MJSSA Manarcad

MJSSA Manarcad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MJSSA Manarcad, Religious school, Manarkadu church, Kottayam.

മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക്, സ്വന്തമായ പള്ളികൾ പൈശാചീകമായ മാർഗങ്ങളിലൂടെ പിടിച്ചെടുക്കുകയും, അഭിവന്ദ്യ തിരുമേനിമാർ...
05/09/2020

മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക്, സ്വന്തമായ പള്ളികൾ പൈശാചീകമായ മാർഗങ്ങളിലൂടെ പിടിച്ചെടുക്കുകയും, അഭിവന്ദ്യ തിരുമേനിമാർ , വൈദീകർ , വിശ്വാസികൾ , സ്ത്രീകൾ,കുട്ടികൾ എന്നിവരെ, മനുഷ്യത്വ രഹിതമായ രീതിയിൽ, വലിച്ചിഴക്കുകയും തല്ലിച്ചതയ്ക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്ത കിരാതവും ,ബീഭത്സവും, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നടപടികളിൽ പ്രതിഷേധിക്കുവാൻ, പരി: എപ്പിസ്കോപ്പൽ സുന്നഹദോസ് ആഹ്വാനം ചെയ്ത പ്രാർത്ഥനാ യജ്ഞത്തിൽ, സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡൻ്റ് തിരുമേനിയുടെ കല്പനപ്രകാരവും, മണർകാട് വി:മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിലും, MJSSA മണർകാട് ഡിസ്ട്രിക്റ്റിലെ സണ്ടേസ്കൂൾ അദ്ധ്യാപകർ പങ്കു ചേർന്നു.

അഭി.മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനി സഹനസമരം നടത്തുന്ന തുത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് ( സെപ്റ്റംബർ 4 ) ചേർന്ന പ്രതിഷേധ യോഗത്തിൽ
MJSSA കേന്ദ്ര കമ്മറ്റിയംഗം റവ.ഫാ.മാത്യു.എം.ബാബു
അദ്ധ്യക്ഷത വഹിക്കുകയും, ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ ശ്രീ.സന്തോഷ്കുട്ടി കണിയാംപറമ്പിൽ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഭദ്രാസന സെക്രട്ടറി എം.ഐ.എബ്രഹാം, സണ്ടേസ്കൂൾ പ്രതിനിധി സി.എ.ഇട്ടി, ഭദ്രാസന അദ്ധ്യാപക പ്രതിനിധി അവിനേഷ് തണ്ടാശ്ശേരിൽ, ഡി. സെക്രട്ടറി വിനോദ് ചാക്കോ, അസി. ഇൻസ്പക്ടർ സാം.കെ.പോൾ, ഓഡിറ്റർ സാജൻ എടാട്ട് എന്നിവർ പ്രസംഗിച്ചു.കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ടാണ്, ഡിസ്ടിക്റ്റിലെ സൺഡേ സ്കൂൾ ഭാരവാഹികൾ പരിശുദ്ധ സഭയുടെ സഹനസമരത്തിൽ പങ്കെടുത്തത്.
അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ ...

https://youtu.be/ndiTKUO13gY
30/08/2020

https://youtu.be/ndiTKUO13gY

ശിശുസ്നാനം വി.ഗ്രന്ഥാടിസ്ഥാനത്തിൽ - ഭാഗം-2 PLUS ONE CHAPTER- 4 PART -2 MJSSA MANARCAD DISTRICT Sunday school Online Class Part - I Video link https://youtu.b...

https://youtu.be/hB0RmTFisJw
30/08/2020

https://youtu.be/hB0RmTFisJw

പട്രോളജി ( PATROLOGY) - സഭാപിതാക്കന്മാർ- ഒരു പഠനം- ഭാഗം - 1 PLUS TWO CHAPTER -2 PART-1 MJSSA MANARCAD DISTRICT Sunday school Online Class

https://youtu.be/R5ajPTJHaSE
30/08/2020

https://youtu.be/R5ajPTJHaSE

കാരാഗൃഹ ലേഖനങ്ങൾ (Captivity Letters) CLASS X - CHAPTER - 10 MJSSA MANARCAD Sunday school Online Class

https://youtu.be/Lwpzb4gZMco
30/08/2020

https://youtu.be/Lwpzb4gZMco

പ്രാരംഭ ലേഖനങ്ങൾ (Early Letters) - തെസ്സലോനിക്യർക്കുള്ള ലേഖനങ്ങൾ CLASS X - CHAPTER - 8 MJSSA MANARCAD Sunday school Online Class

യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾക്ക്, ഇന്ത്യൻ ഭരണ ഘടന ഉറപ്പു തന്നിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്...
25/08/2020

യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾക്ക്, ഇന്ത്യൻ ഭരണ ഘടന ഉറപ്പു തന്നിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച്, സഹന സമരം നടത്തുന്ന അഭി.തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയെ, MJSSA മണർകാട് ഡിസ്ട്രിക്റ്റ് കമ്മറ്റിക്ക് വേണ്ടി റവ.ഫാ.കെ.എം.ജോർജ് കുന്നേൽ, റവ.ഫാ.മാത്യു.എം.ബാബു എന്നിവരുടെ ആഭിമുഖ്യത്തിൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു. MJSSA ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ സന്തോഷ്കുട്ടി കണിയാംപറമ്പിൽ, ഭദ്രാസന പ്രതിനിധി അവിനേഷ് തണ്ടാശ്ശേരിൽ എന്നിവർ സമീപം

23/08/2020

ശിശുസ്നാനം വി.ഗ്രന്ഥാടിസ്ഥാനത്തിൽ - ഭാഗം-1 PLUS ONE CHAPTER- 4 PART -1 MJSSA MANARCAD DISTRICT Sunday school Online Class

23/08/2020

ക്രൈസ്തവ ജീവിതത്തിൽ മാദ്ധ്യമങ്ങളുടെ സ്വാധീനം-ഭാഗം - 3 ( LAST PART ) (Influence of mass media in Christian life) PLUS TWO CHAPTER -4 PART-3 ( LAST PART ) MJSS...

23/08/2020

സുറിയാനി ഭാഷ പഠനം- ഭാഗം-13 MJSSA MANARCAD DISTRICT Sunday school Online Class സുറിയാനി ഭാഷ പഠനം - ഭാഗം 1 Video link https://youtu.be/vhAfMebGZgU സുറിയാനി ഭാഷ...

23/08/2020

ഏക പരിശുദ്ധൻ CLASS X - CHAPTER - 18 MJSSA MANARCAD Sunday school Online Class

Address

Manarkadu Church
Kottayam

Alerts

Be the first to know and let us send you an email when MJSSA Manarcad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MJSSA Manarcad:

Shortcuts

Share