത ജോലി സാധ്യതകളുമായി ഹിന്ദി അദ്ധ്യാപന കോഴ്സുകൾകടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED)ദക്ഷി...
09/10/2022

അനന്ത ജോലി സാധ്യതകളുമായി ഹിന്ദി അദ്ധ്യാപന കോഴ്സുകൾ

കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED)
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി (DBHPS) ചേർന്നുകൊണ്ട് UGC, PSC, ഗവൺമെന്റ് അംഗീകൃത ഹിന്ദി അദ്ധ്യാപന കോഴ്സുകളായ 'പ്രവേശിക', 'രാഷ്ട്രഭാഷ വിശാരദ്', 'രാഷ്ട്രഭാഷ പ്രവീൺ' തുടങ്ങിയ
കോഴ്സുകളിലേക്ക് (2022-2023) ബാച്ചിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കുന്നു.

ഹിന്ദി അദ്ധ്യാപനസാദ്ധ്യതകൾ
1. പത്താം ക്ലാസ് പാസ്സായവർക്ക് പ്രവേശികയും, രാഷ്ട്രഭാഷ വിശാരദുകോഴ്സും, K-TET കാറ്റഗറി -4 പാസാകുന്നതു വഴി UP സ്കൂളിൽ ജോലി നേടാം.

2. പ്ലസ് ടുവിനു ഹിന്ദി രണ്ടാം ഭാഷയായി തിരഞ്ഞെടുത്തവർക്ക് രാഷ്ട്രഭാഷ വിശാരദും ഒപ്പം K TET കാറ്റഗറി- 4 പാസ്സാകുന്നതിലൂടെ UP സ്കൂളിൽ ജോലി നേടാവുന്നതാണ്.

3. ബിരുദ വിദ്യാർത്ഥികൾക്ക്‌ പഠനത്തോടൊപ്പം തന്നെ ഈ അദ്ധ്യാപന കോഴ്സുകൾ പാസ്സായി
ഈ മേഖലയിലെ ജോലികൾ ഉറപ്പാക്കാവുന്നതാണ്

4.ഡിഗ്രിക്ക്‌ (BA/BSC) ഹിന്ദി രണ്ടാം ഭാഷയായി പാസായവർക്കു രാഷ്ട്രഭാഷ പ്രവീൺ കോഴ്സും K TET കാറ്റഗറി- 4, പരീക്ഷയുമെഴുതി UP സ്കൂൾ അദ്ധ്യാപിക തസ്തികയിൽ പ്രവേശിക്കാവുന്നതാണ്.

5. രാഷ്ട്രഭാഷാ പ്രവീണും, BEd ന് തത്തുല്യകോഴ്സായ, 'ശിക്ഷാസ്നാതക്' കഴിഞ്ഞവർക്കും K TET കാറ്റഗറി -3 എഴുതി ഹൈസ്കൂൾ അദ്ധ്യാപക തസ്തികയിൽ ജോലിക്ക് പ്രവേശിക്കാം.

ഇനി വരുന്ന വർഷങ്ങളിൽ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപന ഒഴിവുകൾ ഏറെ കാണുന്നതിനാൽ ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം.

മറ്റു അനന്ത സാദ്ധ്യതകൾ

ഇന്ന് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തിവരുന്ന UGC അംഗീകൃത ബിരുദങ്ങൾ നേടുക വഴി കേന്ദ്രസർക്കാരിന്റെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ ട്രാൻസ്ലേറ്റർ, ഹിന്ദി ഓഫീസർ, വിവിധ ബോർഡുകളിലും, റെയിൽവെയിലും, ബാങ്കുകളിലും ഉന്നത പദവികളും മറ്റും കൈവരിക്കാവുന്നതാണ്.

ക്ലാസുകൾ ഉടൻ തന്നെ ആരംഭിക്കുന്നു. ചേരുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന കോൺടാക്ട് നമ്പറിൽ ഉടൻ തന്നെ ബന്ധപെടുക.

കൂടുതൽ വിവരങ്ങൾക്ക്:

*Marian Institute of Education & Development Kaduthuruthy (MIED) Contact no : 9539890560*

യോഗ്യത പരീക്ഷകൾക്കും ഡിപ്പാർട്ട്മെന്റ് പരീക്ഷകൾക്കും  പരിശീലന പദ്ധതികൾ ഒരുക്കി  മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ...
08/10/2022

യോഗ്യത പരീക്ഷകൾക്കും ഡിപ്പാർട്ട്മെന്റ് പരീക്ഷകൾക്കും പരിശീലന പദ്ധതികൾ ഒരുക്കി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ & ഡെവലപ്പ്മെന്റ് (MIED) കടുത്തുരുത്തി

കടുത്തുരുത്തി : അധ്യാപക യോഗ്യത പരീക്ഷകളായ KTET, ഡിപ്പാർട്ട്മെന്റ് പരീക്ഷകളായ KSR, KER എന്നിവയ്ക്ക് പരിശീലന പദ്ധതി ഒരുക്കി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്പ്മെന്റ് (MIED) കടുത്തുരുത്തി താഴത്തു പള്ളിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. കടുത്തുരുത്തി താഴത്ത്പള്ളി വികാരിയും മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് രക്ഷാധികാരിയുമായ വെരി. റവ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്പ്മെന്റ് ചെയർമാൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയിൽ അധ്യക്ഷത വഹിച്ചു. ശ്രീ ജോസ് ജെയിംസ് നിലപ്പന, ശ്രീ മനോജ് പുലിയിരിക്കുംതടത്തിൽ, ജോസ് രാഗാദ്രി, ബിന്നറ്റ് ജോസ്, ഷാൻസി ജോസ്, സണ്ണി മാത്യു, ബിബിൻ ബെന്നി എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നാൽപ്പതിലധികം ഉദ്യോഗാർത്ഥികളാണ് ആദ്യ ബാച്ചിന്റെ ഭാഗമായത്. അടുത്തഘട്ടത്തിൽ ഹിന്ദി അധ്യാപന കോഴ്സുകൾ , മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷപരിശീലനങ്ങൾ തുടങ്ങിയവ ഉടൻ തന്നെ ആരംഭിക്കുന്നതാണ്.

All are welcome
06/10/2022

All are welcome

https://kottayamvartha.com/ktet/
03/10/2022

https://kottayamvartha.com/ktet/

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മരിയന്...

Address

Kaduthuruthy
Kottayam
686587

Website

Alerts

Be the first to know and let us send you an email when Marian Institute of Education and Development - MIED Kaduthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Marian Institute of Education and Development - MIED Kaduthuruthy:

Shortcuts

Share